Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭീകരത: ഒന്നിച്ചു പോരാടണമെന്ന് ബ്രിക്‌സ് ഉച്ചകോടിയില്‍ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 10:47 pm IST
in World

ഉഫ (റഷ്യ): ഒരു പരിഗണനയും നല്‍കാതെ,  ഭീകരവാദത്തിനെതിരേ യോജിച്ച പോരാട്ടം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്‌സ് ഉച്ചകോടിയില്‍ ആഹ്വാനം ചെയ്തു. യുഎന്‍ ഉപരോധ സമിതിയില്‍, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വി വിഷയത്തില്‍, പാക്കിസ്ഥാന്‍ അനുകൂല നിലപാടെടുത്ത ചൈനക്കുള്ള പരസ്യ വിമര്‍ശനംകൂടിയായി ഈ ആഹ്വാനം.

കഴിഞ്ഞ ദിവസം ചൈനാ പ്രസിഡന്റ് സീ ജിന്‍ പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലും മോദി ഈ വിഷയത്തില്‍ ഭാരതത്തിന്റെ പ്രതിഷേധം അറിയിച്ചിരുന്നു. അതിനിടെ, ഉച്ചകോടിയ്‌ക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി പ്രധാനമന്ത്രി മോദി ഇന്ന് കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. പ്രധാനമന്ത്രി ഇന്നലെ, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി.

ഭീകരപ്രവര്‍ത്തനം ആരുചെയ്യുന്നു, ആര് സഹായവും സംരക്ഷണവും നല്‍കുന്നു, ഏതു ഗ്രൂപ്പു ചെയ്യുന്നു, ആരെ ബാധിക്കുന്നുവെന്നും മറ്റുമുള്ള ഒരു പരിഗണനയുമില്ലാതെ ഭീകരതയ്‌ക്കെതിരേ ഒന്നിച്ചു പോരാടണം. സാമാധാനവും സ്ഥിരതയുമാണ് സാമൂഹ്യ-സാമ്പത്തിക പുരോഗതിയുടെ അടിത്തറ. ഭീകരത ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുക നമ്മുടെ കൂട്ടായ ഉത്തരവദിത്തമാണ്, മോദി പറഞ്ഞു. ഇത് നമ്മള്‍ ബ്രിക്‌സില്‍ മാത്രമല്ല, ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയിലും മറ്റ് രാജ്യാന്തര വേദികളിലും തുടരണം.

അന്താരാഷ്‌ട്ര നിയമങ്ങളും ധാരണകളും എല്ലാവരും പാലിക്കണമെന്നു പറഞ്ഞ മോദി, ആനുകാലിക സ്ഥിതിക്കനുസരിച്ച് യു എന്നില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്നു പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍ അതിനു പ്രസക്തി വേണമെങ്കില്‍ പരിഷ്‌കാരങ്ങള്‍ വരുത്തണം. ഏതു സാമൂഹ്യ, സാമ്പത്തിക മാറ്റങ്ങള്‍ക്കും യുഎന്‍ സുരക്ഷാ സമിതിയില്‍ പരിഷ്‌കാരം കൊണ്ടുവരണം.

ഫ്രാന്‍സില്‍ യുഎന്‍ നേതൃത്വത്തില്‍, 75-ാം വാര്‍ഷികത്തില്‍ നടക്കാന്‍ പോകുന്ന, കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ചില കര്‍ശന നിലപാടുകള്‍ കൈക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടു. ഈ മേഖലയില്‍ ബ്രിക്‌സിന് നിര്‍ണ്ണായക പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  അംഗരാജ്യങ്ങള്‍ തമ്മിലുള്ള സമവായവും സഹകരണവും സംയുക്തനപടികളും വഴി ആഗോള വെല്ലുവിളികള്‍ നേരിടാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

38 കോടി വീതം വിലയുള്ള 3 ഫ്ലാറ്റുകൾ സ്വന്തമാക്കി ഷാരുഖ് ഖാന്റെ മാനേജർ പൂജ ദദ്‌ലാനി: കണ്ണ് തള്ളി നടന്മാർ

World

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.