Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

തപസ്യ സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ചു: ഡോ.ആര്‍.അശ്വതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 08:06 pm IST
inKollam

കുണ്ടറ: സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യം ഉദ്‌ഘോഷിച്ച പ്രസ്ഥാനമാണ് തപസ്യ കലാസാഹിത്യവേദിയെന്ന് തപസ്യ സംസ്ഥാനസെക്രട്ടറി ഡോ. ആര്‍. അശ്വതി. അഭിപ്രായങ്ങള്‍ക്കും ആശയാവിഷ്‌കാരങ്ങള്‍ക്കും മീതെ അധികാര രാഷ്‌ട്രീയം അടിച്ചമര്‍ത്തല്‍നയം സ്വീകരിച്ച അടിയന്തരാവസ്ഥയിലാണ് തപസ്യ പിറന്നത്.

വി.ടി. ഭട്ടതിരിപ്പാടിനെയും കെ.പികേശവമേനോനെയും പോലൂള്ള സാമൂഹ്യപരിഷ്‌കര്‍ത്താക്കളായ സാഹിത്യപ്രതിഭകള്‍ തിരിതെളിച്ചുതുടങ്ങിയ തപസ്യ കക്ഷിരാഷ്‌ട്രീയത്തിന്റെയും സങ്കുചിതമതവാദത്തിന്റെയും തൊഴുത്തില്‍നിന്ന്  കലാകാരനെ മോചിപ്പിക്കുകയാണ് ചെയ്തതെന്ന് അശ്വതി ചൂണ്ടിക്കാട്ടി. കിഴക്കേകല്ലടയില്‍ തപസ്യ സാംസ്‌കാരികയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

പുരോഗമനത്തിന്റെ പേരില്‍ പാരമ്പര്യത്തെയും സംസ്‌കാരത്തെയും ദേശീയതയെയും അധിക്ഷേപിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന നിലപാടുകള്‍ക്ക് മേല്‍ തപസ്യ വലിയ തിരുത്തല്‍ശക്തിയായി. കലയുടെ പ്രവാഹത്തെ ശുദ്ധദേശീയതയുടെ വഴിയിലേക്ക് ആനയിക്കുകയാണ് തപസ്യയുടെ ദൗത്യം. ഈ മുന്നേറ്റത്തില്‍ നാല്‍പതാം വയസിലേക്ക് കടക്കുന്ന തപസ്യ കേരളത്തിന്റെ തനിമയെ ഉണര്‍ത്തി പൊതുജീവിതത്തിലേക്ക് പകര്‍ത്താന്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ തീര്‍ത്ഥയാത്രയ്‌ക്ക് ഒരുങ്ങുകയാണ്.

തപസ്യ അദ്ധ്യക്ഷനായിരുന്ന മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ എഴുത്തുകാരന്റെ ചേരി സമസൃഷ്ടിസ്‌നേഹത്തിന്റേതാണെന്ന പ്രഖ്യാപനവുമായി നടത്തിയ ഐതിഹാസികമായ തീര്‍ത്ഥയാത്രയുടെ ഇരുപത്തഞ്ചാം വര്‍ഷമാണിത്. പശ്ചിമഘട്ടവും തീരപ്രദേശവും മലയാള ഭാഷയും മലയാളിയുടെ സംസ്‌കാരവും വെല്ലുവിളികളേറെ നേരിടുന്ന ഈ കാലഘട്ടത്തില്‍ ‘എന്റെ ഭാഷ, എന്റെ ഭൂമി, എന്റെ സംസ്‌കാരം’ എന്ന വേദമന്ത്രത്തെ ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാമത് സാംസ്‌കാരിക യാത്ര നടക്കാന്‍ പോകുന്നതെന്ന് ഡോ.ആര്‍ അശ്വതി ചൂണ്ടിക്കാട്ടി. നവംബര്‍ 15ന് ആരംഭിക്കുന്ന യാത്രയുടെ സന്ദേശം കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് തപസ്യ പ്രവര്‍ത്തകരെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.

പരിപാടി വയനാട് ജില്ലാ മുന്‍ കളക്ടര്‍ കെ. ഗോപാലന്‍ ഐഎഎസ്ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വീസ് രാഷ്‌ട്രനന്മയ്‌ക്ക് എന്ന വിഷയത്തില്‍ പാലാ വിന്‍വേള്‍ഡ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. എസ്. ജയസൂര്യന്‍ പ്രഭാഷണം നടത്തി.

തപസ്യ കൊല്ലം ഗ്രാമജില്ലാ സെക്രട്ടറി വി. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. വിജയധരന്‍, ഡോ.ജി. ഗോപു, എസ്.കെ. ദീപു, മഠത്തില്‍ ഉണ്ണിക്കൃഷ്ണപിള്ള, തപസ്യ ഗ്രാമജില്ലാ പ്രസിഡന്റ് അനില്‍ ഉപ്പൂട്, മഹാനഗര്‍ സെക്രട്ടറി പ്രതിലാല്‍ ശ്രീവത്സം എന്നിവര്‍ സംസാരിച്ചു. പി.എസ്. ഗോപകുമാര്‍ സ്വാഗതവും ജ്യോതികുമാര്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

Kerala

വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി ജയരാജന്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

പുതിയ വോട്ടർമാർക്ക് പട്ടികയിൽ പേരുചേർക്കാനുള്ള ഫോം 6 യിൽ തെരഞ്ഞെടുപ്പുകമ്മീഷൻ മാറ്റം വരുത്തി

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

രേണുസുധിയ്‌ക്ക് ഒരു കോടി 77 ലക്ഷം ലഭിയ്‌ക്കും; കൊല്ലം സുധിയുടെ വാഹനാപകടത്തിന് നഷ്ടപരിഹാരം

അവറാച്ചനും കുടുംബവും തിയേറ്ററിലെത്താൻ ഇനി രണ്ടു നാളുകൾ

തെലങ്കാന മുഖ്യമന്ത്രിയുടെ ഹിന്ദുദൈവങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ; കോൺഗ്രസ്സിനും നേതാക്കൾക്കും ബിജെപിയുടെ വിമർശനം

ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രി റിലീസ് വേദിയിൽ ഫഹദിനെ പ്രശംസിച്ച് ജൂനിയർ എൻടിആർ

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.