വാഷിംഗ്ടണ്‍: ആണവ കരാറില്‍ നിന്നു പിന്മാറുമെന്ന് ഇറാന് ഒബാമയുടെ മുന്നറിയിപ്പ്. ഇറാനും മറ്റ് ആറു രാജ്യങ്ങളും കരാറിലെത്താന്‍ ജൂലൈ ഏഴുവരെയാണു സമയം നല്‍കിയിരിക്കുന്നത്.
ഇറാന്റെ ആണവനിലയങ്ങളെക്കുറിച്ചു പഠിക്കാന്‍ കൃത്യവും ശക്തവുമായ സംവിധാനം ആവശ്യമാണന്നും ഒബാമ പറഞ്ഞു.
ഇറാന്‍ നേതാക്കള്‍ക്കാണ് ഒബാമ തന്റെ മുന്നറിയിപ്പ് നല്‍കിയത്. ഇറാന് ആണവായുധങ്ങള്‍ നല്‍കുന്നതു തടയുമെന്ന് ഇതുമായി ബന്ധപ്പെട്ട മധ്യസ്ഥര്‍ക്കാണ് ഒബാമ മുന്നറിയിപ്പ് നല്‍കിയത്.
















