Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചമ്പക്കുളം മൂലം വള്ളംകളി: ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:52 pm IST
inAlappuzha

കുട്ടനാട്: മൂലം വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്‌സും നിശ്ചയിച്ചു. നറുക്കെടുപ്പിന് എഡിഎം: ടി.ആര്‍. ആസാദ് നേതൃത്വം നല്‍കി. കളിവള്ളങ്ങളുടെ ഇനം, ഹീറ്റ്‌സ് നമ്പര്‍, ട്രാക്ക് നമ്പര്‍, വള്ളത്തിന്റെ പേര്, ക്ലബ്ബിന്റെ പേര്, ക്യാപ്റ്റന്‍ എന്നിവ ചുവടെ: ചുണ്ടന്‍-ഒന്നാം ഹീറ്റ്‌സ്, ഒന്ന്, പുളിങ്കുന്ന്, കുന്നുമ്മ ബോട്ട് ക്ലബ്, രാജീവ് രാമചന്ദ്രന്‍. രണ്ട്, ചമ്പക്കുളം, കുമരകം ബോട്ട് ക്ലബ്, സുനില്‍ വഞ്ചിക്കല്‍. രണ്ടാം ഹീറ്റ്‌സ്, ഒന്ന്, സെന്റ് പയസ്, സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ് മങ്കൊമ്പ്, എ.ജെ. ചാക്കോ എടയാടി.

രണ്ട്, നടുഭാഗം, ദാവീദ്പുത്രാ ബോട്ട് ക്ലബ് കൊല്ലം, ടോമി മാളിയേക്കല്‍. മൂന്നാം ഹീറ്റ്‌സ്, മൂന്ന്, വെള്ളംകുളങ്ങര, സെന്റ് ഫ്രാന്‍സീസ് ബോട്ട് ക്ലബ് കൊല്ലം, എസ്. ബിജോയ്. ഇരുട്ടുകുത്തി എ ഗ്രേഡ്-മാമൂടന്‍, ശ്രീഭദ്രാ ബോട്ട് ക്ലബ് പൊങ്ങ, സി.ആര്‍. റെജി. മൂന്നുതൈക്കല്‍, കുട്ടനാട് ബേട്ട് ക്ലബ്, എബ്രഹാം മൂന്നുതൈക്കല്‍.

ഇരുട്ടുകുത്തി ബി ഗ്രേഡ്-ജലറാണി, ജയകേരള ആര്‍ട്‌സ് ആന്‍ഡ് ബോട്ട് ക്ലബ് കരുമാടി, ബിജു ധര്‍മഗിരി. കുറുപ്പപറമ്പന്‍, കാരുണ്യാ ബോട്ട് ക്ലബ് ചേന്നംകരി, അനൂപ് ചന്ദ്രന്‍. ഡാനിയേല്‍, കുട്ടനാട് ബോട്ട് ക്ലബ്, കെ.വി. ബിജിന്‍. വെപ്പ് എ ഗ്രേഡ്-ആശാ പുളിക്കക്കളം, ഫീനിക്‌സ് ബോട്ട് ക്ലബ് പറയങ്കരി, പത്മകുമാര്‍. കോട്ടപ്പറമ്പന്‍, എന്‍സിബിസി കുമരകം, ആന്റണി ആന്റണി. ചെത്തിക്കാടന്‍, ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ, ബേബിച്ചന്‍ ചെത്തിക്കാട്. വെപ്പ് ബി ഗ്രേഡ്-പനേക്കഴിപ്പ്, ഫ്രണ്ട്‌സ് ബോട്ട് ക്ലബ് ഒളശ, എന്‍.ജി. റെജി. ചിറമ്മേല്‍ തോട്ടുകടവന്‍, വില്ലേജ് ബോട്ട് ക്ലബ് മുട്ടാര്‍, ബൈജു മുട്ടാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

India

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു
Kerala

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.