Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ഷൈനിംഗ് ബോണ്‍ ട്രീറ്റ്‌മെന്റ് (കുങ്കുമച്ചെപ്പ്‌)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2015, 09:33 pm IST
inLifestyle

കല്ല്യാണത്തിനോ മറ്റ് ഏതെങ്കിലും ഫങ്ഷനോ പാര്‍ട്ടിയോ ആകട്ടെ ഹെയര്‍ സ്റ്റൈല്‍ തെരഞ്ഞെടുക്കുന്നതില്‍ കണ്‍ഫ്യൂഷനാണ് ഏവര്‍ക്കും. ഇനി ആ ടെന്‍ഷന്‍ ഒഴിവാക്കിക്കോളൂ. പരിഹാരം ധാരാളമുണ്ട്. അതില്‍ഒന്ന് പരിചയപ്പെടാം.

പാര്‍ട്ടിക്ക് പോകുമ്പോള്‍ ഡ്രസ്സിന്റെ കാര്യം തീരുമാനമാകുമെങ്കിലും ഹെയര്‍സ്‌റ്റൈല്‍ വീണ്ടും ആശയകുഴപ്പം സൃഷ്ടിക്കും. സംശയനിവാരണത്തിന് ഏതെങ്കിലുമൊരു ഹെയര്‍സ്‌റ്റൈല്‍ വിദഗ്ദനെയും സമീപിക്കും. നിങ്ങളുടെ മുഖത്തിന് ചേരുന്ന പല സ്‌റ്റൈലുകളും മുടിക്ക് മൃദുത്വം കുറവായതുകൊണ്ട് ചെയ്യുവാന്‍ സാധിക്കില്ലെന്നാണ് പലരുടേയും ധാരണ. ഇതിനായി എന്തുചെയ്യണമെന്നാണ് ആലോചിക്കേണ്ടത്.

ഒരുപക്ഷേ മൃദുത്വം കിട്ടുവാന്‍ ധാരാളം എണ്ണയും അതുകളയുന്നതിനായി വീര്യം കൂടിയ ഷാംമ്പൂവും ഉപയോഗിക്കുന്നവരും ധാരാളമുണ്ട്. ഇതുമൂലം മുടിയുടെ യഥാര്‍ത്ഥ തിളക്കം നഷ്ടമാക്കുകമാത്രമാണ്  ചെയ്യുന്നത്. ഇതൊക്കെകൊണ്ട് ഏതു ഹെയര്‍സ്‌റ്റൈല്‍ ചെയ്താലും ഭംഗിയുണ്ടാകുകയില്ല. ഇതിനെല്ലാം പരിഹാരമാണ് ഷൈനിംഗ് ബോണ്‍ ട്രീറ്റ്‌മെന്റ്. ഈ ചികിത്സയിലൂടെ മുടിയുടെ വരണ്ട സ്വഭാവത്തിനും തിളക്കകുറവിനും പരിഹാരമാക്കും. വരണ്ടമുടിയാണെങ്കില്‍ മുടിക്ക് ക്ഷതമേല്‍ക്കുകയും പൊട്ടിപോവുന്നതും സ്വാഭാവികമാണ്.

ഷൈനിംങ് ബോണ്‍ ട്രീറ്റ്‌മെന്റിലൂടെ മുടിയെ ഏതു ഹെയര്‍സ്‌റ്റൈലിനും യോജിക്കുന്നതാക്കുവാന്‍ കഴിയും. മുടിയില്‍ ചികിത്സയ്‌ക്ക് ശേഷം നിര്‍ദ്ദേശിക്കപ്പെടുന്നതുപോലെ ഷാംമ്പൂ ഉപയോഗിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കണ്ടീഷ്ണറിന് പകരം മാസ്‌ക് ഉപയേഗിക്കുന്നതാണ് മുടിയഴകിന് കൂടുതല്‍ നല്ലത്്. ഷൈനിംങ് ബോണ്‍ ട്രീറ്റ്‌മെന്റിന് ശേഷം വളര്‍ന്നുവരുന്ന മുടിക്ക് ആവശ്യമെങ്കില്‍ റൂട്ട് ടച്ച് ചെയ്യുന്നതും ഗുണകരമാണ്. ഈ ട്രീറ്റ്‌മെന്റിന് ഏകദേശം നാലുമണിക്കൂര്‍ സമയം ആവശ്യമാണ്. ഇതിനൊപ്പം മുടിയുടെഉള്ള് വര്‍ദ്ധിപ്പിക്കുന്ന ചികിത്സയും ചെയ്യാന്‍ സാധിക്കും, അതിനായി മുപ്പത് മിനിട്ടുകള്‍കൂടി അധികം ചെലവഴിച്ചാല്‍ മതി. മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ ചികിത്സാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാലും അതിന് ശേഷവും മുടിയെ ശ്രദ്ധിക്കണം.

ഹെയര്‍സ്‌റ്റൈല്‍ വിദഗ്ധന്‍  നിര്‍ദ്ദേശിച്ച ഷാംമ്പൂ ആഴ്ചയില്‍ രണ്ടുപ്രാവശ്യം വീതം ഉപയോഗിക്കണം.

സ്ഥിരമായി എണ്ണ ഉപയോഗിച്ചിരുന്നവരാണെങ്കില്‍ പെട്ടെന്ന് എണ്ണയുടെ ഉപയോഗം നിര്‍ത്തുമ്പോള്‍ ശിരോചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഏതെങ്കിലും സ്‌കാല്‍പ് ലോഷനോ, ക്രീമോ ഉപയോഗിക്കുന്നതാണ് നന്ന്. ഷൈനിംങ് ബോണ്‍ ട്രീറ്റ്‌മെന്റ് ചെയ്യ്തതിനുശേഷമുള്ള കേശസംരക്ഷണം കൂടിയാകുമ്പോള്‍ പാര്‍ട്ടികളിലും കോളേജുകളിലും നിങ്ങള്‍ തന്നെയാകും താരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

പുതിയ വാര്‍ത്തകള്‍

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.