ന്യൂദല്‍ഹി: നിരോധിത ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദിനിലേയ്‌ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവവരുടെ ഗ്രൂപ്പ് ഫോട്ടോകള്‍ വൈറലാകുന്നു.
ജമ്മു കാശ്മീരില്‍ സോഷ്യല്‍ മീഡിയകളിലൂടെയാണ് ഫോട്ടോ പ്രചരിക്കുന്നത്. ഫോട്ടോയില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരും തന്നെ കാശ്മീരി ചെറുപ്പകാരാണെന്നാണ് സൂചന. ഇത് അപകടകരമായ പ്രവണതയാണ്.
അതേസമയം ഫോട്ടോകളില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
















