Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നെല്ലിമറ്റവും തട്ടേക്കാടും തോരാത്ത സങ്കടക്കടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 11:07 pm IST
inErnakulam

കോതമംഗലം: തട്ടേക്കാട് ബോട്ടുമുങ്ങി 18 കുട്ടികള്‍ മുങ്ങിമരിച്ചതിന്റെ ഭീതിയില്‍നിന്നും വിമുക്തമാകാതെ നില്‍ക്കുമ്പോഴാണ് നെല്ലിമറ്റം കോളനിപ്പടിയി ല്‍ അഞ്ചുകുട്ടികള്‍ മരംവീണ് മ രിച്ച വാര്‍ത്ത പുറത്തുവന്നത്. വിറങ്ങലിച്ചുനിന്ന കോതമംഗലം ജനതയുടെ നെഞ്ചിലേയ് ക്ക് കോരിയിട്ട കനലായി നെല്ലിമറ്റം ദുരന്തം. അദ്ധ്യാപകര്‍, വി ദ്യാര്‍ത്ഥികള്‍, ബന്ധുമിത്രാദിക ള്‍, കുടുംബാംഗങ്ങള്‍, കൂട്ടുകാര്‍ ആര്‍ത്തലക്കുന്ന കാഴ്ച കുട്ടിക ളെ പ്രവേശിപ്പിച്ച ബസേലിയോസ്, സെന്റ് ജോസഫ് ആശുപത്രകിളില്‍ ഹൃദയഭേദകമായ കാ ഴ്ചയായിരുന്നു.

2007 മാര്‍ച്ചി 20നായിരുന്നു തട്ടേക്കാട് ദുരന്തം ഉണ്ടായത്. അ ങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് യുപിസ്‌കൂളില്‍നിന്ന് പ ത്തിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഭൂതത്താന്‍കെട്ട് സന്ദര്‍ശിക്കാനെ ത്തിയതായിരുന്നു. ഇവര്‍ സഞ്ചിരിച്ചിരുന്നബോട്ട് വൈകിട്ട് 5 മ ണിയോടെ മറിയുകയായിരുന്നു. കഠിന പ്രയത്‌നത്തിനുശേഷം ജ ലാശയത്തില്‍ നിന്നും പുറത്തെടുത്ത കുട്ടികളെ അന്നും സെന്റ് ജോസഫ്, ബസേലിയോസ് ആ ശുപത്രിയിലായിരുന്നു എത്തിച്ചത്.

നെല്ലിമറ്റം ദുരന്തം 4.45 ഓ ടെ സംഭവിച്ചെങ്കിലും അപകടത്തിന്റെ ആഴം ഇത്രത്തോളമുണ്ടെന്ന് പുറംലോകമറിയുന്നത് വളരെ വൈകിയായിരുന്നു. തോ രാത്തമഴയും വീശിയടിച്ചുകൊ ണ്ടിരുന്ന കാറ്റും അപകടകരമായ സാഹചര്യം സൃഷ്ടിച്ചത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. അ പകടം നടന്നതിനുശേഷം 6മണിയോടുകൂടിയാണ് കുട്ടികളെ ആ ശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും അക്ഷീണം പ്രയത്‌നിച്ചാ ണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സില്‍ മരംവീണ് കുട്ടികള്‍ കുരുങ്ങിയെങ്കിലുംമരണം ഇത്രയുമുണ്ടാകുമെന്ന് ആരും ക രുതിയില്ല. ആശുപത്രിയില്‍കുട്ടികളെ എത്തിച്ചശേഷമാണ് മരണസംഖ്യ ഉയര്‍ന്നത് ജനങ്ങള്‍ അ റിയുന്നത്. ഇത് ഏവരെയും പിടിച്ചുകുലുക്കുന്ന ദുരന്തമായിമാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

Kerala

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

India

‘ ഇന്ത്യയ്‌ക്ക് ബഹുമാനം നേടിത്തന്നു ‘ ; സ്മിത് മച്ചാറിന് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച് മാൻകൈൻഡ് ഫാർമ

Entertainment

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

India

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

പുതിയ വാര്‍ത്തകള്‍

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.