Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മുസ്സോളിനിയുടെ തപാല്‍ മുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2015, 08:24 pm IST
in Samskriti

ജീവിക്കുക എന്നതുപോലും ഈ ലോകത്ത് ഒരു പ്രശ്‌നമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ബഹിര്‍ഭാഗസ്ഥമായ ശാസ്ത്രത്തെ മാത്രമേ നിങ്ങള്‍  പരിപാലിച്ചിട്ടുള്ളൂ എന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ശരിയായ ആന്തരികാവസ്ഥ സൃഷ്ടിക്കുന്ന ആന്തരികശാസ്ത്രത്തെ നിങ്ങള്‍ ഒരു കാലവും ശ്രദ്ധിച്ചിട്ടില്ല. അതുകൊണ്ട് യോഗശാസ്ത്രത്തിന് തീര്‍ച്ചയായും മുമ്പെന്നത്തെക്കാളും പ്രസക്തിയുണ്ട്. കാരണം, നിങ്ങള്‍ ഇപ്പോള്‍ വളരെ ശക്തിയുള്ളവരാണ്.

ശക്തിയുണ്ടായിരിക്കുമ്പോള്‍ വിവേകികളായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ ഭൂമിയിലുണ്ടായിരുന്ന അതിശക്തമായ മനുഷ്യരെപ്പറ്റി ഇപ്പോള്‍ ഞാന്‍ ഓര്‍ത്തുപോകുന്നു. സ്വോച്ഛാധിപതികളെ അവരുടെ വാഴ്ചക്കാലത്ത് അവരുടെ രാജ്യങ്ങളില്‍ വളരെ ശക്തന്‍മാരായാണ് കരുതപ്പെട്ടിരിക്കുന്നത്. ഒരുനാള്‍ മുതല്‍ ഇറ്റലിയിലെ തീവണ്ടികള്‍ എല്ലാം കൃത്യസമയം പാലിക്കുന്നവയാക്കാന്‍ മുസ്സോളിനിക്കു കഴിഞ്ഞു. കുറെ എന്‍ജിന്‍ ഡ്രൈവര്‍മാരെ വെടിവച്ചു കൊന്നാണ് അയാള്‍ അത് സാധിച്ചെടുത്തത്. അപ്പോള്‍ മുതല്‍ക്ക് എല്ലാ ട്രെയിനുകളും ഇറ്റലിയില്‍ സമയത്തിനോടാന്‍ തുടങ്ങി.

ചരിത്രത്തിലൊരിക്കലും സംഭവിക്കാത്തത് പെട്ടെന്ന് സംഭവിക്കാന്‍ തുടങ്ങി. തന്റെ ഈ നേട്ടത്തില്‍ പുളകം കൊണ്ട മുസ്സോളിനി തന്റെ മുഖം ആലേഖനം ചെയ്ത ഒരു തപാല്‍മുദ്ര ഇറക്കാന്‍ നിശ്ചയിച്ചു. ഇറ്റലിയിലെ തീവണ്ടികള്‍ എല്ലാം സമയത്തിന് ഓടുന്നതിന്റെ ഓര്‍മ്മയ്‌ക്കായി തന്റെ മുഖം ആലേഖനം ചെയ്ത ഒരു തപാല്‍മുദ്ര ഇറക്കാന്‍ നിശ്ചയിച്ചു. അവര്‍ തപാല്‍മുദ്രയിറക്കി.

പക്ഷേ, ഒരു പ്രശ്‌നം അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.  എവിടെ തപാല്‍ പോയാലും ഈ തപാല്‍മുദ്ര പെട്ടെന്ന് ഇളകി വീണ മുദ്രകളുടെ ഒരുവലിയ ശേഖരം. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിനെ വിളിച്ച് മുസോളിനി ചോദിച്ചു: ”എന്തുകൊണ്ട്, എന്തുകൊണ്ടാണു നിങ്ങള്‍ ഗുണമേന്മയുള്ള പശ ഉപയോഗിക്കാതിരിക്കുന്നത്? അതിയായ മടിയോടെ സംശയിച്ചു, സംശയിച്ചു, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ പറഞ്ഞു. ”ഏറ്റവും മെച്ചപ്പെട്ട പശ തന്നെയാണ് നമ്മള്‍ ഉപയോഗിക്കുന്നത്.

പക്ഷേ മിക്ക ആളുകളും മുദ്രയുടെ മറ്റേ വശത്താണ് തുപ്പുന്നത്. അതാണ് മുദ്രകള്‍ ഒട്ടാതെ പോകുന്നത്.” ശരിയായ വശത്താണ് തുപ്പുന്നത്. അതാണ് മുദ്രകള്‍ ഒട്ടാതെ പോകുന്നത്.” ശരിയായ വശത്ത് നിങ്ങളെ സ്വയം പ്രയോഗിക്കേണ്ട സമയമായി. ശാസ്ത്രം പ്രദാനം ചെയ്യുന്ന എല്ലാവിധ സൗകര്യങ്ങളും സുഖങ്ങളും മനുഷ്യനന്മയിലേക്കു വേണ്ടിയാവുന്നതിനുതകുന്ന ഒരുതലം സൃഷ്ടിക്കാന്‍ യോഗയ്‌ക്ക് കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.