Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗ്രീസും യൂറോപ്യന്‍ യൂണിയനും ധാരണയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2015, 05:45 am IST
inWorld

ബ്രസല്‍സ്:സാമ്പത്തിക ലോകം ആശങ്കയോടെ കാത്തിരുന്ന പ്രതിസന്ധിക്ക് താത്കാലിക പരിഹാരം.പ്രതിസന്ധി പരിഹരിക്കുന്നതിന് ഗ്രീസും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തി. ഇതനുസരിച്ച് ഗ്രീസിന് മൂന്നാംഘട്ട സാമ്പത്തിക സഹായം നല്‍കാന്‍ യൂറോസോണ്‍ തീരുമാനിച്ചു. 86 ബില്യണ്‍ യൂറോയാകും സഹായമായി ലഭിക്കുക. കരാര്‍ നടപടികള്‍ ഗ്രീസ് പാലിക്കുന്ന മുറയ്‌ക്കാകും ഇത്. ഇരുകൂട്ടരും മുന്‍നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്താണ് ധാരണയിലെത്തിയതെന്ന് റിപ്പോര്‍ട്ടുകളെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സ്വന്തം രാജ്യത്ത് പ്രതിഷേധങ്ങളുയര്‍ത്തുമെന്നതിനാലാണ് അതിനു തുനിയാത്തതെന്നും സൂചനകള്‍.

നെതര്‍ലന്‍ഡ്‌സ് ധനമന്ത്രി ജെറോം ദിജിസല്‍ബ്ലോം നയിക്കുന്ന 19 യൂറോപ്യന്‍ ധനമന്ത്രിമാരടങ്ങിയ യൂറോസോണ്‍ ആണ് 17 മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ ഗ്രീസുമായി ധാരണയിലെത്തിയത്. ആദ്യവട്ട ചര്‍ച്ചകളില്‍ ഫലമുണ്ടാകാതായതോടെ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രസ് പുതിയ നിര്‍ദേശങ്ങളുമായി എത്തിയതു ചര്‍ച്ചകള്‍ക്കു ജീവനേകി. പെന്‍ഷന്‍ പരിഷ്‌കരണം, ചെലവുചുരുക്കല്‍, നികുതി വര്‍ധന എന്നിവ ഭേദഗതികളോടെ നടപ്പാക്കാമെന്ന് സിപ്രസ് വ്യക്തമാക്കി. ഈ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് വാദമുയര്‍ത്തിയാണ് സിപ്രസ് ജനഹിത പരിശോധന നടത്തിയത്. ബുധനാഴ്ച പാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ച് നിയമമാക്കുമെന്നു ഗ്രീക്ക് നേതാക്കള്‍.

ഗ്രീസിനെ ശക്തമായി എതിര്‍ത്ത ജര്‍മനി നിലപാട് മയപ്പെടുത്തിയതും സമവായത്തിന് തുണയായി. യൂറോ സോണിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് ജര്‍മനിയാണ്. ഗ്രീസ് നിബന്ധനകള്‍ അംഗീകരിച്ചാല്‍ വ്യാഴാഴ്ച ജര്‍മന്‍ പാര്‍ലമെന്റ് യോഗംചേര്‍ന്ന് നടപടികളുമായി മുന്നോട്ടുപോകാന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കിലിനും ധനമന്ത്രി വോള്‍ഫ്ഗാങ് ഷ്യൂവബിളിനും അനുമതി നല്‍കും. തുടര്‍ന്ന് യൂറോപ്യന്‍ ധനമന്ത്രിമാര്‍ യോഗം ചേര്‍ന്ന് സഹായം പ്രഖ്യാപിക്കും.

അതേസമയം, യൂറോസോണ്‍ നിബന്ധനകള്‍ അംഗീകരിക്കുന്നത് തിരിച്ചടിയാകുമെന്ന ഭയം സിപ്രസിനുണ്ട്. സ്വന്തം പാര്‍ട്ടിയായ സിരിസയെ ഇതെങ്ങനെ ബോധ്യപ്പെടുത്തുമെന്ന ചോദ്യം ആദ്യം. പാര്‍ലമെന്റിനെ അഭിമുഖീകരിക്കും മുന്‍പ് പാര്‍ട്ടിയെയും പത്ത് കക്ഷികള്‍ ഉള്‍പ്പെടുന്ന മുന്നണിയെയും എങ്ങനെ ബോധ്യപ്പെടുത്തുമെന്നതും നിര്‍ണായകം. യൂറോപ്പിന്റെ നിര്‍ദേശങ്ങളെ എതിര്‍ക്കണമെന്ന നിര്‍ദേശമാണ് ജനഹിത പരിശോധനയില്‍ ഉയര്‍ന്നതെന്നതും വെല്ലുവിളി. സിപ്രസിന്റെ നിലപാടില്‍ മന്ത്രിസഭയിലും പാര്‍ട്ടി എംപിമാരിലും എതിര്‍പ്പുണ്ട്. നടപടികള്‍ക്ക് പാര്‍ലമെന്റ്അംഗീകാരം നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.