Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതടക്കമുള്ള ശുപാര്‍ശകള്‍ കേന്ദ്രം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 11:04 pm IST
in India

ന്യൂദല്‍ഹി: എംപിമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഇരട്ടിയാക്കണമെന്ന ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെട്ട പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച 65 ശുപാര്‍ശകളില്‍ 33 എണ്ണമാണ് നിരാകരിച്ചത്. എന്നാല്‍ അധിക സാമ്പത്തിക ബാധ്യത വരുത്താത്ത 32 ശുപാര്‍ശകള്‍ അംഗീകരിച്ചിട്ടുണ്ട്.

നിലവിലെ ശമ്പളമായ 50,000ന് പുറമേ ഡിയര്‍നെസ് അലവന്‍സ് (ഡിഎ) അടിസ്ഥാനമാക്കി സര്‍ക്കാര്‍ ജീവനക്കാരുടേതിന് സമാന മാതൃകയിലെ  ശമ്പള സ്‌കെയില്‍ എംപിമാര്‍ക്കും നടപ്പാക്കണമെന്നായിരുന്നു ശുപാര്‍ശ.

അതായത് നൂറു ശതമാനം ശമ്പള വര്‍ധന. ഇതംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  സഭ ചേരുമ്പോഴും പാര്‍ലമെന്റ് സമിതിയോഗം കൂടുമ്പോഴും പ്രതിദിനം 2000 രൂപ വീതം പ്രത്യേക അലവന്‍സ് നിലവിലുണ്ട്. ഇത് 5000 ആക്കി ഉയര്‍ത്തണമെന്ന ശുപാര്‍ശയും അംഗീകരിക്കപ്പെട്ടില്ല. എന്നാല്‍ മുന്‍ എംപിമാര്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുക 20,000ത്തില്‍ നിന്ന് 35,000 ആക്കി കൂട്ടണമെന്ന ആവശ്യം പരിഗണിച്ചേക്കും.

എംപിമാര്‍ക്ക് ലഭിക്കുന്ന മറ്റ് അലവന്‍സുകളിലും വര്‍ധനവ് വരുത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിരുന്നു. വിമാനയാത്രാക്കൂലിയും തുല്യമായ അലവന്‍സും, മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും സൗജന്യ ചികിത്സ, എംപിയോടൊപ്പം സഹായിക്കും ഒന്നാംക്ലാസ് എസി ട്രെയിന്‍ യാത്ര, എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രത്യേകം ഗസ്റ്റ് ഹൗസുകള്‍, മുന്‍ എംപിമാര്‍ക്ക് നയതന്ത്ര പാസ്‌പോര്‍ട്ട്, സൈനിക കാന്റീന്‍ മാതൃകയില്‍ എംപിമാര്‍ക്കും കാന്റീന്‍ സൗകര്യം, എല്ലാ എംപിമാര്‍ക്കും ഔദ്യോഗിക വാഹനം തുടങ്ങിയ ശുപാര്‍ശകളും സര്‍ക്കാര്‍ തള്ളി.

കേന്ദ്രീയവിദ്യാലയ പ്രവേശന ക്വാട്ട 15 ശതമാനമാക്കുക, എംപിയോടൊപ്പമുള്ളയാള്‍ക്ക് വിമാനത്താവളത്തില്‍ പ്രവേശനം, ആദര്‍ശഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഗ്രാമങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക സഹായം എന്നീ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്നുള്ള എംപിയായ യോഗി ആദിത്യനാഥ് ചെയര്‍മാനായ പാര്‍ലമെന്ററി സമിതിയില്‍ ലോക്‌സഭയിലെ പത്തും രാജ്യസഭയിലെ അഞ്ചും എംപിമാര്‍ അംഗങ്ങളാണ്. ഈമാസം 15ന് ചേരുന്ന സമിതിയോഗത്തിനു ശേഷമേ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട തീയതി നിശ്ചയിക്കൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയില്‍ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 2.9 തീവ്രത

World

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നുവീണു; 13 പേർ മരിച്ചു

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

Article

യുവത്വം ഒന്നിക്കുന്നു ലഹരിക്കെതിരെ; നശാ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് സങ്കല്‍പ് അഭിയാന് ഇന്ന് തുടക്കം

പുതിയ വാര്‍ത്തകള്‍

തോട്ടം രാജശേഖരന്‍: ഗുരുദര്‍ശനങ്ങള്‍ക്കായി ധര്‍മ്മസമരം നടത്തിയ ധീരന്‍

എബിവിപിയുടെ ധീര ബലിദാനികള്‍ക്ക് സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ പുഷ്പാര്‍ച്ചന നടത്തുന്നു

പൊതുപരീക്ഷാ ഭേദഗതി നിയമം: മാഫിയകള്‍ക്കെതിരെയുള്ള നിര്‍ണായക നാഴികക്കല്ല്: എബിവിപി

ആലുവയില്‍ നടക്കുന്ന എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കംകുറിച്ച് ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി ഭദ്രദീപം കൊളുത്തുന്നു. ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ സമീപം

രാജ്യവിരുദ്ധമോ രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ല: പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി

പൂനെയില്‍ നടന്ന ചടങ്ങില്‍ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് സമ്മാനിക്കുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, കേന്ദ്രമന്ത്രി മുരളീധര്‍ മൊഹോള്‍ തുടങ്ങിയവര്‍ സമീപം

രാജ്യത്തിന്റെ താല്‍പര്യത്തെ വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്കുമുകളില്‍ ഉയര്‍ത്തിപ്പിടിക്കണം: അജിത് ഡോവല്‍

വെള്ളപ്പൊക്ക ദുരിതാശ്വാസം: 2,117.85 കോടി മുന്‍കൂര്‍ അനുവദിച്ച് കേന്ദ്രം

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.