Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

കാവ്യങ്ങള്‍ കണ്‍മുന്നിലാക്കി സൗമ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 07:23 pm IST
inLifestyle

നിരവധി കാവ്യങ്ങള്‍ക്ക് മോഹിനിയാട്ട ആവിഷ്‌ക്കാരം നല്‍കിയ സൗമ്യ സതീഷ് ഏറെ ശ്രദ്ധേയയാകുന്നു. വൈലോപ്പിള്ളിയുടെ മാമ്പഴം, സുഗതകുമരിയുടെ കൃഷ്ണാ നീയെന്നെ അറിയില്ലേ, ചങ്ങമ്പുഴയുടെ വസന്തോത്സവം, എ.ആര്‍. രാജരാജവര്‍മ്മയുടെ മലയാള ശാകുന്തളം എന്നീ കൃതികളാണ് നൃത്തരൂപത്തില്‍ വേദിയിലെത്തിച്ചിട്ടുള്ളത്.

കോളേജ് പഠനക്കാലത്ത് 1990 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കലാതിലകമായി സൗമ്യ. പിന്നീട്, സിനിമയില്‍ അവസരങ്ങള്‍ സൗമ്യയെ തേടിയെത്തിയെങ്കിലും കുടുംബിനിയായി ഒതുങ്ങിക്കൂടി. ഭര്‍ത്താവ് സതീഷിന്റെ  ബിസിനസ് ആവശ്യങ്ങള്‍ക്കായി എറണാകുളം നഗരത്തിന്റെ തിരക്കിലേയ്‌ക്ക് ചെക്കേറിതോടെയാണ് ‘ഭരതകലാമന്ദിരം’ എന്ന പേരില്‍ നൃത്തവിദ്യാലയം ആരംഭിച്ചത്. ഇപ്പോള്‍ മുന്നൂറിലധികം വിദ്യാര്‍ത്ഥികളാണ് അവിടെ നൃത്തം അഭ്യസിക്കുന്നത്. കുടുംബകാര്യവും നൃത്തവും അദ്ധ്യപനവും വല്ലപ്പോഴും തേടിയെത്തുന്ന സിനിമാ ഷൂട്ടിങ്ങുകളുമൊക്കെയായി തിരക്കിലാണ് ഈ വീട്ടമ്മ.

കുടുംബിനികളുടെ തിരക്കുകളും ഉത്തരവാദിത്വങ്ങളും മനസിലാക്കിയതുകൊണ്ടാണ് ഒരുകൂട്ടം വീട്ടമ്മമാരെ നൃത്തത്തിന്റെ ലോകത്തേയ്‌ക്ക് സൗമ്യയ്‌ക്ക് വീണ്ടും കൈപിടിച്ചുയര്‍ത്താനായത്. ഒരുകാലത്ത് ചിലങ്കയുടെ താളം ജീവിതത്തിന്റെ താളമാക്കിയിരുന്നവര്‍ക്ക് കുടുബജീവിതത്തിന്റെയും ജോലിഭാരത്തിന്റെയും ഇടയില്‍ ഉപേക്ഷിച്ച നൃത്തത്തെ തിരിച്ചുപിടിക്കാന്‍ ഈ നൃത്താദ്ധ്യപികയ്‌ക്കായി. 21 വീട്ടമ്മമാര്‍ മാതൃദിനത്തില്‍ അരങ്ങില്‍ ഭരതനാട്യം അവതരിപ്പിച്ചപ്പോള്‍ അവരേക്കാള്‍ സന്തോഷിച്ചത് സൗമ്യയായിരുന്നു.

തങ്ങളുടെ ആഗ്രഹം കുട്ടികളിലൂടെയെങ്കിലും നിറവേറ്റിയെടുക്കണമെന്ന ലക്ഷ്യത്തിലാണ് ഇവരില്‍ പലരും ഭരതകലാമന്ദിരത്തില്‍ എത്തിയത്. അവരുടെ പൂര്‍ത്തീകരിക്കാതെ പോയ ആഗ്രഹത്തെക്കുറിച്ച് സൗമ്യയോട് സംസാരിക്കുകയും പിന്നീട് എല്ലാവരുടെയും ജോലിസമയവും വീട്ടുകാര്യവും ചെയ്യേണ്ട സമയത്തില്‍നിന്ന് രണ്ടുമണിക്കൂര്‍ കടമെടുത്തുകൊണ്ടാണ് നൃത്തപഠനം ആരംഭിച്ചത്. പിന്നീട് നടത്തിയ തീവ്ര പരീശീലനമാണ് മാതൃദിനത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളിലെ അരങ്ങിലേക്ക് അവരെ എത്തിച്ചത്.

എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സംഘടിപ്പിച്ച കാളിദാസോത്സവത്തില്‍ സൗമ്യ അവതരിപ്പിച്ച ശാകുന്തളത്തിന്റെ നൃത്താവിഷ്‌കാരം ഏറെ ശ്രദ്ധനേടി. ദുഷ്യന്തനായി സൗമ്യയാണ് വേദിയിലെത്തിയത്. സ്വാമി ഹരികൃഷ്ണനാണ് പശ്ചാത്തലസംഗീതം ആലപിച്ചത്. വയലിനില്‍ അനില്‍ ഇടപ്പള്ളിയും അകമ്പടിയേകി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.