Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാപഭഞ്ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 09:48 pm IST
in Samskriti

ശൈവചാപം വന്ദിച്ചുകൊണ്ട് ബ്രഹ്മന്‍ ഞാന്‍ ഈ വില്ല് കൈകൊണ്ടു തൊട്ടുനോക്കട്ടെ. അതുയര്‍ത്തുവാനും കുലയ്‌ക്കുവാനും ശ്രമിക്കുകയും ചെയ്യാം എന്നു ശ്രീരാമന്‍ ചോദിച്ചപ്പോള്‍ എല്ലാമാകുന്നതു ചെയ്താലും മടിക്കേണ്ട. കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ എന്നു വിശ്വാമിത്രന്‍ പറഞ്ഞു. ശ്രീരാമന്‍ മന്ദഹാസത്തോടെ അടുത്തുചെന്ന് ജ്വലിച്ച തേജസ്സോടെ വേഗത്തില്‍ വില്ലെടുത്ത് യാതൊരു ശ്രമവും കൂടാതെ കുലച്ചുവലിച്ചു. ആ സമയത്ത് വില്ലു രണ്ടായി മുറിഞ്ഞു. അതിന്റെ ശബ്ദം പതിന്നാലുലോകത്തിലും മാറ്റൊലിക്കൊണ്ടു.

ദേവലോകത്ത് പാട്ടും ആട്ടവും പുഷ്പവൃഷ്ടിയുമുണ്ടായി. വാല്‍മീകിരാമായണത്തില്‍ പറയുന്നത് പര്‍വതം പിളരുമ്പോള്‍ എന്നപോലെ ഭൂകമ്പമുണ്ടായിയെന്നാണ്. മുനിശ്രേഷ്ഠനും രാജാവും രാമലക്ഷ്മണന്മാരും ഒഴിച്ച് മറ്റെല്ലാവരും ബോധം കെട്ടു വീണത്രെ. ജനകന്‍ വിശ്വാമിത്രനോടു പറഞ്ഞു: ”അത്ഭുതകരമായ ഇത് ഞാന്‍ ചിന്തിക്കാത്തതും ഊഹിക്കാത്തതുമാകുന്നു. സീത വീരനുള്ള സമ്മാനമാണെന്നുള്ള പ്രതിജ്ഞ ഞാന്‍ നിറവേറുന്നു. പ്രാണനെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന സീതയെ ഇതാ രാമനു കൊടുക്കുന്നു.”

ഇടിവെട്ടീടുംവണ്ണം വില്‍മുറിഞ്ഞൊച്ചകേട്ടു

നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ.

മൈഥിലി മയില്‍പ്പേടപ്പോലെ സന്തോഷം പൂണ്ടാള്‍

കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും

വില്‍ മുറിഞ്ഞ ശബ്ദം ഇടിനാദംപോലെയായിരുന്നു. ഇടി വെട്ടുമ്പോള്‍ മഴയുണ്ടാകുമെന്നുറച്ച് മയിലുകള്‍ പുറത്തുവന്നു നൃത്തമാടാന്‍ തുടങ്ങും. ജന്മശത്രുക്കളായ പാമ്പുകള്‍ ഭയന്ന് മാളങ്ങളിലൊളിക്കും. ഇവിടെ സീതയെക്കിട്ടുമെന്നു മോഹിച്ചെത്തിയ രാജാക്കന്മാരാണ് ഭയന്നോടിയത്. മൈഥിലിയാകുന്ന മയില്‍പ്പേട മേഘവര്‍ണ്ണനായ രാമനെക്കിട്ടുമല്ലോയെന്ന് സന്തോഷിക്കുകയും ചെയ്യുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.