Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡില്‍ കക്കൂസ് മാലിന്യം തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 11:09 pm IST
inAlappuzha

ചേര്‍ത്തല: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍ അടക്കം നിക്ഷേപിക്കുന്ന പുതിയ കേന്ദ്രങ്ങളായി ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിലെ ആളൊഴിഞ്ഞ പ്രദേശങ്ങള്‍ മാറി. നടപടി സ്വീകരിക്കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ നിസംഗതയില്‍. കഴിഞ്ഞ ദിവസം രാത്രി വെള്ളിയാകുളം ഗവ. യുപി സ്‌കൂളിലെ പ്രവേശന കവാടത്തിനരികിലെ വെള്ളക്കെട്ടിലേയ്‌ക്ക് കക്കൂസ് മാലിന്യം തള്ളിയിരുന്നു.

രാത്രികാലങ്ങളില്‍ സമീപ പ്രദേശങ്ങളിലും വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. മാലിന്യം തള്ളിയതോടെ സ്‌കൂള്‍ പരിസരമാകെ അസഹനീയമായ ദുര്‍ഗന്ധമാണ്. കുട്ടികള്‍ സ്‌കൂളിലേയ്‌ക്ക് വാഹനങ്ങളില്‍ വന്നിറങ്ങുന്നതും മടങ്ങിപോകുന്നതും വെള്ളക്കെട്ടിന് സമീപത്താണ്.

വെള്ളക്കെട്ടില്‍ തള്ളിയ മാലിന്യം പരന്ന്  ഒഴുകി സ്‌കൂള്‍ പരിസരമാകെ വ്യാപിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കടക്കം സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. സമീപത്തെ ശുദ്ധജല സ്രോതസുകളിലേക്കും മാലിന്യം കലരുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും മാലിന്യ നിക്ഷേപം ദുരിതമായിരിക്കുകയാണ്. അസഹനീയമായ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തി സഞ്ചരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.

കാലങ്ങളായി സമീപ ജില്ലകളില്‍പെട്ട വന്‍ നഗരങ്ങളിലെ മാലിന്യങ്ങള്‍ ചേര്‍ത്തല അരൂക്കുറ്റി റോഡിലെ വിവിധ ഭാഗങ്ങളിലാണ് നിക്ഷേപിച്ചിരുന്നത്. ഒരാഴ്ച മുന്‍പ് പള്ളിപ്പുറം ഭാഗത്ത് വീടുകളുടെ മുന്നിലേയ്‌ക്ക് കക്കൂസ് മാലിന്യം ഒഴുക്കിയത് വിവാദമാകുകയും പ്രദേശവാസികള്‍ ഇതിനെതിരെ സംഘടിക്കുകയും ചെയ്തിരുന്നു. പ്രതിഷേധിച്ച നാട്ടുകാര്‍ പ്രദേശത്ത് മാലിന്യം തള്ളിയിരുന്ന മറ്റൊരു വാഹനം തടഞ്ഞു നിര്‍ത്തി ചില്ലുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തിരുന്നു.

മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ പിടികൂടാന്‍ നാട്ടുകാര്‍ കര്‍മ്മ സമിതിയും രൂപീകരിച്ചു.

കര്‍മ്മസമിതി പ്രവര്‍ത്തകരും പ്രദേശവാസികളായ യുവാക്കളും രാത്രികാല നിരീക്ഷണം കര്‍ശമാക്കിയതോടെയാണ് മാലിന്യ വാഹനങ്ങള്‍ പള്ളിപ്പുറം, തൈക്കാട്ടുശേരി, തിരുനല്ലൂര്‍ പ്രദേശങ്ങള്‍ ഉപേക്ഷിച്ച് നഗരത്തിലെ കിഴക്കന്‍ മേഖലയിലെ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്. മാലിന്യ നിക്ഷേപ കരാര്‍ ഏറ്റടുക്കുന്നവരുടെ ഇടനിലക്കാരാണ് സംഘത്തിന് തിരക്കൊഴിഞ്ഞ മേഖലകള്‍ കാട്ടികൊടുക്കുന്നതെന്നാണ് സൂചന. ഇത്തരക്കാരെ കണ്ടെത്താനും മാലിന്യം നിക്ഷേപിക്കാന്‍ എത്തുന്ന വാഹനങ്ങള്‍ കൈയ്യോടെ പിടികൂടാനും പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു
Kerala

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.