Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കനകപ്പലം കോളനിയിലെ ഭൂമി വിതരണം അട്ടിമറിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 10:13 pm IST
in Kottayam

എരുമേലി: യുഡിഎഫ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ഭൂരഹിതകേരളം പദ്ധതിയില്‍ പട്ടയം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി കൊടുക്കാനാവാതെ നട്ടംതിരിയുന്നതിനിടയില്‍ റവന്യൂ വകുപ്പിന്റെ അനാസ്ഥയില്‍ കനകപ്പലത്തെ ഭൂമി വിതരണം അട്ടിമറിക്കപ്പെടുന്നുവെന്നു പരാതി.

കനകപ്പലം കോളനിയില്‍ ഫോറസ്റ്റ് നേഴ്‌സറിക്ക് സമീപം ഒന്നര ഏക്കര്‍ മിച്ചഭൂമി വിതരണം ചെയ്യാന്‍ ഗുണഭോക്താക്കളെ കണ്ടെത്തിയ സംഭവമാണ് പദ്ധതി വിവാദമാകാന്‍ വഴിയൊരുക്കിയത്. ഭൂമി വിതരണത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലത്തെ ചില രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ റവന്യൂവകുപ്പ് ഭൂമി നല്‍കിയതാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം. പദ്ധതിയില്‍ അനര്‍ഹരായ നിരവധിയാളുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോളനിനിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ റവന്യൂവകുപ്പ് വെട്ടിലായി. ഒന്നര ഏക്കര്‍ മിച്ചഭൂമി 59 കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചത്.

3 സെന്റ് സ്ഥലം വാങ്ങാന്‍ 54 പേര്‍ എത്തി പട്ടയം വാങ്ങി സ്ഥലം ഏറ്റെടുക്കാന്‍ ചെന്നപ്പോഴാണ് അനര്‍ഹരായ നിരവധിപേര്‍ക്ക് ഭൂമി ലഭിച്ചതായി നാട്ടുകാര്‍ കണ്ടെത്തിയത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റവന്യൂവകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയ 7 പേരുടെ പട്ടയം റദ്ദാക്കാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പട്ടയം റദ്ദാക്കി തുടര്‍നടപടിയെടുക്കാന്‍ ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഫയലുകള്‍ നീങ്ങിയതേയില്ല.

വിവാദമായ കനകപ്പലത്തെ മിച്ചഭൂമി വിതരണം ചെയ്യണമെങ്കില്‍ ആര്‍ഡിഒ കൂടി സ്ഥലത്തെത്തണമെന്നും തഹസീല്‍ദാര്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ പട്ടയം റദ്ദാക്കിയവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ഭൂമിവിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതാണെന്നും ആര്‍ഡിഒ പറഞ്ഞു. കിടപ്പാടമില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി അളന്ന് തിരിച്ചുകൊടുക്കാന്‍ റവന്യൂ വകുപ്പ് കാട്ടുന്ന അനാസ്ഥ ദുരൂഹമാണെന്നും കോളനി നിവാസികള്‍ പറയുന്നു. എന്നാല്‍ പ്രതിഷേധം നിലനില്‍ക്കുന്ന കനകപ്പലം കോളനിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയാല്‍ തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കോളനി നിവാസികള്‍ ഏറ്റെടുക്കണമെന്നാണ് റവന്യൂ വകുപ്പിലെ ചിലര്‍ പറയുന്നത്. ഇതിനിടെ മിച്ചഭൂമി വിതരണ പദ്ധതിയില്‍നിന്നും ഏഴ് കുടുംബങ്ങളെ ഒഴിവാക്കിയ സംഭവം കോളനിയില്‍ വീണ്ടും പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥരും പ്രദേശിക രാഷ്‌ട്രീയ നേതാക്കളുടേയും ഒത്താശയില്‍ പ്രതിഷേധമുണ്ടാക്കി ഭൂമി തട്ടിയെടുക്കാനും അണിയറയില്‍ നീക്കങ്ങളുണ്ടെന്നും കോളനി നിവാസികള്‍തന്നെ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

99.81% വ്യക്തിഗത ക്ലെയിം സെറ്റിൽമെന്റ് അനുപാതം കൈവരിച്ച് പി എൻ ബി മെറ്റ് ലൈഫ്

India

മണിശങ്കർ അയ്യർക്ക് തീവ്രവാദികളായ ഉമർ ഖാലിദും ഷർജീൽ ഇമാമും ഇപ്പോഴും ഹീറോകൾ; എന്തിനാണ് പാറ്റ പ്രതിഷേധത്തിലും രാജ്യദ്രോഹികളെ കോൺഗ്രസ് പുകഴ്‌ത്തുന്നത് ?

India

സിജെപി ലക്ഷ്യമിട്ടത് ബംഗ്ലാദേശ് മോഡല്‍ ആഭ്യന്തര കലാപമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജി

World

ട്രംപിനെ പുകഴ്‌ത്തി പറഞ്ഞ ഷഹബാസിന് ഒടുവിൽ പ്രതിഫലം കിട്ടി ; പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കുമെന്ന് അമേരിക്ക സ്ഥിരീകരിച്ചു 

India

പാറ്റാ സമരത്തിനൊപ്പം ചേരാൻ അതിർത്തി കടന്നു : പിടികിട്ടാപ്പുള്ളിയായിരുന്ന ഖാലിസ്ഥാൻ ഭീകരനും, യുഎസ് പൗരനും നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

‘ഞങ്ങൾക്ക് വേണ്ടത് വഞ്ചനയല്ല, ഫലപ്രദമായ ചർച്ചകളാണ് ‘: പാക് സൈന്യത്തിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ 

കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ; എൻടിഎയിൽ നിന്ന് 47 പേരെ പിരിച്ചുവിട്ടു, വൻ അഴിച്ചു പണി

‘റീലുകൾ ചെയ്യൂ, ഇൻസ്റ്റഗ്രാമിൽ സജീവമാകൂ’: യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി മോദി

മോദിയെ വെടിവെച്ച് കൊല്ലണമെന്ന് ഒരുവള്‍…പാര്‍ലമെന്‍റ് ആക്രമിച്ച് ബംഗ്ലാദേശ് മോഡല്‍ കലാപം ഉണ്ടാക്കണമെന്ന് രണ്ടാമത്തെയാള്‍…രണ്ടാമന്‍ മാപ്പ് പറഞ്ഞു

പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

പിതാവിന്റെ ക്രൂരത! 13 ദിവസം പ്രായമായ മകളെ ജലസംഭരണിയിൽ എറിഞ്ഞുകൊന്നു

ഡൽഹി ആക്രമണവുമായി വ്യാജ പ്രചാരണം ; പാകിസ്ഥാനുമായി ബന്ധപ്പെട്ട 480 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ഡൽഹി പോലീസ്

തൃശൂരിൽ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവം; അധ്യാപകനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.