Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തെ പ്രധാന പ്രതിസന്ധി ഭീകര പ്രവര്‍ത്തനമെന്ന് നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2015, 11:04 pm IST
inWorld

ബിഷ്‌കേക്ക്:വിഘടനവാദവും ഭീകരപ്രവര്‍ത്തനങ്ങളുമാണ് ലോകത്തെ പ്രധാനപ്രതിസന്ധിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കിര്‍ഗിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് അല്‍സമബെക് അതംബയേവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. സന്ദര്‍ശനവേളയില്‍ സംയുക്ത സൈനിക അഭ്യാസ പ്രകടനങ്ങളുള്‍പ്പടെ നാലു കരാറുകളില്‍ ഞായറാഴ്ച ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.

തുര്‍ക്‌മെനിസ്ഥാന്‍ സന്ദര്‍ശനത്തിനുശേഷം ശനിയാഴ്ച രാത്രിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കിര്‍ഗിസ്ഥാനിലെത്തിയത്. അന്താരാഷ്‌ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരുമിച്ചുപ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ടും കാരാറില്‍ ഏര്‍പെട്ടിട്ടുണ്ട്. സമാധാനവും സുരക്ഷിതത്വവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന അയല്‍ക്കാരാകണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളുടേയും സൈനികബലം വര്‍ധിപ്പിക്കുന്നതിനായി പ്രതിവര്‍ഷം ഇരുരാജ്യങ്ങളുടേയും സംയുക്ത അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതാണ്. ഖന്‍ജന്‍ 2015 എന്നാണ് ഈ അഭ്യാസ പ്രകടനങ്ങള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.കൂടാതെ അതിര്‍ത്തിയിലെ സൈനിക ബന്ധം മെച്ചപ്പെടുത്തുന്നതിനും സംയുക്ത സൈനിക വിദ്യാഭ്യാസവും പ്രത്യേക പരിശീലനവും നടത്തുന്നതാണ്.

ടെലി മെഡിസിന്‍ രംഗത്ത് കിര്‍ഗിസ്ഥാനുമായുള്ള ബന്ധം വളര്‍ത്തിയെടുക്കുന്നതു സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. അതേസമയം, എക്യരാഷ്‌ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് പിന്തുണ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ നന്ദി അറിയിച്ചു. കൂടാതെ യുറേഷ്യ എക്കണോമിക് യൂണിയന്റെ ഭാഗമായതില്‍ അതംബേവിനെ അഭിനന്ദനങ്ങളും അറിയിച്ചു.

യൂറേഷ്യന്‍ രാജ്യങ്ങളും ഭാരതവും തമ്മില്‍ സ്വതന്ത്ര വ്യാപാരം നടത്തുന്നതിനുള്ളതാണ് ഈ യൂണിയന്‍. കിര്‍ഗിസ്ഥാന്‍ ഖനന, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള ഭാരതത്തിന്റെ തീരുമാനത്തെ അതംബേവ് സ്വാഗതം ചെയ്തു. സാമ്പത്തിക രംഗത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വളരാനും സഹായകമാകും.

ഇരുരാജ്യങ്ങളുടേയും തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ തമ്മിലും സാമ്പത്തിക രംഗത്തും ഒന്നിച്ചുപ്രവര്‍ത്തിക്കുന്നതിനും വിനോദസഞ്ചാര മേഖല, കാര്‍ഷികം, ജലസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

Career

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം
Kerala

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

Kerala

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

ആശയങ്ങള്‍ക്കപ്പുറം വളര്‍ന്ന സ്‌നേഹബന്ധം: എ. എം. ഹസന്‍

വിട, ഹൃദയപൂര്‍വ്വം

ഞങ്ങൾ എല്ലാവരുടെയും ചേട്ടൻ…

മാറാട് സമാധാന ചര്‍ച്ചയില്‍ എ. കെ. ആന്റണി, കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള, ഡോ. എം. കെ. മുനീര്‍, പി. ഗോപിനാഥ പിള്ള, ജെ. ശിശുപാലന്‍, കുമ്മനം രാജശേഖരന്‍, മാറാട് സുരേഷ്, കെ. കുഞ്ഞിക്കണ്ണന്‍, കെ. സി. കണ്ണന്‍, പി. പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തപ്പോള്‍

മൂന്ന് സംഭവങ്ങള്‍, ഒരേ മുഖം: കെ.കുഞ്ഞിക്കണ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.