Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആയൂര്‍വേദ ഔഷധ നിര്‍മ്മാണ- വ്യവസായ സഹകരണ സംഘം അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2015, 10:42 pm IST
inKottayam

മുണ്ടക്കയം: മൂന്ന് പതിറ്റാണ്ടുകളായി അധികാരികളുടെ അവഗണനയാല്‍ ചുവപ്പുനാടയില്‍ കുടുങ്ങികിടക്കുകയാണ് പുഞ്ചവയല്‍ ദത്താശ്രയ ആയൂര്‍വേദ ഔഷധ നിര്‍മ്മാണ-വ്യവസായ സഹകരണ സംഘം. 1984ല്‍ പുഞ്ചവയല്‍ 504 കോളനിയില്‍ 25 പട്ടികജാതി അംഗങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് സഹകരണസംഘം. 500 പട്ടികജാതിക്കാര്‍ക്ക് നേരിട്ടും 1000 ത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് അധികാരികള്‍ നിഷ്പ്രയാസം തള്ളിക്കളഞ്ഞിരിക്കുന്നത്. ഇപ്പോള്‍ 75 അംഗങ്ങളാണ് സംഘത്തിലുള്ളത്. സര്‍ക്കാര്‍ നല്‍കിയ 15 ലക്ഷം രൂപ മുടക്കി പുഞ്ചാവയല്‍-504 കോളനി റോഡരികില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി. 2500 ചതുരശ്ര അടിയില്‍ ഫാക്ടറി സമുച്ചയം നിര്‍മ്മിച്ചു. മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ യന്ത്രങ്ങളുള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങി. എന്നാല്‍ ആയൂര്‍വേദ ഔഷധങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനാവശ്യമായ ഡ്രഗ്‌സ് ലൈസന്‍സ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് വന്‍ തുക വേണ്ടി വന്നിരുന്നു. ഇത് ലഭ്യമാകുന്നതിനായി അധികാരികളെ സമീപിച്ചെങ്കിലും ശ്രമം വിഫലമാവുയി. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ കരമടച്ച രസീത് ആവശ്യപ്പെടുകയായിരുന്നു. ലക്ഷങ്ങള്‍ മുടക്കി സംഘം സ്ഥലം വാങ്ങിയതെങ്കിലും രേഖകളില്‍ ഇത് സര്‍ക്കാര്‍ വക തരിശ് ഭൂമിയായിരുന്നു. ആയതിനാല്‍ കരമടയ്‌ക്കാന്‍ സാധിച്ചില്ല.

സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതിനൊടുവിലാണ് സംഘം സ്ഥലം റീ സര്‍വ്വേയിലെ അപാകതയാണെന്ന് കണ്ടെത്തിയത്. ഇത് പരിഹരിക്കുവാനായി കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവരെ സമീപിച്ചു. തുടര്‍ നടപടിയയെന്ന നിലയില്‍ പട്ടയത്തിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ 1970-71 ല്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് വഴി നല്‍കിയ രേഖകള്‍ ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്. പ്രതീക്ഷകള്‍ പാതിവഴിയില്‍ കുടുങ്ങിയ ഇവര്‍ ഇനി മുന്നോട്ടെന്തെന്നറിയാതെ കേഴുകയാണ്. എന്നാല്‍ പ്രശ്‌നം പരിഹരിക്കുവാന്‍ കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.