Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 09:41 pm IST
in Samskriti

626. അരിഘ്‌നീഃ – അരികളെ ഹനിക്കുന്നവള്‍. അരി എന്ന പദം ശത്രുവിനെ കുറിക്കുന്നു. ദേവിക്കു ശത്രുക്കളില്ല. പ്രകൃതിക്കും പ്രപഞ്ചത്തിനും ഉപദ്രവമുണ്ടാക്കുന്നവരെ ദേവിക്കു ശത്രുക്കളായി കണക്കാക്കേണ്ടിവരും. ദേവീഭക്തനെ ആക്രമിക്കുന്ന കാമക്രോധാദികളായ ശത്രുക്കളെയും കര്‍മ്മഫലമായി ഭക്തനെ ബാധിക്കുന്ന രോഗം ദാരിദ്ര്യം തുടങ്ങിയ ശത്രുക്കളെയും ദേവി സ്വന്തം ശത്രുക്കളായി കരുതി നശിപ്പിക്കും. അതിനാലും അരിഘ്‌നീ എന്നു ദേവിക്കു നാമം.

627. നാമദ്വാദശവജ്രപഞ്ജരമധ്യഗാഃ – പന്ത്രണ്ടു നാമങ്ങളാകുന്ന വജ്രപഞ്ജരത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ഈ പന്ത്രണ്ടു നാമങ്ങളും മന്ത്രങ്ങളാണ്. ഇവ ചേര്‍ന്നുണ്ടായ അഭേദ്യമായ വജ്രപഞ്ജരത്തിനുള്ളില്‍ മൂകാംബികാദേവി കൂട്ടിനുള്ളില്‍ കിളിയെന്നപോലെ സ്ഥിതിചെയ്യുന്നതായി ആലങ്കാരിക പ്രയോഗം. ഈ നാമങ്ങള്‍കൊണ്ടു ദേവിയെ സ്തുതിക്കുന്ന ഭക്തന്റെ ഹൃദയപഞ്ജരത്തിനുള്ളില്‍ സദാ ദേവി സന്തുഷ്ടയായികൂടിയിരിക്കും. വാരാഹീദേവിയുടെ പന്ത്രണ്ടു നാമങ്ങളായ വജ്രക്കൂട്ടിലിരിക്കുന്ന മനുഷ്യന് ഒരിക്കലും സങ്കടവും ദുഃഖവും അനുഭവിക്കേണ്ടിവരുകയില്ല എന്നര്‍ത്ഥമുള്ള ഒരു ശ്ലോകം ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുണ്ട്.  അതിനെ അല്പം ഭേദപ്പെടുത്തിയതാണ് ഈ നാമത്തിന്റെ ആശയം.

ദേവിയുടെ പന്ത്രണ്ടുനാമങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ”ശ്രീവാരാഹീദ്വാദശനാമസ്‌തോത്രം എന്റെ ലളിതോപാഖ്യാനവ്യാഖ്യാനത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ഈ സ്‌തോത്രമുപയോഗിച്ച് വാരാഹീ ദേവിയെ സ്തുതിക്കുന്നവരെ ദേവീ കാരുണ്യം വജ്രപഞ്ജരംപോലെ സംരക്ഷിക്കും.

615 മുതല്‍ 627 വരെയുള്ള പന്ത്രണ്ടുനാമങ്ങള്‍ മൂകാംബികയെ വാരാഹീ ദേവിയുടെ രൂപത്തില്‍ സ്തുതിക്കുന്നു.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.