Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനക സ്തുതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2015, 10:06 pm IST
inSamskriti

വിവാഹാഘോഷം കഴിഞ്ഞ് എല്ലാവരും സന്തുഷ്ടരായിരിക്കുമ്പോള്‍ ജനകന്‍ ശ്രീരാമനെ നോക്കി സ്തുതിക്കാന്‍ തുടങ്ങി. ഇന്ന് എന്റെ മനുഷ്യജന്മം സഫലമായി. സൂര്യവംശത്തില്‍ കോടി സൂര്യന്മാരെപ്പോലെ ശോഭിക്കുന്ന രൂപത്തോടെ പിറന്ന അങ്ങ് മിന്നലോടുചേര്‍ന്ന മേഘംപോലെ ശക്തിസ്വരൂപിണിയായ ദേവിയോടുചേര്‍ന്നു കാണുകമൂലം എന്റെ ആഗ്രഹം സാധിച്ചു. ചെന്താമരപ്പൂപോലെയുള്ള ഈ പാദങ്ങളില്‍ സദാ എനിക്കു ഭക്തിയുണ്ടാകണം.

മുക്തിയും ലഭിക്കണം. അവിടുത്തെ പാദതീര്‍ത്ഥം ധരിച്ച് ബ്രഹ്മാവ് ഈ ലോകത്തെ സൃഷ്ടിക്കുന്നു. അങ്ങയുടെ പാദങ്ങളില്‍ നിന്നുദ്ഭവിക്കുന്ന ഗംഗയെ ധരിച്ച് ശിവന്‍ ജഗത്തിനെ സംഹരിക്കുന്നു. അവിടുത്തെ പാദതീര്‍ത്ഥം അണിഞ്ഞ് മഹാബലി ഇന്ദ്രപദം പ്രാപിച്ചു. അങ്ങയുടെ പാദധൂളികളേറ്റ് അഹല്യയുടെ പാപം തീര്‍ന്ന് നിര്‍മ്മലയായി. അങ്ങയുടെ നാമം ജപിക്കുന്നവരുടെ ബന്ധനങ്ങളഴിഞ്ഞ് മോക്ഷം പ്രാപിക്കുന്നു. എപ്പോഴും യോഗത്തില്‍ സ്ഥിതിചെയ്യുന്ന മുനീന്ദ്രന്മാര്‍ ഈ പാദപങ്കജം സദാ ധ്യാനിക്കുന്നു. അതുപോലെ എനിക്കും സാധിക്കണമേ ഭഗവാനേ!

സീതയ്‌ക്കു കൊടുത്ത മഹാധനം

വിവാഹിതയായി ഭര്‍ത്തൃഗൃഹത്തിലേക്കു പോകുന്ന മകള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്ന സമ്പ്രദായം അന്നുമുണ്ടായിരുന്നു. ഇന്നതിനു സ്ത്രീധനമെന്നു പറയുന്നു. ഒരു വ്യത്യാസമുള്ളത് സമ്മാനം ചോദിക്കാതെ സന്തോഷപൂര്‍വം നല്‍കുന്നതാണ്. ഇന്നത്തെ സ്ത്രീധനമാകട്ടെ വരന്റ വീട്ടുകാര്‍ വിലപേശി വാങ്ങുന്നതാണ്. സീതയ്‌ക്ക് ജനകന്റെ അനേകം സമ്മാനങ്ങള്‍ നല്‍കി. ആനകള്‍ അറുന്നൂറ്, പതിനായിരം തേര്, നൂറായിരം കുതിര, ഒരുലക്ഷം കാലാള്‍, മുന്നൂറ് ദാസിമാര്‍, അനേകം ദിവ്യ വസ്ത്രങ്ങളും രത്‌നങ്ങളും ആഭരണങ്ങളും, നൂറുകൊടി ഭാരം സ്വര്‍ണം ( 1ഭാരം= 20 തുലോം) ഇവയൊക്കെ സന്തോഷത്തോടെ രാഘവന്‍ സ്വീകരിക്കുകയും ചെയ്തു. വാല്‍മീകി രാമായണത്തില്‍ സമ്മാനങ്ങള്‍ വ്യത്യസ്തമാണ്. വിദേഹരാജാവായ മിഥിലേശന്‍ സ്ത്രീധനമായി സീതയ്‌ക്ക് അനേകായിരം പശുക്കളെ നല്‍കി. അന്നത്തെക്കാലത്ത് എറ്റവും വലിയ ധനം പശുക്കളാണ്. കൂടാതെ വിശിഷ്ടമായ ധാരാളം കംബളങ്ങള്‍, ഭംഗിയായി അലങ്കരിച്ച ആനകള്‍, കുതിര, തേര്, കാലാള്‍, വളരെയധികം ഭൃത്യന്മാര്‍, ദാസിമാര്‍, വളരെയധികം സ്വര്‍ണം, തങ്കവും മുത്തും പവിഴവും സമ്മാനിച്ചു.

മടക്കയാത്ര

വിവാഹാഘോഷം കഴിഞ്ഞ് വിശ്വാമിത്രന്‍ ദശരഥനോടും ജനകനോടും യാത്രപറഞ്ഞ് ഹിമാലയത്തിലേക്കു മടങ്ങി. ദശരഥമഹാരാജാവ് പുത്രന്മാരോടും വധുക്കളോടും പരിവാരങ്ങളോടുംകൂടി അയോദ്ധ്യയിലേക്ക് മടക്കയാത്രയായി. ജ്ഞാനിയായ ജനകന്‍ സീതയെ അടുത്തുവിളിച്ച് പതിവ്രതാ ധര്‍മ്മങ്ങള്‍ ഉപദേശിച്ചു. വിവാഹം കഴിഞ്ഞുപോകുന്ന പെണ്‍കുട്ടികള്‍ ഭര്‍ത്ത്യഗൃഹത്തില്‍ എങ്ങനെ ജീവിക്കണമെന്നുപദേശിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതില്ലാത്തതുകൊണ്ടാണ് ദാമ്പത്യബന്ധങ്ങള്‍ക്ക് ഇന്ന് ആയുസ്സ് കുറയുന്നത്. ജലം കാണുന്നതുവരെ അനുയാത്രചെയ്യണമെന്നുള്ള ശാസ്ത്രമനുസരിച്ച് ജനകനും പരിവാരങ്ങളും കുറെദൂരം അനുഗമിച്ചിട്ട് മടങ്ങിപ്പോയി.

– തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

Kerala

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

Samskriti

ആലോചനാമൃതം: ജീവിതചിത്രം

Samskriti

ആയുര്‍വേദമഹാത്മ്യം

Cricket

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.