Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദശരഥന്റെ അന്തസ്സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2015, 08:46 pm IST
in Samskriti

പത്തിന്ദ്രിയങ്ങളേയും ജയിച്ചവനാണ് ദശരഥന്‍. അറുപതിനായിരം വര്‍ഷം രാജ്യഭാരം വഹിച്ച് ശരീരം ജീര്‍ണ്ണിച്ചുവെന്ന് അദ്ദേഹം തന്നെപറയുന്നു. എന്നാല്‍ ഭോഗങ്ങളെല്ലാം അനുഭവിച്ച് ശരീരം മാത്രമല്ല ആ മനസ്സും നന്നായി ക്ഷീണിച്ചു. ഓരോനിമിഷവും ദശരഥന്‍ അന്തഃസംഘര്‍ഷം കൊണ്ട് നീറുകയുമായിരുന്നു. അതിനെന്താണ് കാരണം?

കാരണം കൈകേയിതന്നെ. കൗസല്യയില്‍ പുത്രനുണ്ടാകാത്തതുകൊണ്ടാണല്ലോ കൈകേയിലെ വിവാഹം ചെയ്യുന്നത്. വൃദ്ധനായ ദശരഥന് പുത്രിയെ നല്‍കാന്‍ ആദ്യം കേകയന്‍ വിസമ്മതിക്കുന്നു. പിന്നെ ഒരല്പം രാഷ്‌ട്രതന്ത്രജ്ഞതയുണ്ടായിരുന്നു. അക്കാലത്തെ പ്രബലങ്ങളായ മൂന്നു രാജ്യങ്ങളായിരുന്നു കോസലം, മിഥില, കേകയം എന്നിവ ഇവയില്‍ കേകയവും മിഥിലയും തമ്മില്‍ ഇടയ്‌ക്കിടെ കലഹങ്ങളുണ്ടാകുമായിരുന്നു. ഇവരുടെ ശത്രുതയില്‍ നിക്ഷ്പക്ഷത പാലിച്ചായിരുന്നു കോസലം കഴിഞ്ഞുവന്നത്. ശക്തനായ ദശരഥന്റെ സഹായത്തോടെ എന്നെങ്കിലും മിഥില കീഴടക്കാമെന്ന് ഒരുദ്ദേശ്യത്തോടെയാണ് ഒടുവില്‍ കന്യാദാനം നല്‍കാമെന്ന് കേകയന്‍ സമ്മതിച്ചത്.

അതുകൊണ്ട് വിവാഹത്തിന് ഒരു വ്യവസ്ഥ വച്ചു ദശരഥന്‍ കന്യാശുല്ക്കം നല്‍കണം. കൈകേയിയുടെ പുത്രന് രാജ്യാവകാശം നല്‍കണം. ഇതായിരുന്നു ആവശ്യപ്പെട്ട കന്യാശുല്ക്കം. പുത്രനുണ്ടാകാനും രാജ്യാവകാശം നല്‍കാനുമാണല്ലോ രണ്ടാം വിവാഹം നടത്തുന്നത്. ദശരഥന്‍ സന്തോഷത്തോടെ വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം നിറവേറ്റപ്പെടുന്നു എന്നുറപ്പു വരുത്താനാണ് ദാസിയായ മന്ഥരയെ കൈകേയിയുടെ കൂടെ അയച്ചത്.

മന്ഥര വെറും ദാസിയല്ല   ധാത്രികൂടിയാണ്. കൈകേയീപുത്രന്‍ അയോദ്ധ്യയിലെ രാജാവാകുമ്പോള്‍ മിഥിലയെ കീഴടക്കാമല്ലോ എന്നായിരുന്നു മോഹിച്ചത്. സീതാസ്വയംവരത്തോടെ മിഥിലയും അയോദ്ധ്യയും ബന്ധുക്കളായി. കേകയന്റെ സ്വപ്‌നം പൊലിഞ്ഞു. നാം എന്തെല്ലാം തന്ത്രങ്ങള്‍ നാം ആവിഷ്‌ക്കരിക്കുന്നു. ഈശ്വരന്‍ എല്ലാം തകിടം മറിക്കുന്നു. അതാണ് പിന്നീട് കാണുന്ന ചിത്രം.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.