Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2015, 08:28 pm IST
in Samskriti

615. പഞ്ചമീ – അഞ്ചാമത്തവള്‍. പഞ്ചമി എന്ന പദത്തിനു പല അര്‍ത്ഥങ്ങളുണ്ടെങ്കിലും തുടര്‍ന്നുവരുന്ന പദങ്ങള്‍ വരാഹീദേവിയെക്കുറിച്ചായതുകൊണ്ട് വാരാഹീദേവിയുടെ നാമമായി വ്യാഖ്യാനിക്കണം.

ലളിതോപാഖ്യാനത്തില്‍ ലളിതാദേവിയുടെ ശക്തി സേനകളുടെ നായികയായ വാരാഹീദേവിയെ പന്ത്രണ്ടുനാമങ്ങള്‍കൊണ്ടു സ്തുതിക്കുന്നുണ്ട്. അവയില്‍ ആദ്യത്തെ നാമം പഞ്ചമീ എന്നാണ്. വാരാഹീദേവി പലതരത്തില്‍ പഞ്ചമിയാണ്. ഏറ്റവും പ്രമുഖമായ അര്‍ത്ഥം പഞ്ചമനായ ശ്രീപരമേശ്വരന്റെ പത്‌നി എന്നതാണ്. ബ്രഹ്മാവ്, വിഷ്ണു രുദ്രന്‍, ഈശ്വരന്‍, സദാശിവന്‍ എന്നിവര്‍ അഞ്ചു ബ്രഹ്മന്മാര്‍. ഇവരില്‍ അഞ്ചാമനായതുകൊണ്ട് സദാശിവന് പഞ്ചമന്‍ എന്നും പേര്. പഞ്ചമന്റെ പത്‌നിയായ ദേവി പഞ്ചമി. പഞ്ചമനായ സദാശിവന്റെ ശക്തിയെ പഞ്ചമി എന്നുവിളിക്കുന്നതു യുക്തം.

പ്രഥമ തൊട്ടുള്ള തിഥികളില്‍ അഞ്ചാമത്തവളാകയാല്‍ ദേവിക്കു പഞ്ചമി എന്നു പേരുണ്ടായി എന്നു മറ്റൊരു വ്യാഖ്യാനം.

മകാരത്തെ മന്ത്രശാസ്ത്രത്തില്‍ പഞ്ചമം എന്നുപറയാറുണ്ട്. ങ,ഞ, ണ, ന, മ എന്നിവ പഞ്ചമകാരങ്ങള്‍. പഞ്ചമകാരങ്ങളുടെ സമാഹൃതരൂപമായ മകാരത്തില്‍ ആനന്ദരൂപമായ നാദമായി സ്ഥിതിചെയ്യുന്നതിനാലും ദേവിക്കു പഞ്ചമി എന്നുപേര്.

സംഗീതശാസ്ത്രത്തില്‍ പഞ്ചമം എന്ന പദം ‘പ’യെ കുറിക്കുന്നു. സപ്തസ്വരങ്ങളില്‍ അഞ്ചാമത്തേതായതുകൊണ്ടും നാഭി, ഉരസ്സ്, ഹൃദയം, കണ്ഠം, മൂര്‍ദ്ധാവ് എന്ന് അഞ്ചു സ്ഥാനങ്ങളില്‍ തട്ടി പുറപ്പെടുന്നതുകൊണ്ടും ‘പ’ എന്ന സ്വരത്തെ പഞ്ചമം എന്നുപറയും. കുയിലിന്റെ ശബ്ദംപോലെ മധുരവും ആകര്‍ഷകരവുമായ ‘പ’ എന്ന സ്വരത്തിന്റെ ചൈതന്യമായി സംഗീതത്തെ മധുരമാക്കുന്നതു ദേവിയാകയാല്‍ ദേവിക്കു പഞ്ചമി എന്നുപേര്.

.. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ ഭീഷണിപ്പെടുത്തി 15 പവന്‍ ആവശ്യപ്പെട്ടു; പോലിസുകാരന്‍ അറസ്റ്റില്‍

Kerala

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

Kerala

ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി: ചെലവില്‍ 101 കോടിയുടെ പൊരുത്തക്കേട്

Kerala

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

Kerala

നെയ്‌ത്ത് തൊഴിലാളികള്‍ക്ക് ഏഴ് മാസമായി ശമ്പളമില്ല

പുതിയ വാര്‍ത്തകള്‍

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ജീവന്‍ രക്ഷിക്കേണ്ട ഇടങ്ങളിലെ പിഴവുകള്‍; കാരണങ്ങളും പരിഹാരങ്ങളും

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം: ഭാരതത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട 117 കോടി മൂല്യമുള്ള 657 പുരാവസ്തുക്കൾ ഇന്ത്യയ്‌ക്ക് കൈമാറി അമേരിക്ക

കൊടും ചൂട്, ജലക്ഷാമം, വൈദ്യുതി പ്രതിസന്ധി; വാടിത്തളര്‍ന്ന് കേരളം

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.