Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മഴക്കെടുതി; വൈദ്യുതി പുന:സ്ഥാപിക്കാനായയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2015, 10:05 am IST
inPalakkad

പാലക്കാട്: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശ നഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തിയതിനാല്‍ മുടങ്ങിയ വൈദ്യുതി വിതരണം ഇന്നലെയും പലയിടത്തും പുനസ്ഥാപിക്കാനായില്ല. അതിനിടെ ഇന്നലെ കാറ്റില്‍ മരങ്ങള്‍ വിണും ലൈന്‍ പൊട്ടിയും പാലക്കാട് നഗരമുള്‍പ്പെടെ പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിലച്ചു

വടക്കഞ്ചേരി, മംഗലംഡാം, ശ്രീകൃഷ്ണപുരം, മണ്ണാര്‍ക്കാട്, പട്ടാമ്പി, ഒറ്റപ്പാലം തുടങ്ങി ജില്ലയിലെങ്ങും വന്‍ നാശനഷ്ടമാണ് മഴയിലും കാറ്റിലും സംഭവിച്ചിരിക്കുന്നത്.

കാറ്റിലും മഴയിലും പോസ്റ്റുകള്‍ പൊട്ടിവീണ് നാശനഷ്ടമുണ്ടായതിനാല്‍ പട്ടാമ്പി, കൊപ്പം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ രണ്ട്ദിവസം കൂടി ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

അട്ടപ്പാടിയിലും വൈദ്യുതി ബന്ധം പൂര്‍വസ്ഥിതിയിലാക്കാന്‍ ഇനി രണ്ടുദിവസമെങ്കിലും വേണ്ടിവരുമന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. അഗളി സെക്ഷന്‍ കീഴില്‍ 38 പേരാണ് ജോലിയിലേര്‍പ്പെട്ടിരിക്കുന്നത്. എം.കെ.വി. ആറും , എല്‍ടി പോസ്റ്റുകള്‍ 19 ഉം ഒടിഞ്ഞുവീണതിന് വ്യക്തമായ കണക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതിബന്ധം വിച്ഛേദി ക്കപ്പെട്ടതോടെ ഗ്രാമീണമേഖല അന്ധകാരത്തിലാണ്.  ശക്തമായ മഴ തുടര്‍ന്നാല്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതകളും തള്ളികളയാനാവില്ല.

ാറ്റിലും മഴയിലും മണ്ണാര്‍ക്കാട് വ്യാപക നാശ നഷ്ടം. വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തിയതിനാല്‍ മേഖലയല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വൈദ്യുതി മുടക്കം ഭാഗികമായി തുടരുകയാണ്. മണ്ണാര്‍ക്കാട് ലക്ട്രിക് സെക്ഷനുകീഴില്‍ മെഴുകുംപാറ, പുല്ലശ്ശേരി ഭാഗങ്ങളിലായി പത്തോളം വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു.

ശക്തമായ കാറ്റില്‍ മരക്കൊമ്പുകള്‍ പൊട്ടിവീണ് വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വീണ് കമ്പികള്‍ പൊട്ടിയാണ വൈദ്യുതി തകരാറിലായത്. മണ്ണാര്‍ക്കാട് സെക്ഷന് കീഴില്‍ മാത്രം മൂന്നര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം. മണ്ണാര്‍ക്കാടിന്റെ വിവിധ മേഖലയില്‍ ശത്തമായ കാറ്റിലം മഴയിലും വ്യാപകമായ കൃഷി നാശവുമുണ്ടായിട്ടുണ്ട്.

കാറ്റിലും മഴയിലും ആലത്തൂര്‍ താലൂക്കില്‍ വിവിധ ഭാഗങ്ങളിലായി അഞ്ച് വീടുകള്‍ തകര്‍ന്നു. ഒരു വീട് പൂര്‍ണമായും മറ്റു അഞ്ച് വീടുകള്‍ ഭാഗി കമായുമാണ് തകര്‍ന്നത്. എല്ലായിട ത്തും മരം വീടുകള്‍ക്ക് മുകളില്‍ വീണാ യിരുന്നു നാശം. മറ്റു വീടുകളി ല്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

കോങ്ങാട്, കേരളശ്ശേരി മേഖലകളില്‍ വ്യാപക നാശനഷ്ടം. കേരളശ്ശേരിയില്‍ മരംവീണ് 10 വീട് തകര്‍ന്നു. കോങ്ങാട്ടില്‍ 15 വീട് തകര്‍ന്നു. പല ഭാഗത്തും വൈദ്യുത ലൈനിന് മുകളില്‍ മരം വീണ് വൈദ്യുതക്കാലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് വൈദ്യുതി ബന്ധവും താറുമാറായി. പെരിങ്ങോട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്‌ക്ക് മുകളില്‍ തെങ്ങുവീണ് ഓട്ടോ തകര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.