Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൈകോര്‍ക്കാം… ലഹരിക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:58 pm IST
inErnakulam

കൊച്ചി: ലോക ലഹരിവിരുദ്ധദിനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ ബോധവല്‍ക്കരണപരിപാടിയായ ‘ഡ്രൈവ് എഗയിന്‍സ്റ്റ് ഡ്രഗ്’ വ്യത്യസ്തമായി. എടവനക്കാട് പ്രാഥമികാരോഗ്യകേന്ദ്രം, എസ്ഡിപിവൈകെപിഎം ഹൈസ്‌ക്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബ്, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായാണ് ഈ ദൃശ്യാവിഷ്‌ക്കരണപരിപാടി സംഘടിപ്പിച്ചത്.

ലഹരിയോട് വിട എന്ന അര്‍ത്ഥം വരുന്ന സേ നോ ടു ഡ്രഗ്‌സ് എന്ന ആശയം ലഹരിവിരുദ്ധക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിച്ചത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു.

ഉദിച്ചു വരുന്ന സൂര്യനില്‍ നിന്ന് വരുന്ന പ്രഭ പോലെയാണ് ലഹരിവിരുദ്ധ സന്ദേശം കുട്ടികളിലേക്ക് പകര്‍ന്നത്. ഒരു വൃത്തത്തിനു ചുറ്റും ‘സേ നോ ടു ഡ്രഗ്‌സ്’ എന്നെഴുതിയ കാര്‍ഡുകളുമായി കുട്ടികള്‍ കിടന്നു. ലഹരിയെ പ്രതീകാത്മകമായി ആവിഷ്‌ക്കരിച്ച മുഖംമൂടിയണിഞ്ഞ നൂറുകണക്കിന് കുട്ടികള്‍ ഇതിനു ചുറ്റും കൂടി നിന്ന് ലഹരി വിരുദ്ധ മുദ്രാവാക്യം മുഴക്കി. എടവനക്കാട് ഗ്രാമപഞ്ചായത്ത് ആരോഗ്യക്ഷേമകാര്യസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ സുരേഷ് ബാബു ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എ കെ ശ്രീകല, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജെറി ബെനഡിക്ട്, കുഞ്ഞുമോന്‍, അദ്ധ്യാപകരായ ജോര്‍ജ്ജ് അലോഷ്യസ്, സുനില്‍മാത്യു എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ പി.എച്ച്.എന്‍ ഷീബ ജോണ്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ടൗണ്‍ ഹാളില്‍ ഇന്നു രാവിലെ 11ന് നടക്കും. തുറമുഖ, എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുക്കും.

തൃപ്പൂണിത്തുറ ആസ്ഥാനമായുള്ള റോയല്‍ ബുള്ളറ്റ് കഌബ്ബുമായി ചേര്‍ന്ന് 60ഓളം ബുള്ളറ്റ് മോട്ടോര്‍ സൈക്കിളുകളില്‍ ‘ലഹരി വിമുക്ത കേരളം’ എന്ന സന്ദേശ പ്രചരണവും ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്നു. രാവിലെ ഒമ്പതിന് തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനില്‍ നിന്ന് മന്ത്രി കെ. ബാബു ഫഌഗ് ഓഫ് നിര്‍വഹിക്കും. എറണാകുളം ടൗണ്‍ഹാളിലാണ് സമാപനം. ലഹരി വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും ടൗണ്‍ഹാളില്‍ നടക്കും. ഡോ: എല്‍.ആര്‍. മധുജന്റെ ലഹരി വിരുദ്ധ ക്ലാസ്സ്, പ്രഭാഷണം, ചിത്രപ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

പള്ളുരുത്തി കച്ചേരിപ്പടി ജംഗ്ഷന്‍ മുതല്‍ തോപ്പുംപടി ഹാര്‍ബര്‍ പാലംവരെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധദിന മനുഷ്യച്ചങ്ങലതീര്‍ക്കും. അഞ്ചുകിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന മനുഷ്യച്ചങ്ങലയില്‍ അണിനിരക്കാന്‍ പടിഞ്ഞാറന്‍ കൊച്ചിയിലെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സാംസ്‌കാരിക സന്നദ്ധസംഘടനകള്‍ തുടങ്ങി നൂറോളം പ്രസ്ഥാനങ്ങള്‍ അണിനിരക്കും. ചടങ്ങില്‍ മയക്കുമരുന്ന് വിരുദ്ധസന്ദേശ പ്രചരണാര്‍ത്ഥം പ്രതിജ്ഞയുംചൊല്ലും. ജനമൈത്രി പോലീസിന്റെ ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായാണ് പരിപാടിയെന്ന് ജനമൈത്രി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.