Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 10:28 pm IST
inSamskriti

 

606. പുത്രപൗത്രധനൈശ്വദ്യയശോമംഗളദായിനീഃ – ഷഷ്ഠിദേവിയെ കുടുംബക്ഷേമ കാരിണിയായി 603-ാം നാമത്തില്‍ സ്തുതിച്ചു. ഈ നാമം ആ ആശയത്തെ കൂടുതല്‍ വ്യക്തമാക്കുന്നു. പുത്രര്‍, പൗത്രര്‍, ധനം, യശസ്സ്, മംഗളം എന്നിവ തരുന്നവള്‍. കുടുംബത്തിന്റെ എല്ലാ ഘടകങ്ങളും പരസ്പര പൂരകങ്ങളാണ്. പല ഘടകങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുമ്പോഴേ കുടുംബക്ഷേമം പൂര്‍ണമാകൂ. പുത്രരെയും പൗത്രരെയും മാത്രമേ എടുത്തു പറഞ്ഞുള്ളുവെങ്കിലും ഉദ്ദേശിക്കുന്നത് പുത്രിമാരും ജാമാതാക്കളും അമ്മമാരും അമ്മൂമ്മമാരും പിതാക്കളും പിതൃവര്യരും പിതാമഹരും ഭൃത്യരും കന്നുകാലികളും ചെടികളും വള്ളികളും എല്ലാം ചേര്‍ന്ന കുടുംബസംവിധാനമാണ്. എല്ലാ കുടുംബബന്ധങ്ങളും നിലനില്‍ക്കണമെങ്കില്‍ ധനവും ഐശ്വര്യവും കൂടിയേ കഴിയൂ. ഇതെല്ലാം ഉണ്ടായാലും അതു മറ്റുള്ളവര്‍ക്കു ബോദ്ധ്യമാകണമെങ്കില്‍ യശസ്സു കൂടിയേ കഴിയൂ. ഇതെല്ലാം ഒത്തുചേരുന്ന അവസ്ഥയാണു മംഗളം. മംഗളം തരുന്നവളായി ദേവിയെ നാമം സ്തുതിക്കുന്നു.

601 മുതല്‍ 606 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ ഷഷ്ഠിദേവിയായി അവതരിപ്പിക്കുന്നു.

607. ഭൂമിഃ – ഭൂമീ ദേവി. നമ്മുടെയെല്ലാം ആശ്രയവും ആസ്ഥാനവുമാണ് ഭൂമി. ഭൂമിഃ എന്ന പദത്തെ ബ്രഹ്മവൈവര്‍ത്തകപുരാണം നിര്‍വചിക്കുന്നത്. ”ഭവനം യത്ര സര്‍വേഷാം ഭൂമിസ്‌തേന പ്രകീര്‍ത്തിതാ” (എല്ലാത്തിനും ഭവനമായത് ഏതാണോ അത് ഭൂമി എന്നു കീര്‍ത്തിക്കപ്പെടുന്നു) എന്നാണ്. ”ഭൂതത്വാദ് ഭൂമിഃ” (ഭവിച്ചതാകയാല്‍ ഭൂമി) എന്ന് ബ്രഹ്മാണ്ഡപുരാണം. ”ഭവന്തി അസ്മിന്‍ ഭൂതാനി” (ജീവികള്‍ ഇതില്‍ ഭവിക്കുന്നതിനാല്‍ ഭൂമി) എന്നും നിര്‍വചിക്കാം. (സംസ്‌കൃത ഭാഷയില്‍ ഭൂമിഃ എന്നും ”ഭൂമീ എന്നും രൂപമുണ്ട്.

മനുഷ്യര്‍ ചെയ്യുന്ന ഉപദ്രവങ്ങളെ സന്തോഷത്തോടെ സഹിച്ച് എല്ലാ മനുഷ്യര്‍ക്കും പാര്‍പ്പിടവും ആഹാരവും വായുവും മറ്റു സൗകര്യങ്ങളും ക്ഷമയോടെ കൊടുത്തനുഗ്രഹിക്കുന്ന ഭൂമിയായി മൂകാംബികയെ നാമം സ്തുതിക്കുന്നു.

… തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു
Sports

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.