Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എബിവിപിയുടെ വിദ്യാഭ്യാസ ബന്ദില്‍ എസ്എഫ്‌ഐ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2015, 10:05 pm IST
in Kottayam

നാട്ടകം: യുഡിഎഫ് സര്‍ക്കാരിനെതിരായ എബിവിപി സമരത്തെ അക്രമിച്ചൊതുക്കാന്‍ എസ്എഫ്‌ഐ ശ്രമം. വിദ്യാഭ്യാസ അഴിമതിക്കും മൂല്യച്യുതിക്കും നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ മന്ത്രി അബ്ദുല്‍റബ് രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തില്‍ ഇന്നലെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ് നടത്തി. ഇതിന്റെ ഭാഗമായി നാട്ടകം ഗവ.കോളേജില്‍ നടന്ന വിദ്യാഭ്യാസ ബന്ദില്‍ പരക്കെ അക്രമം. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ഒരുസംഘം വിദ്യാര്‍ത്ഥികളും പുറത്തുനിന്നുള്ള ഗുണ്ടകളും യാതൊരു പ്രകോപനവുമില്ലാതെ കോളേജിനകത്തു കയറി അക്രമം നടത്തുകയായിരുന്നു. പ്രിന്‍സിപ്പള്‍ അവധിയായതിനാല്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജിന് സ്‌ട്രൈക്ക് നോട്ടീസ് കൊടുക്കാന്‍ പോയപ്പോഴായിരുന്നു അക്രമത്തിന് എസ്.എഫ്.ഐക്കാര്‍ തുടക്കമിട്ടത്. കുട്ടികളുടെ പൊതുവിദ്യാഭ്യാസം അഴിമതി മുക്തമാക്കുകയും പാഠപുസ്തകം അച്ചടി വിതരണം ഉടന്‍ നടത്തുക, എസ്‌സി-എസ്ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപന്റ്, ലംപ്‌സംഗ്രാന്റ് എന്നിവ കാലോചിതമായി വര്‍ദ്ധിപ്പിക്കുക, യൂണിവേഴ്‌സിറ്റി അധ്യാപക-അനധ്യാപക നിയമനങ്ങള്‍ രാഷ്‌ട്രീയ അഴിമതി വിമുക്തമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ ബന്ദിന് എബിവിപി ആഹ്വാനം ചെയ്തിരുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട എല്ലാ സഹായങ്ങളും രാഷ്‌ട്രീയഭേദമില്ലാതെ അനുകൂലിക്കേണ്ടതിനുപകരം വിദ്യാഭ്യാസവകുപ്പിന്റെ ഈ അഴിമതിയെ അനുകൂലമായി വിദ്യാഭ്യാസ വകുപ്പിനുവേണ്ടി ഗുണ്ടാപ്പണി ചെയ്യുകയാണ് എസ്.എഫ്.ഐ എന്ന ഈ വിദ്യാര്‍ത്ഥി സംഘടന ചെയ്യുന്നത്. എസ്.എഫ്.ഐ ക്കാര്‍ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് അക്രമം അഴിച്ചുവിടുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കു പറ്റുന്നതും തലയ്‌ക്കടിയേറ്റു വീഴുന്നതും മറ്റും കണ്ട് ഒരു പെണ്‍കുട്ടി ബോധംകെട്ടു വീഴുകയും ചെയ്തു. അധ്യാപകനും പരുക്കുപറ്റി. ആണ്‍കുട്ടികളെ മാത്രമല്ല, പെണ്‍കുട്ടികളുടെ നേരെയും ഈ അക്രമികള്‍ തേര്‍വാഴ്ച നടത്തി. ഈ അക്രമത്തിന് നേതൃത്വം കൊടുത്തവര്‍ക്കുവേണ്ട ഒത്താശ ചെയ്തുകൊടുക്കുന്ന രീതിയിലായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. എസ്.എഫ്.ഐക്കാരുടെ അതിക്രൂരമായ അക്രമണത്തില്‍ ചരണ്‍, നന്ദഗോപാല്‍, അനന്തു, ശ്യാം, ഗോവിന്ദ് എന്നിവര്‍ക്ക് സാരമായ പരുക്കുകളുണ്ടായി. തലയ്‌ക്കും നടുവിനും ശരീരഭാഗങ്ങളിലുമാണ് കൂടുതല്‍ പരുക്ക് സംഭവിച്ചിരിക്കുന്നത്. പരുക്കേറ്റ എ.ബി.വി.പി പ്രവര്‍ത്തകരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

Kerala

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.