Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശകമ്മീഷനും പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 10:36 pm IST
inKottayam

മരങ്ങാട്ടുപിള്ളി: തടിലോടിംഗ് തൊഴിലാളിയായ സിബി(40)യെ മര്‍ദ്ദിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സിബിയുടെ രക്ഷിതാക്കള്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി. സംഭവത്തിന്റെ പിറ്റേന്ന് തന്നെ എസ്പിക്ക് പരാതി നല്‍കിയെങ്കിലും നാല് ദിവസം കഴിഞ്ഞ് മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറിയില്ലെന്ന് സിബിയുടെ രക്ഷിതാക്കളായ വിശ്വംഭരന്‍, ലീല എന്നിവര്‍ പരാതിയില്‍ പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല അടക്കം ബന്ധപ്പെട്ടവര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്.

ലോക്കപ്പ് മര്‍ദ്ദനത്തേത്തുടര്‍ന്ന് തലച്ചോറിലുണ്ടായ രക്തസ്രാവത്തേത്തുടര്‍ന്ന് മെഡിക്കല്‍കോളേജിലെ തീവ്രപരിചരണവിഭാഗത്തില്‍ വെന്റിലേറ്ററില്‍കഴിയുന്ന സിബിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്റ്റേഷന്‍ പരിശോധനയ്‌ക്കായി എത്തിയ ഡിവൈഎസ്പി സെല്ലിന് മുന്‍വശത്ത് സിബി തറയില്‍ കിടക്കുന്നത് കണ്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പൊതുസ്ഥലത്തെ മദ്യപാനത്തിന് പിടികൂടിയ ആളാണെന്നും ഇയാള്‍ക്കെതിരെ കേസെടുത്തെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിനേത്തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഇയാളെ പേരെടുത്തുവിളിച്ച് ഉണര്‍ത്താന്‍ ശ്രമിച്ചെന്നും വിളിക്കുന്നത് കേട്ട് ഉണരുന്നതിനുപകരം മൂളുകമാത്രമാണ് ഉണ്ടായതെന്നും സ്റ്റേഷനില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരുന്നതായും ഡിവൈഎസ്പി പറയുന്നുണ്ട്.

കേസന്വേഷിച്ചിരുന്ന പാലാ ഡിവൈഎസ്പി, രാമപുരം സി ഐ എന്നിവരുടെ നേത്യത്വത്തിലുള്ള അന്വേഷണസംഘം സ്റ്റേഷന്‍ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കെതിരെ അന്വേഷണം ഇതേവരെ ആരംഭിച്ചിട്ടില്ല. കസ്റ്റഡിമര്‍ദ്ദനത്തിനെതിരെ ജനീയപ്രതിഷേധം ഉണര്‍ത്തിയ ബഹുജനമാര്‍ച്ചുനടന്ന വ്യാഴാഴ്ച രാത്രിയില്‍ സ്ഥലംമാറ്റപ്പെട്ട എസ് ഐ ജോര്‍ജ്കുട്ടി മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെത്തിയിരുന്നു. ആരോപണവിധേയനായ എസ് ഐ ഭരണവിഭാഗം പൊലീസ് അസോസിയേഷന്‍ ജില്ലാഭാരവാഹിയും പൊലീസുകാര്‍ എല്ലാവരും ഭരണാനുകൂലസംഘടനയില്‍ അംഗങ്ങളായതുമാണ് അന്വേഷണം അട്ടിമറിയ്‌ക്കപ്പെടാന്‍ കാരണമായിചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതിനിടെ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലെത്തി മോന്‍സ്‌ജോസഫ് എംഎല്‍എ വെന്റിലേറ്ററില്‍കഴിയുന്ന സിബിയെ സന്ദര്‍ശിച്ചു. ആസ്പത്രിസൂപ്രണ്ടുമായി സിബിയുടെ ആരോഗ്യനിലസംബന്ധിച്ച് സംസാരിച്ചതായും സാധ്യാമായഎല്ലാ ചികിത്സയും ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കിയതായും എംഎല്‍എ സിബിയുടെ മാതാപിതാക്കളെ അറിയിച്ചു മരങ്ങാട്ടുപിള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ബെല്‍ജിഇമ്മാനുവല്‍,സഹകരണബാങ്ക് പ്രസിഡണ്ട് എം.എം.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.