Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബഷീര്‍ അനുസ്മരണം നാളെ തലയോലപ്പറമ്പില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 10:08 pm IST
inKottayam

തലയോലപ്പറമ്പ് (വൈക്കം): വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപ്പത്തിഒന്നാം ചരമവാര്‍ഷികാനുസ്മരണം നാളെ രാവിലെ 10 ന് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ നടക്കും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി, ഫെഡറല്‍ ബാങ്ക്, ജവഹര്‍ സെന്റര്‍ എന്നിവയുടെ സംയുകാതഭിമുഖ്യത്തില്‍ സംസ്ഥാന ഇന്‍ഫര്‍മേഷന്‍ വകുപ്പിന്റെ സഹകരണത്തോടെ തലയോലപ്പറമ്പ് ഗവ. യു.പി സ്‌കൂള്‍ ഹാളിലാണ് അനുസ്മരണം നടക്കുന്നത്. ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ബഷീറിന്റെ എം. പി പോള്‍ എന്ന കൃതിക്ക് അവതാരിക എഴുതിയ സാഹിത്യകാരന്‍ പ്രൊഫ മാത്യു ഉലകംതറ ഉത്ഘാടനം ചെയ്യും. സാഹിത്യത്തില്‍ സമഗ്ര സംഭാവന നല്‍കിയിട്ടുള്ളവര്‍ക്ക് ബഷീര്‍ സ്മാരക സമിതി ‘ബാല്യകാല സഖി’ പുരസ്‌ക്കാരവും 10001 രൂപ ക്യാഷ് അവാര്‍ഡും കെ.എല്‍ മോഹന വര്‍മ്മയ്‌ക്ക് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നല്‍കും. ബഷീര്‍ അമ്മ മലയാളം ചലച്ചിത്ര പുരസ്‌ക്കാരം തിരാക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂരിന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം കെ. അജിത്ത് എം.എല്‍.എ നിര്‍വ്വഹിക്കും. ബാല്യകാലസഖി വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം ആകാശവാണി കൊച്ചി നിലയം പ്രോഗ്രാം എക്‌സിക്യൂട്ടീവ് ജി. ഹിരണ്‍ നിര്‍വ്വഹിക്കും. അഡ്വ. ടോമി കല്ലാനി, പി.ജി ഷാജിമോന്‍, സീമ ബി. മേനോന്‍, ടി.പി ആനന്ദവല്ലി, ആനി തോമസ്, ഡോ.അംബിക എ. നായര്‍, പ്രൊഫ, കെ.എസ് ഇന്ദു, ഡോ.ബി പത്മനാഭപിള്ള, ഡോ. എസ്. ലാലിമോള്‍, ഡോ. വി.ടി ജലജകുമാരി മോഹന്‍ ഡി. ബാബു, അഡ്വ കെ.പി റോയി, യു. ഷംല, ജോസ് ജെയിംസ് നിലപ്പന ബഷീര്‍ കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ ബഷീര്‍ സ്മാരക സമിതി ഡയറക്ടറും ഡി.ബി കോളേജ് മലയാള വിഭാഗം അദ്ധ്യാപികയും ഡോ. അംബിക എ.നായര്‍ എഴുതിയ ‘തൃപ്പൂണിത്തുറയുടെ ചരിത്ര സാംസ്‌ക്കാരിക പാരമ്പര്യം’ എന്ന പുസ്തക പ്രകാശനം പ്രൊഫ. മാത്യു ഉലകംതറ നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മയ്‌ക്കും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സൂര്യഉദയന്‍ എഴുതിയ ‘ഒരു പതിനേഴ്കാരിയുടെ കവിതകള്‍’ എന്ന പുസ്തകം കിളിരൂര്‍ രാധാകൃഷ്ണനു നല്‍കി പ്രകാശനം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.