Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ലിംകള്‍ ഭീഷണിയെന്ന് ഭൂരിഭാഗം ബ്രിട്ടീഷുകാരും: സര്‍വെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 08:25 pm IST
in World

ലണ്ടന്‍:മുസ്ലിംകള്‍ രാജ്യത്തിനു ഭീഷണിയെന്നു ഭൂരിഭാഗം ബ്രിട്ടീഷുകാരും കരുതുന്നതായി സര്‍വെ ഫലം. 2005 ജൂലൈ ഏഴിനു ലണ്ടനെ നടുക്കിയ സ്‌ഫോടന പരമ്പരകളുടെ പത്താം വാര്‍ഷിത്തോടനുബന്ധിച്ചു നടത്തിയ സര്‍വെയില്‍ 79 ശതമാനം പേരാണ് മുസ്ലിംകള്‍ ഭീഷണിയെന്നു വ്യക്തമാക്കിയത്. വിവിധ സംസ്‌കാരങ്ങളുടെ വ്യാപനം രാജ്യത്തെ മോശം അവസ്ഥയിലേക്കു നയിക്കുമെന്നും ഹഫിങ്ടണ്‍ പോസ്റ്റും യു ഗവും ചേര്‍ന്നു നടത്തിയ സര്‍വെ പറയുന്നു.

സര്‍വെയില്‍ പങ്കെടുത്തവരില്‍ 56 ശതമാനം പേരും മുസ്ലിംകള്‍ ‘ഭീഷണി’യെന്നു വ്യക്തമാക്കിയപ്പോള്‍, 27 ശതമാനം പേര്‍ ‘വലിയ ഭീഷണി’യാണെന്നും വിലയിരുത്തി. 2005ലെ സര്‍വെയില്‍ ഇത് യഥാക്രമം 46, 19 ശതമാനമായിരുന്നു.

വിവിധ സംസ്‌കാരങ്ങള്‍ ബ്രിട്ടനില്‍ വളരുന്നതിനെതിരെ പ്രതികരിച്ചത് 38 ശതമാനം. 37 ശതമാനം ഇത് രാജ്യത്തിനു ഗുണകരമെന്നു വിധിയെഴുതി. 2005ല്‍ 62 ശതമാനം പേരും സാംസ്‌കാരിക വൈവിധ്യം ഗുണകരമെന്നു പറഞ്ഞ സ്ഥാനത്താണിത്. അടുത്തിടെ ടുണീഷ്യയില്‍ 30 ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടതാണ് ജനങ്ങളുടെ ചിന്താഗതി മാറാന്‍ കാരണമെന്നു കരുതുന്നു.

2005 ജൂലൈ ഏഴിന് ലണ്ടനിലെ എഡ്ജ് വെയര്‍ റോഡ്, അല്‍ഡ്‌ഗെയ്റ്റ്, റസല്‍ സ്‌ക്വയര്‍ ട്യൂബ് സ്റ്റേഷന്‍, ടാവിസ്റ്റോക് സ്‌ക്വയര്‍ എന്നിവിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു, 800 പേര്‍ക്ക് പരിക്കേറ്റു. ടാവിസ്റ്റോക്കില്‍ ബസിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Kerala

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ചു

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.