Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വേണം, മദ്ധ്യവേനല്‍ അവധിക്ക് ഒരു മാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 10:09 pm IST
in Vicharam

കോതമംഗലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പാതയോരങ്ങളിലെ വന്‍മരങ്ങളുടെ കടയ്‌ക്കല്‍ മഴുവീഴാന്‍ തുടങ്ങിയിരിക്കുന്നു.തട്ടേക്കാട് ദുരന്തത്തിന്റെ നടുക്കത്തില്‍നിന്ന് ഈ നാട് ഇപ്പോഴും മുക്തമായിട്ടില്ല. ആ തീരാദുഃഖത്തിനിടയിലാണ് കോതമംഗലത്തെ കനത്ത മഴയിലും കാറ്റിലും മറിഞ്ഞുവീണ വന്‍മരം അഞ്ചു പിഞ്ചോമനകളുടെ ജീവന്‍ കവര്‍ന്നത്.

അപകടാവസ്ഥയിലുള്ള മരങ്ങള്‍ പാതയോരത്തുനിന്നും എത്രയും വേഗം മുറിച്ചുനീക്കുക തന്നെ വേണം. എന്നാല്‍ ഇതിന്റെ മറവില്‍ കച്ചവടതാല്‍പര്യത്തോടെ. അപകടാവസ്ഥയിലല്ലാത്ത മരങ്ങള്‍കൂടി മുറിച്ചുനീക്കുന്നത് ഒട്ടും ഭൂഷണമല്ല. രാജവീഥികളെല്ലാം തണല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി മനോഹരമാക്കാന്‍ പണ്ടത്തെ നാട്ടുരാജാക്കന്‍മാര്‍ മുതല്‍ ഇന്നത്തെ ഭരണകര്‍ത്താക്കള്‍ വരെ ശ്രദ്ധിച്ചിരുന്നു എന്നത് ഇതിന്റെ മഹത്വം ബോദ്ധ്യപ്പെട്ടതുകൊണ്ടാണ.് ഒരു ദുരന്തമുണ്ടായതിന്റെ മറവില്‍ തണലും പ്രാണവായുവും നല്‍കി പാതകള്‍ക്ക് ഇരുവശവും അലങ്കാരമായി നില്‍ക്കുന്ന മഹാവൃക്ഷങ്ങള്‍ നിലംപതിച്ചേക്കുമെന്ന നിഗമനത്തില്‍ മുറിച്ചുമാറ്റുന്നത് പരിസ്ഥിതിക്ക് ദോഷകരമാകും. ഏതെല്ലാം മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് നിര്‍ണ്ണയിക്കാന്‍ ഈ രംഗത്തെ വിദഗ്ധരുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും പരിശോധന ആവശ്യമാണ്.

എല്ലാവര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളിലെ കനത്ത മഴയും പ്രകൃതിക്ഷോഭവും ഉരുള്‍പൊട്ടലും, ഇടിമിന്നലും, വാഹനാപകടങ്ങളും, പ്രളയവും ജലമൃതികളും സംസ്ഥാനത്ത് സംഹാരതാണ്ഡവമാടുമ്പോള്‍ സ്‌ക്കൂളില്‍ പോകാന്‍ കുട്ടികളും അവരെ അയയ്‌ക്കാന്‍ രക്ഷിതാക്കളും വല്ലാതെ ഭയക്കുന്നു. കുഞ്ഞുങ്ങള്‍ തിരിച്ചെത്താന്‍ വൈകുന്ന ഓരോ നിമിഷവും ഭയാശങ്കകളോടെയാണ് അവര്‍ തള്ളി നീക്കുന്നത്.

ഏപ്രില്‍-മെയ് മാസങ്ങളിലെ മദ്ധ്യവേനല്‍ അവധിക്കു പകരം ജൂണ്‍-ജൂലൈ മാസങ്ങളില്‍ സ്‌ക്കൂളുകള്‍ക്ക് അവധി നല്‍കിയാല്‍ പ്രകൃതി ദുരന്തങ്ങളില്‍നിന്നും നമ്മുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Literature

ലക്ഷ്യം എംടിയെ തോജോവധം ചെയ്യല്‍: ‘എംറ്റി സ്‌പെയ്‌സി’ന്‌റെ രചയിതാക്കള്‍ക്കും പ്രസാധകനും കോടതി സമന്‍സ്

India

അയോധ്യാക്ഷേത്രത്തിലെ മോഷണത്തിന് ട്വിസ്റ്റ് : യഥാര്‍ത്ഥ കുറ്റവാളി ഇരുളിന്‍മറയത്ത്, കണ്ടെത്താന്‍ ശ്രമം; അന്വേഷണം ഇഡിയ്‌ക്ക് വിടാനും ആലോചന

Kerala

ബെവ്കോ ഔട്ട്‌ലെറ്റ് മാനേജറെ ക്രൂരമായി മര്‍ദിച്ച പ്രതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ലിസി മകള്‍ക്കൊപ്പം വീണ്ടും കാമറയ്‌ക്കു മുന്നിലേക്ക്, അതും പ്രിയദര്‍ശന്‌റെ സംവിധാനത്തില്‍, മേക്കിംഗ് വീഡിയോ വൈറല്‍

‘ എന്നെ തടയാൻ ആർക്കും കഴിയില്ല , തടയണമെങ്കിൽ എന്നെ കൊല്ലണം ‘ ; മമത ബാനർജി

സ്ത്രീകളുടെ സൗജന്യയാത്ര:പരാതികള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ഗതാഗത വകുപ്പ്, സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യം

വില്‍ക്കാത്ത ലോട്ടറി ടിക്കറ്റുകള്‍ക്ക് സമ്മാനം: സ്വന്തം തൊഴിലാളി സംഘടനയുടെ പരാതിയിലും സര്‍ക്കാരിന് അനക്കമില്ല!

ഇപ്പോൾ ആർക്കും ക്ഷേത്രങ്ങളുടെ ഭൂമി കയ്യേറാൻ ധൈര്യമില്ല ; അനുവാദമില്ലാതെ ഒരു പെൺകുട്ടിയെ തൊടാൻ പോലുമാകില്ല ; എന്ത് ചെയ്യണമെന്ന് എനിക്കറിയാം

ഭാരം അഞ്ച് കിലോ കുറഞ്ഞു, വാങ്ചുക്കിന്‌റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പാറ്റ പാര്‍ട്ടി

അഴിമതിക്കാരനാണ് താന്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം: ആര്‍ ചന്ദ്രശേഖരന്‍,കയ്യില്‍ കിട്ടിയത് മാധ്യമങ്ങളോട് പറയുന്നത് വലിയ അപരാധമാണോ?

 മോദിയ്‌ക്ക് ഓസ്‌ട്രേലിയയിൽ വധഭീഷണിയുമായി ‘ അബു മുസ്തഫ ‘ : മുസ്തഫയെ ഒതുക്കാൻ ഐപി വിലാസം കണ്ടെത്തി ഓസ്‌ട്രേലിയ 

സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് തകർത്ത് ധാമി സർക്കാർ: പച്ച ഷീറ്റുകൾ കൊണ്ട് മൂടി ഭൂമി കൈവശപ്പെടുത്താൻ അനുവദിക്കില്ല 

പാലായില്‍ ദിയയ്‌ക്കുള്ള പിന്തുണ പിന്‍വലിക്കും, നാണം കെട്ട് തുടരാനാവില്ലെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.