Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മെല്ലിശൈ മന്നനെക്കുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 09:07 pm IST
in Vicharam

1961 ല്‍ പ്രദര്‍ശനത്തിനിറങ്ങിയ ‘പാപമന്നിപ്പ്’ എന്ന തമിഴ് ചലച്ചിത്രത്തില്‍ ജെമിനി ഗണേശനുവേണ്ടി സ്വര്‍ഗീയ പി.ബി.ശ്രീനിവാസ് പാടിയ, കണ്ണദാസനെഴുതിയ, ”കാലംഗളില്‍ അവള്‍ വസന്തം” എന്ന മധുരോദാരമായ ഗാനം ശ്രവിച്ചപ്പോഴാണ് ആ ഗാനത്തിന് ഈണം നല്‍കിയത് വിശ്വനാഥന്‍-രാമമൂര്‍ത്തി ജോഡികളാണെന്നു മനസ്സിലാക്കിയത്.

അതിനുശേഷം ചലച്ചിത്രമേതെന്ന് നോക്കാതെ, സംഗീതം മെല്ലിശൈമന്നറോ, മെല്ലിശൈമന്നന്‍ എം.എസ്.വിശ്വനാഥനോ എന്നറിഞ്ഞാല്‍ 1973 വരെ ഞാന്‍ തമിഴ്-മലയാള ചലച്ചിത്രങ്ങള്‍ കാണുമായിരുന്നു.ആ മെല്ലിശൈമന്നന്‍ എന്നെപ്പോലുള്ള ചലച്ചിത്രഗാനപ്രേമികളെ ദുഃഖത്തിലാഴ്‌ത്തി ഇഹലോകവാസം വെടിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവ് സരസ്വതീ ദേവിയില്‍ അലിഞ്ഞിരിക്കുമെന്നെനിക്കുറപ്പാണ്.

ജൂലൈ 15 ലെ ‘ജന്മഭൂമി’യില്‍ മെല്ലിശൈ മന്നനെ കുറിച്ചെഴുതിയ കുറിപ്പുകളില്‍ ചില തെറ്റുകളും കുറവുകളുമുണ്ടായിട്ടുണ്ട്.

ടി.എം.സൗന്ദരരാജന്‍, പി.സുശീല, എസ്.ജാനകി ഇവര്‍ക്കു മുന്‍ഗണന നല്‍കാതെ, എസ്.പി.ബാലസുബ്രഹ്മണ്യം, വാണി ജയറാം എന്നിവര്‍ക്ക് പ്രാമുഖ്യം നല്‍കിയതും പി.ബി.ശ്രീനിവാസ്, ശീര്‍കാഴി ഗോവിന്ദരാജന്‍ എന്നിവരെ ഒഴിവാക്കിയതും ശരിയായില്ല. മെല്ലിശൈമന്നനവര്‍കള്‍ 1973 മുതല്‍ക്കാണ് യേശുദാസുമായി പ്രവര്‍ത്തനമരാംഭിച്ചതെന്നത് ശരിയല്ല. ”കാതലിക്ക നേരമില്ലൈ” എന്ന തമിഴ് ചലച്ചിത്രത്തില്‍ പി.സുശീലയുമൊത്ത്, ” എന്ന പാര്‍വൈ…’ എന്ന ഗാനവുമായാണ് അവര്‍ ബന്ധപ്പെട്ടത്. 1964 ഫെബ്രുവരി 27 നാണ് ആ ചലച്ചിത്രം പ്രദര്‍ശനമാരംഭിച്ചത്.

വാ.ലക്ഷ്മണപ്രഭു, എറണാകുളം

മോദി നയിച്ചു ലോകം നമിച്ചു!

ജൂണ്‍ 21, ഓരോ ഭാരതീയനും തന്റെ സംസ്‌കാരത്തിന്റെ മഹത്വത്തെയോര്‍ത്ത് അഭിമാനംകൊണ്ട ദിവസം. ‘ലോകയോഗ ദിനം’ ഭാരതം ലോകത്തിന് സംഭാവന ചെയ്യുകയായിരുന്നു. ഇതിന് കാര്‍മികത്വം വഹിച്ച് നരേന്ദ്രമോദിയെ അഭിമാനപൂര്‍വം ഓരോ ഭാരതീയരും ആശ്ലേഷിക്കുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ പിറകെപോകുന്ന ഭാരതീയര്‍ക്ക് പ്രധാനമന്ത്രി തന്റെ സംസ്‌കാരത്തിന്റെ വില മനസ്സിലാക്കി തരുകയായിരുന്നു. മത-ദേശ-വര്‍ണ വ്യത്യാസങ്ങളെ മറികടന്ന് മാനവസമൂഹമെന്ന ഒറ്റ സന്ദേശം ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ ലോകത്തോട് വിളിച്ചുപറയാന്‍ ഭഗവദ്ഗീതയിലെ വാക്യം ഉപയോഗിക്കാം. ‘മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നുവെന്ന’ ഭഗവദ് സന്ദേശം ലോകത്തിന് വഴികാട്ടിക്കൊടുക്കുവാന്‍ ഭാരതത്തിനാകും.

കെ.എം.രാജേഷ് ഗോപാല്‍, കണ്ണൂര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.