Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:28 pm IST
inKottayam

ചങ്ങനാശ്ശേരി: തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ട്രാന്‍സ്‌പോര്‍ട്ട് ബസ്സ് കെ.എസ്.ആര്‍.ടി.സി സ്്്റ്റാന്റില്‍ എത്തിയപ്പോള്‍ ബസില്‍നിന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടിച്ചു. രണ്ടു പ്ലാസ്റ്റിക് കിറ്റുകളിലായി ഇവ കൊണ്ടുവന്ന തേനി ഉത്തമപാളയം സെല്‍വന്‍ തേവര്‍ മകന്‍ ചിന്നന്‍(44)നെ ചങ്ങനാശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് അശോക്കുമാര്‍, സിവില്‍ എക്‌സൈസ് പോലീസ് ഓഫീസര്‍മാരായ സജീവ്കുമാര്‍, നൂജു, റാഫേല്‍, രതീഷ് കെ നാണു,പ്രവീണ്‍,ഷിജു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ചങ്ങനാശ്ശേരിയിലേക്ക് തമിഴ്‌നാട്ബസ് എത്തിയ ഉടന്‍തന്നെ പുറത്തിറങ്ങിയ ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. മാസങ്ങളായി ചങ്ങനാശ്ശേരിയില്‍ കഞ്ചാവ് വിതരണം ചെയ്തിരുന്നതായും ഗൂഢല്ലൂരില്‍ നിന്ന് കുമളി ചെക്കുപോസ്റ്റ് വഴിയാണ് ഇവ കൊണ്ടു വന്നിരുന്നതെന്നും പ്രഥമിക ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. കേരളത്തില്‍ ജോലിക്ക് എന്നു പറഞ്ഞാണ് ഇയാള്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. പത്തു ദിവസത്തിലൊരിക്കല്‍ കേരളത്തില്‍ വന്ന് ഇങ്ങനെ വില്‍പന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. പിടിച്ചെടുത്ത രണ്ട് കിലോ കഞ്ചാവില്‍ ഒരു കിലോയിക്കുമേല്‍ തൂക്കത്തില്‍ പൊടിയാക്കിയ നിലയിലാണ് കാണപ്പെട്ടത്. ചില ലേഹ്യങ്ങല്‍ക്കും മറ്റും ഉപയോഗിക്കാനാകും ഈ രൂപത്തില്‍ കൊണ്ടു വന്നതെന്നു എക്‌സൈസ് സംഘം പറഞ്ഞു. വിവരം നേരത്തെ അറിഞ്ഞ എക്‌സൈസ് രണ്ടര മാസത്തോളമായി കെ.എസ്.ആര്‍.ടി.സിയില്‍ മഫ്്ത്തിയില്‍ നിരീക്ഷണത്തിലായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്താലെ ചങ്ങനാരിയില്‍ ഇവ വാങ്ങുന്ന പ്രധാന കണ്ണികളെ കണ്ടെത്താനാവൂ എന്ന് എക്‌സൈസ് പറഞ്ഞു. അടുത്തകാലത്തായി ചങ്ങനാശേരി കഞ്ചാവ്,മയക്കു മരുന്ന് മാഫിയാകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇയാളെ പിടികൂടിയതോടെ ഇയാളുമായി ബന്ധമുള്ള സംഘങ്ങളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ് സംഘം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.