Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരിഷ്‌കരണം അനിവാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 08:30 pm IST
in Samskriti

നമുക്കു സമുദായപരിഷ്‌കരണം ആവശ്യമാണ്. ചില കാലങ്ങളില്‍ മഹാപുരുഷന്മാര്‍ പുരോഗതിക്കു വേണ്ടുന്ന പുതിയ ആശയങ്ങള്‍ പ്രകാശിപ്പിക്കും; രാജാക്കന്മാര്‍ അവയ്‌ക്കു നിയമസാധുത്വവും നല്‍കും. ഇങ്ങനെയാണ്. മുന്‍കാലങ്ങളില്‍ ഭാരതത്തില്‍ സമുദായികോന്നമനം സാധിച്ചുപോന്നത്; ആധുനികകാലത്ത് അത്തരം സമുദായപരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍, ആദ്യമായി, നമുക്കതുപോലൊരു ആധികാരികശക്തിയെ പടുത്തുയര്‍ത്തണം.

രാജാക്കന്മാര്‍ പൊയ്‌പോയ സ്ഥിതിക്കു, ശക്തി ജനങ്ങളുടെതാണ്, അതിനാല്‍, ജനങ്ങള്‍ വിദ്യാസമ്പന്നരായിവരുംവരെ, സ്വന്തം ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നറിയാറാകുംവരെ, സ്വന്തം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധരും സമര്‍ത്ഥരും ആകുംവരെ, നമുക്കു കാത്തിരിക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷം ഏല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് ലോകത്തിലേക്ക് ഏറ്റവും ഹീനമായ മര്‍ദ്ദനം.

അതുകൊണ്ട്, നമ്മുടെ കഴിവുകളെ, ഒരിക്കലും നടക്കാന്‍ പോകുന്നില്ലാത്ത ആദര്‍ശപരിഷ്‌കാരങ്ങള്‍ക്കു വേണ്ടി ഛിന്നഭിന്നമാക്കാതെ, ദോഷത്തിന്റെ കടയ്‌ക്കലേക്കിറങ്ങിച്ചെന്നു  നിയമനിര്‍മ്മാണത്തിന് ഒരു സംഘടന നിര്‍മ്മിക്കുകയാണ് നാം ശരിക്കും ചെയ്യേണ്ടത്;അതായത്, ജനങ്ങള്‍ അവരുടെ സ്വന്തം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ത്രാണിയുള്ളവരാകുവാന്‍ അവര്‍ക്കു വിദ്യാഭ്യാസം നല്‍കുക.

അതു ചെയ്യുംവരെ ഈ ആദര്‍ശപരിഷ്‌കാരങ്ങളെല്ലാം കേവലം ആദര്‍ശങ്ങളായി വര്‍ത്തിക്കയേ ഉള്ളൂ. പുതിയ ഏര്‍പ്പാട്, ജനങ്ങള്‍തന്നെ ജനങ്ങളുടെ മോചനം സാധിക്കുകയാണ്; അതു നടപ്പിലാക്കാന്‍ കാലം പിടിക്കും. പ്രതേ്യകിച്ചും, കഴിഞ്ഞ കാലമത്രയും രാജഭരണം നടന്നിരുന്ന ഭാരതത്തില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.