Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രാഷ്‌ട്രസേവ സനാതന ധര്‍മ ഉദ്ധാരണത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 09:53 pm IST
inVicharam

യുഗങ്ങളായി ഭാരതം കൈവരിച്ച വൈഭവം ഏകദേശം രണ്ടില്‍പ്പരം സഹസ്രാബ്ദങ്ങളിലായി ക്ഷയിച്ചുവന്നുകൊണ്ടിരുന്നു. ഈ സ്ഥിതിവിശേഷത്തിനു ഏറെ കാരണങ്ങളാണ്. ഈ കാരണങ്ങളെ വിശകലനം ചെയ്തശേഷം, നഷ്ടപ്പെട്ട പരമവൈഭവത്തിലെത്താനുള്ള ഏറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ മാര്‍ഗ്ഗമാണ്, 1925 ല്‍ പരമ പൂജനീയ കേശവ ബലിറാം ഹെഡ്‌ഗെവാര്‍ ലക്ഷ്യപ്രാപ്തിക്കായി ആവിഷ്‌കരിച്ച് പ്രാവര്‍ത്തികമാക്കിയത്.  നിസ്വാര്‍ത്ഥമായിട്ടാണ് കോടിക്കണക്കിന് സ്വയംസേവകര്‍ ഭാരത പരമവൈഭവത്തിനായി പ്രയത്‌നിച്ചു വന്നത്; പ്രയത്‌നിച്ചുവന്നിരിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ സ്വയംസേവകരുടെ സേവനത്തെക്കുറിച്ച്, ‘ജന്മഭൂമി’ ജൂണ്‍ 21 വാരാദ്യപതിപ്പില്‍ തന്റെ സുദീര്‍ഘ ലേഖനത്തില്‍ ടി.സതീശന്‍ ചേര്‍ത്ത അവസാന വരികള്‍ ഉദ്ധരിക്കുകയാണ്. ”അടിയന്തരാവസ്ഥയില്‍ പീഡനത്തിനിരയായവരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി പ്രഖ്യാപിക്കണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ അത് മറന്നത്, അതിന്റെ ‘നേട്ടം’ അനുഭവിക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ കുറവായിരിക്കുമല്ലൊ എന്നുതന്നെ. അര്‍ഹരായ ആര്‍എസ്എസുകാര്‍ ‘സ്വയം സ്വീകൃത’ യത്‌നത്തിന് പ്രതിഫലം വാങ്ങാന്‍ ക്യൂവില്‍ ഉണ്ടാവില്ല എന്നത് വേറെ കാര്യം. അവര്‍ ‘പതത്വേഷകായോ നമസ്‌തേ നമസ്‌തേ’ എന്നുചൊല്ലി ശീലിച്ചവരാണല്ലോ.

ജൂണ്‍ ഒമ്പതു മുതല്‍ 16 ഖണ്ഡങ്ങളിലായുള്ള ടി.എസ്.നീലാംബരന്റെ ലേഖനത്തിലെ ചില വരികള്‍ ഉദ്ധരിക്കുന്നു. ”താമ്രപത്രങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ, അവകാശവാദങ്ങളില്ലാതെ നാല്‍പ്പതാം വര്‍ഷത്തില്‍ ആ കറുത്തദിനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ പൊതുപരിപാടികള്‍ നടക്കും ”(ജൂണ്‍ 9). ”മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്മരണ പോരാട്ടം നടത്തിയവര്‍ അത് തങ്ങളുടെ കടമ മാത്രമായിരുന്നുവെന്ന് വിശ്വസിക്കുന്നു.”(ജൂണ്‍ 11). ”ഉന്നതകുലജാതരോ നേതൃപദവികള്‍ സ്വപ്‌നം കണ്ടവരോ അധികാരസ്ഥാനങ്ങളില്‍ എത്താനുള്ള ചവിട്ടുപടിയായി ഈ ജനകീയ സമരത്തെ കണ്ടവരോ ആയിരുന്നില്ല അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍” (ജൂണ്‍ 17). ജൂലൈ അഞ്ചിലെ വാരാദ്യപതിപ്പിലൂടെ മുന്‍ പത്രാധിപര്‍ സ്മരണ അവസാനിപ്പിക്കുന്നത് ഒരുവിധത്തിലുള്ള പ്രതിഫലവും ഇച്ഛിക്കാനും അടുത്തൂണ്‍ നേടാനും അവര്‍ക്ക് താത്പര്യമില്ലയെന്ന വരികളോടെയാണ്.

മുകളില്‍ ഉദ്ധരിച്ച വസ്തുതകള്‍ ഓരോ സ്വയംസേവകന്റെയും മനോഭാവമാണ്. അങ്ങനെയിരിക്കെ, ”അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തവര്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും വേണം” എന്ന തളി ശങ്കരന്‍ മൂസ്സത് അവര്‍കളുടെ അഭിപ്രായം (ജന്മഭൂമി ”കത്തുകള്‍” 02/07/2015) ഒട്ടും ശരിയല്ലായെന്നാണെന്റെ മതം. നിസ്വാര്‍ത്ഥ സേവനത്തിന് പെന്‍ഷന്‍ നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ തീരുമാനിക്കാത്തത് സ്വയംസേവകരുടെ സേവന മനോഭാവം അറിയുന്നതിനാലാണ്.

വാ. ലക്ഷ്മണപ്രഭു, എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.