Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പൊതുസ്ഥലത്ത് വൃക്ഷത്തൈ നടുന്നതിന് നഗരസഭാനുമതിവേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 11:52 pm IST
inErnakulam

കൊച്ചി: പൊതു ഇടങ്ങളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും നഗരസഭാനുമതി നേടണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോതമംഗലത്ത് സ്‌ക്കൂള്‍ ബസ്സിന് മുകളില്‍ മരം വീണ് അഞ്ചുകുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

അപകടമുണ്ടാക്കിയേക്കാവുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ കൗണ്‍സിലര്‍മാര്‍ എഴുതി കൊടുക്കുന്ന മുറയ്‌ക്ക് അതാത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരോട് വെട്ടി മാറ്റാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കി.  അപകടരമായ നിലയിലുള്ള വൃക്ഷങ്ങള്‍ സോഷ്യല്‍ ഫോറസ്റ്റി ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പൂര്‍ണ്ണമായും നീക്കം ചെയ്യാനും തീരുമാനമായി.

പട്ടിപിടിത്തം എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പശ്ചിമ കൊച്ചിയിലെ തെരുവ് നായ്‌ക്കളുടെ ശല്യം കുറയ്‌ക്കുന്നതിനായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എ.ബി.സി പദ്ധതി നടപ്പിലാക്കും. നഗരസഭയെ തെരുവ് നായ്‌ക്കളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു എബിസി യൂണിറ്റ് കൂടി പ്രവര്‍ത്തനമാരംഭിക്കാനും യോഗം തീരുമാനിച്ചു.

മാലിന്യം കൊണ്ടു പോകുന്ന ലോറി വാര്‍ഡ് തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാന്‍സ്ഫര്‍ പോയിന്റുകളിലെത്തിയതിന് ശേഷം മാത്രമേ പുറപ്പെടാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം മേയര്‍ നല്‍കി. മാലിന്യങ്ങള്‍ കെട്ടികിടക്കുന്നതിനെ കുറിച്ചും പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യതയും കൗണ്‍സിലര്‍മാര്‍ മേയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ലോറി രണ്ട് ട്രിപ്പുകള്‍ നടത്താനും മേയര്‍ നിര്‍ദ്ദേശം നല്‍കി. ശുചീകരണ പ്രവര്‍ത്തനത്തില്‍  കുടുംബശ്രീ സംവിധാനത്തേയും ഉള്‍പ്പെടുത്താനും തീരുമാനമായി.

മെട്രോ റൂട്ടിലെ ചെളി നീക്കം ചെയ്യാന്‍ ഡിഎംആര്‍സി ഉദ്യോഗസ്ഥരെ അറിയിക്കാനും  റിവ്യൂ മീറ്റിംഗില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനും തീരുമാനമായി. പോസ്റ്റുകളിലൂടെ കേബിള്‍ വലിച്ചിട്ടുള്ള  സ്ഥാപനങ്ങള്‍ക്ക് കേബിളുകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കും. ആശ്രയ, പെന്‍ഷന്‍ പദ്ധതികളിലെ പോരായ്‌മയെ കുറിച്ച് ക്ഷേമകാര്യ കമ്മിറ്റിയോഗങ്ങളില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

Kerala

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

India

‘ ഇന്ത്യയ്‌ക്ക് ബഹുമാനം നേടിത്തന്നു ‘ ; സ്മിത് മച്ചാറിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് മാൻകൈൻഡ് ഫാർമ

Entertainment

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

India

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

പുതിയ വാര്‍ത്തകള്‍

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.