Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ട്രാഫിക് പരിഷ്‌ക്കാരം പ്രശ്‌നമാകുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:31 pm IST
inErnakulam

പറവൂര്‍: പറവൂര്‍ നഗരത്തില്‍ ജൂലൈ 1 മുതല്‍ നടപ്പിലാക്കുന്ന വണ്‍വേ ട്രാഫിക് പരിഷ്‌ക്കാരം പ്രൈവറ്റ് ബസ്സുകളുടെ നൂറിലധികം സര്‍വ്വീസുകളെ പ്രതിസന്ധിയിലാക്കും. സര്‍വ്വീസുകള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷമേ ട്രാഫിക് പരിഷ്‌ക്കരണം നടത്താവൂ എന്ന് പറവൂര്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു.

കച്ചേരിപ്പടിയിലുള്ള പ്രൈവറ്റ് ബസ്സ്റ്റാന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് നടത്തിവരുന്ന ചേന്ദമംഗലം, വടക്കുംപുറം, കോട്ടയില്‍ കോവിലകം, ഗോതുരുത്ത്, മാഞ്ഞാലി, അങ്കമാലി, പുത്തന്‍വേലിക്കര, വാണിയക്കാട് എന്നീ മേഖലകളിലേക്കുള്ള നൂറില്‍പരം സ്വകാര്യബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്തിപ്പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. നിലവില്‍ കൊടുങ്ങല്ലൂര്‍, ചെറായി, വരാപ്പുഴ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ടൗണ്‍ ചുറ്റിയാണ് ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്നത്. ഇപ്പോള്‍ത്തന്നെ ടൗണ്‍ ചുറ്റുന്നതുമൂലം സമയക്കുറവുള്ള പല ട്രിപ്പുകളും ഇത്തരം ബസുകള്‍ മുടക്കുന്നത് പതിവാണ്.

വരാന്‍പോകുന്ന ട്രാഫിക് പരിഷ്‌ക്കരണംമൂലം ഇത്തരം ബസ്സുകള്‍ക്ക് വീണ്ടും ഒരുപ്രാവശ്യംകൂടി ടൗണ്‍ ചുറ്റേണ്ടിവരുമ്പോള്‍ സര്‍വ്വീസ് നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെടും. ഓരോ ബസ്സും ടൈം ഷെഡ്യൂള്‍ പ്രകാരം റൂട്ടിലെ ഓരോ പോയിന്റും പാസ് ചെയ്യുന്നതിന് നിശ്ചിതസമയം നിര്‍ണ്ണയിച്ച് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നും ടൈം ഷെഡ്യൂള്‍ അനുവദിച്ച് നല്‍കിയാണ് സര്‍വ്വീസ് നടത്തിവരുന്നത്. സ്വകാര്യബസ്സുകള്‍ക്കല്ലാതെ മറ്റൊരു വാഹനങ്ങള്‍ക്കും ഇത്തരം സമയനിഷ്ഠ പാലിക്കേണ്ടതില്ല. ചുരുക്കത്തില്‍ സര്‍വ്വീസുകള്‍ ആകെ താളംതെറ്റുകയും പ്രതിസന്ധിയിലുമാകും.

ട്രാഫിക് പരിഷ്‌ക്കരണം സംബന്ധിച്ച് എംഎല്‍എ വി.ഡി. സതീശന്‍ വിളിച്ചുചേര്‍ത്ത ആദ്യയോഗത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനമെടുത്ത രണ്ടാമത്തെ യോഗത്തില്‍ തങ്ങളെ പങ്കെടുപ്പിച്ചില്ലായെന്ന ആക്ഷേപമാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുള്ളത്.

സ്വകാര്യ ബസ്സുകള്‍ക്കുണ്ടാകുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എംഎല്‍എ, പറവൂര്‍ ജോ: ആര്‍ടിഒ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് അസോസിയേഷന്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.