Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാറില്‍ചുറ്റിനടന്ന് മാലമോഷണം നടത്തിയ രണ്ടു പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 10:36 pm IST
in Kottayam

പൊന്‍കുന്നം : വാടകക്കാറില്‍ ചുറ്റി സഞ്ചരിച്ച് മാല മോഷ്ടിക്കുന്ന യുവാക്കളെ പൊലീസ് പിടികൂടി. ചേനപ്പാടി ആലുമൂട് ഭാഗത്ത് പൂവത്തുങ്കല്‍ അന്‍വര്‍ (33), ചേനപ്പാടി സ്വദേശി കൊടുങ്ങൂരില്‍ വാടകയ്‌ക്ക് താമസിക്കുന്ന കിഴക്കേപ്പാറ മഹേഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ കുന്നുംഭാഗത്ത് ജനറല്‍ ആശുപത്രിപ്പടി- മറ്റത്തില്‍പ്പടി റോഡിലൂടെ നടന്നു പോവുകയായിരുന്ന കുന്നുംഭാഗം എലിവാലിക്കല്‍ വല്‍സലയുടെ (68) മാല അപഹരിച്ച കേസിലാണ് ഇരുവരും പിടിയിലായത്.

കുന്നുംഭാഗത്ത് പ്രവര്‍ത്തിക്കുന്ന ലബോറട്ടറിയില്‍ ജോലിക്ക് പോവുകയായിരുന്നു വല്‍സലയുടെ എതിരേ നടന്നു വന്ന മഹേഷ്, മാല പൊട്ടിച്ചെടുത്തു. വല്‍സല ബഹളം വച്ചതോടെ പരിസരവാസികള്‍ എത്തിയപ്പോള്‍ മഹേഷ് ഓടി. നാട്ടുകാര്‍ പിന്നാലെ ഓടി കല്ലെടുത്ത് എറിഞ്ഞു. ഏറുകൊണ്ട് വീണ മഹേഷ് വീണ്ടും എഴുന്നേറ്റ് ഓടി. ഈ സമയം സമീപത്ത് കാറുമായി കാത്തു കിടന്ന അന്‍വര്‍ കാറുമായി പിന്നാലെയെത്തി മഹേഷിനെയും കയറ്റി രക്ഷപ്പെട്ടു. നാട്ടുകാര്‍ കാറിനെ കുറിച്ച് നല്‍കിയ വിവരങ്ങളാണ് പൊലീസിന് പ്രതികളെ പിടികൂടാന്‍ സഹായകമായത്. കഴിഞ്ഞ ഏപ്രില്‍ 14ന് ഇതേ റോഡിലൂടെ നടന്നു പോയ പൊട്ടനാനിക്കല്‍ അന്നമ്മ മാത്യുവിന്റെ (78) ഒന്നരപവന്റെ സ്വര്‍ണ്ണ മാല അപഹരിച്ചതും ഇവര്‍ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ഇരു മാലകളും ഇവര്‍ വിറ്റിരുന്ന പൊന്‍കുന്നത്തെ ഒരു ജുവലറിയില്‍ നിന്നും കണ്ടെടുത്തു. ഇവര്‍ രണ്ടു മോഷണങ്ങള്‍ക്കും ഉപയോഗിച്ച ഇരു കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. മഹേഷിന്റെ പേരില്‍ നാലുവര്‍ഷം മുമ്പ് മാല പറിച്ചതിന് കട്ടപ്പന സ്‌റ്റേഷനില്‍ കേസുള്ളതായും പൊലീസ് അറിയിച്ചു. ഗള്‍ഫിലായിരുന്ന അന്‍വര്‍ എട്ടുമാസം മുമ്പാണ് നാട്ടില്‍ മടങ്ങിയെത്തിയത്. രണ്ടു മാസം മുമ്പ് ഇവര്‍ നെടുമാവ്-മുക്കാലി റോഡില്‍ പള്ളിക്ക് സമീപം സ്ത്രീയുടെ മാല പറിച്ചിരുന്നു. അപഹരിച്ച മാല ഉരച്ചു നോക്കിയപ്പോള്‍ മുക്കുപണ്ടമായിരുന്നുവെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

എഎസ്പി കറുപ്പുസ്വാമി, സി.ഐ.ആര്‍ ജോസ്, ഷാഡോ പൊലീസ് എസ്‌ഐ മാരായ പി.വി.വര്‍ഗീസ്, ഒ.എം. സുലൈമാന്‍, എ.എം.മാത്യു, സിപിഒ കെ.എസ് അഭിലാഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബോള വൈറസ്‌: സിംഗിൾ ഡോസ് വാക്സിൻ പരീക്ഷണത്തിൽ ഭാരതവുമായി കൈകോർത്ത് ഓക്സ്ഫോർഡ്

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം
Kerala

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

Samskriti

പുരിയിലെ വിസ്മയക്കാഴ്ചകള്‍

Samskriti

സംഖ്യാ വാദത്തില്‍ വന്ദിയെ പരാജിതനാക്കിയ അഷ്ടാവക്രന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

ഒരു രാജ്യം ഉയരുന്നത് സൗജന്യങ്ങളാൽ അല്ല… സ്വപ്നങ്ങളാലും സൃഷ്ടികളാലും

 ഫ്രഞ്ച്  ഓപ്പണ്‍: മെദ്വദേവ് പുറത്ത്

റാഷിദ് ഖാന്‍ ഇല്ലാതെ അഫ്ഗാന്‍ ടെസ്റ്റ് ടീം

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.