Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുസരിക്കാന്‍ പഠിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 07:49 pm IST
in Samskriti

യൂറോപ്യന്മാരുടെ ബാഹേ്യാത്സാഹം പ്രതിനിധാനം ചെയ്യുന്ന ഗ്രീക്കുമനസ്സും ഹിന്ദുവിന്റെ ആദ്ധ്യാത്മികതയും ഒത്തുചേര്‍ന്നാല്‍ അതു ഭാരതത്തിനു മാതൃകയായ ഒരു സമുദായമാകുമെന്നു ഞാന്‍ പറയും. ഉദാഹരണത്തിന്, ആദര്‍ശവിഡ്ഢിത്തം പുലമ്പുന്നതിനുപകരം, ഇംഗ്ലീഷുകാരന്റെ ശരിയായ നേതൃവിധേയത, അസൂയാരാഹിത്യം, അശ്രാന്തപരിശ്രമം, അക്ഷുണ്ണമായ ആത്മവിശ്വാസം എന്നിവ അവനില്‍ നിന്നു പഠിക്കുക അത്യന്താപേക്ഷിതമാണ്. ഇംഗ്ലീഷുകാരന്‍ ഒരു ജോലിക്ക് ഒരു നേതാവിനെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍പ്പിന്നെ, സര്‍വ്വാവസ്ഥകളിലും അയാളോടു ചേര്‍ന്നുനില്‍ക്കുന്നു.

അയാളെ അനുസരിക്കുന്നു. ഇവിടെ ഭാരതത്തില്‍ എല്ലാവര്‍ക്കും നേതാവാകണം, അനുസരിക്കാന്‍ ആരുമില്ല. ഏവനും, ആജ്ഞാപിക്കാറുംകുംമുമ്പ് അനുസരിക്കാന്‍ പഠിക്കണം. നമ്മുടെ അസൂയയ്‌ക്ക് അതിരില്ല. ഹിന്ദു എത്ര കേമനാകുന്നുവോ, അത്രയ്‌ക്കു  വലുതായിരിക്കും അവന്റെ അസൂയ. അസൂയ ഇല്ലാതാവാനും, നേതാവിനെ അനുസരിക്കാനും പഠിക്കുംവരെ ഹിന്ദുവിനു സംഘടനാശക്തി ഉണ്ടായിരിക്കില്ല.

നാമിപ്പോള്‍ ഇരിക്കുംപോലെ, ആശയറ്റു കുഴഞ്ഞു മറിഞ്ഞ ആള്‍ക്കൂട്ടമായി കൊതിപൂണ്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെയും നമുക്കു തുടരേണ്ടിവരും. ഭാരതത്തിനു യൂറോപ്പില്‍നിന്നു ബാഹ്യപ്രകൃതിയുടെ വിജയം പഠിക്കാനുണ്ട്. യൂറോപ്പിന് ഭാരതത്തില്‍നിന്ന് ആന്തരപ്രകൃതിയുടെ ജയവും പഠിക്കാനുണ്ട്.

അപ്പോള്‍പിന്നെ, ഹിന്ദുവുമില്ല, യൂറോപ്യനുമില്ല- രണ്ടു പ്രകൃതികളെയും ബാഹ്യപ്രകൃതിയെയും ആഭ്യന്തരപ്രകൃതിയെയും, കീഴടക്കിയ മാതൃകാമാനവത്വമാണുണ്ടായിരിക്കുക. മാനവത്വത്തിന്റെ ഒരു മുഖം നാം വികസിപ്പിച്ചു. അവര്‍ വേറൊന്നും. രണ്ടിന്റെയും സംയോഗമാണ് വേണ്ടത്. നമ്മുടെ മതത്തിന്റെ മുദ്രാവാക്യമായ സ്വാതന്ത്ര്യം എന്ന പദത്തിന്, കായികവും മാനസികവും ആദ്ധ്യാത്മികവുമായ മോചനമെന്നാണ് വാസ്തവത്തിലര്‍ത്ഥം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.