Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കമ്മ്യൂണിസ്റ്റ് ക്രിസ്തുവിനെ മാര്‍പ്പാപ്പ കൈനീട്ടി വാങ്ങാന്‍ മടിച്ചുവെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2015, 10:28 am IST
in World

ലാ പാസ് (ബൊളീവിയ): ചെ ഗുവേരയെയും ചതിച്ച കമ്മ്യൂണിസ്റ്റു രാജ്യക്കാരെ അങ്ങനെയങ്ങു വിശ്വസിക്കാന്‍ മാര്‍പ്പാപ്പയും തയ്യാറായില്ല. അരിവാള്‍ച്ചുറ്റിക ശില്‍പ്പത്തില്‍ ക്രൂശിതനായ ക്രിസ്തുവിനെ ചേര്‍ത്തുവെച്ച ആ ശില്‍പ്പം ഇരുകൈയും നീട്ടിവാങ്ങാന്‍ ആദ്യം പോപ് ഫ്രാന്‍സിസ് തയ്യാറായില്ല. ഒടുവില്‍ കത്തോലിക്കന്‍ പാതിരി, 1980-ല്‍ വെടിയേറ്റുകൊല്ലപ്പെട്ട റവ. ലൂയിസ് എസ്പിനാല്‍ നിര്‍മ്മിച്ച ശില്‍പ്പമാണെന്ന് വിശദീകരിച്ചപ്പോള്‍ മാര്‍പ്പാപ്പ പാതിമനസ്സോടെ വാങ്ങി.പക്ഷേ, അതു വത്തിക്കാനിലെ പള്ളിയില്‍ കയറ്റില്ലെന്നു തീരുമാനിച്ചു.

ദക്ഷിണ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മാര്‍പ്പാപ്പ ബൊളീവിയയിലെത്തിയത്. അവിടെ എസ്പിനാലിന്റെ സ്മാരകത്തില്‍ അദ്ദേഹം പ്രാര്‍ത്ഥനയും നടത്തി. രാജ്യത്തലവന്‍കൂടിയായ പോപ്പിന് ബൊളീവിയയിലെ പ്രസിഡന്റ് ഈവോ മൊറാലസ് സമര്‍പ്പിച്ച ഉപഹാരങ്ങള്‍ പലതും സന്തോഷത്തോടെ അദ്ദേഹം സ്വീകരിച്ചു. എന്നാല്‍ അരിവാള്‍ ചുറ്റികയില്‍ ചേര്‍ത്ത ക്രിസ്തുവിന്റെ രൂപം കണ്ടപ്പോള്‍ സ്വീകരിക്കാന്‍ പോപ്പിന്റെ കൈ ആദ്യം ഉയര്‍ന്നില്ല.

കണ്ണുകളില്‍ അമ്പരപ്പു വെളിപ്പെട്ടു. കൊല്ലാന്‍ പിടികൂടിക്കൊടുത്തതിന് ചെഗുവേര പോലും വഞ്ചകര്‍, കൂറില്ലാത്തവര്‍, വിഡ്ഢികള്‍ എന്ന് വിശേഷിപ്പിച്ച കമ്മ്യൂണിസ്റ്റുകളാണല്ലോ ബൊളീവിയക്കാര്‍.

സംശയത്തോടെ നിന്ന പോപ്പിനു മുന്നില്‍ മൊറലസ് വിശദീകരിച്ചു, റവ. ലൂയിസ് എസ്പിനാല്‍ നിര്‍മ്മിച്ചതാണ് ശില്‍പ്പമെന്ന്. മനസില്ലാ മനസ്സോടെ വാങ്ങി അപ്പോള്‍ത്തന്നെ പോപ്പ് കൈമാറുകയും ചെയ്തു.

മൊറാലസിന്റെ ലക്ഷ്യം തികച്ചും രാഷ്‌ട്രീയമായിരുന്നു; 2006-ല്‍ അധികാരമേറ്റ മൊറാലിസ് കത്തോലിക്ക വിഭാഗത്തില്‍നിന്ന് കനത്ത എതിര്‍പ്പു നേരിടുന്നുണ്ട്. എന്നാല്‍, സംഭവം രാഷ്‌ട്രീയമല്ലെന്നും അത് മാര്‍പ്പാപ്പയോടുള്ള ആദരത്തിന്റെ ഭാഗമാണെന്നും ബൊളീവിയന്‍ വാര്‍ത്ത വിനിമയ മന്ത്രി മറിയാനേലാ പാകോ പറഞ്ഞു.

അതേസമയം, പോപ്പിന് ഈ സമ്മാനം നല്‍കിയതില്‍ തെറ്റൊന്നുമില്ല, പക്ഷേ, ആ സമ്മാനം ഒരു കാരണവശാലും പള്ളിയില്‍ വെക്കില്ലെന്ന് വത്തിക്കാന്‍ വക്താവ് റവ. ഫെഡറികോ ലോംബാര്‍ഡി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.