Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഫ്ഗാന്‍ പാര്‍ലമെന്റ് താലിബാന്‍ ആക്രമിച്ചു 7 ഭീകരരെ വധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:00 pm IST
inWorld

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് അന്താരാഷ്‌ട്ര ഇസ്‌ലാമിക ഭീകര സംഘടനയായ താലിബാന്‍ ആക്രമിച്ചു. പുതിയ പ്രതിരോധമന്ത്രിയെ പരിചയപ്പെടുത്തുന്നതിനിടെയായിരുന്നു ആക്രമണം. ആക്രമണം നടത്താനെത്തിയ ഏഴു ഭീകരരെ സൈന്യം വെടിവച്ചുകൊന്നു.

പാര്‍ലമെന്റ് മന്ദിരത്തിനു പുറത്തുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരെന്ന് സര്‍ക്കാരും ഭാരതീയര്‍ സുരക്ഷിതരെന്ന് ഭാരത സ്ഥാനപതി അമര്‍ സിന്‍ഹയും അറിയിച്ചു.

ഇന്നലെ രാവിലെ പാര്‍ലമെന്റ് നടപടികള്‍ തുടങ്ങിയതിനു പിന്നാലെയാണ് സംഭവം. പ്രതിരോധമന്ത്രി മുഹമ്മദ് മസൂം സ്റ്റനെക്‌സായിയെ സ്വീകരിക്കാന്‍ അംഗങ്ങള്‍ തയാറെടുക്കുന്നതിനിടെയാണ് ആക്രമണം തുടങ്ങിയത്. മന്ദിരത്തിനു പുറത്ത് കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതിനു പിന്നാലെ വെടിയുതിര്‍ത്ത് ഏഴു ഭീകരര്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവരുടെ കൈവശം ഗ്രനേഡുകളും, റോക്കറ്റ് ലോഞ്ചറുകളും അടക്കം ആയുധങ്ങളുമുണ്ടായിരുന്നു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭീകരരെ വധിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. മുജാഹിദുകള്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രവേശിച്ചുവെന്ന് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് ട്വിറ്ററില്‍ കുറിച്ചു.

2012ലും താലിബാന്‍ അഫ്ഗാന്‍ പാര്‍ലമെന്റിനും നിരവധി നയതന്ത്ര കാര്യാലയങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നാറ്റോ സേന അഫ്ഗാന്‍ വിട്ടശേഷം താലിബാന്‍ ആക്രമണങ്ങളില്‍ ഇതുവരെ 1,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ഈ സമയത്തേക്കാള്‍ അധികമാണിത്. അതേസമയം, റംസാന്‍ മാസത്തില്‍ സിവിലിയന്മാര്‍ക്കു നേരെയുള്ള ആക്രമണം ഒഴിവാക്കണമെന്ന മതപണ്ഡിതരുടെ വാക്ക് മുഖവിലയ്‌ക്കെടുക്കാതെയാണ് താലിബാന്‍ നടപടി.

പ്രധാനമന്ത്രി അപലപിച്ചു

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിന്റെ നേര്‍ക്കുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അഫ്ഗാന്‍ പാര്‍ലമെന്റിന്റെ നേര്‍ക്ക് നടന്ന ആക്രമണം അധമവും ഭീരുത്വം നിറഞ്ഞതുമായ നടപടിയാണെന്നും ജനാധിപത്യത്തില്‍ അത്തരം ആക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വേളയില്‍ അഫ്ഗാന്‍ ജനതയോടൊപ്പം ഭാരതവും തോളോടുതോള്‍ ചേര്‍ന്നു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ജില്ലയുടെ നിയന്ത്രണം പിടിച്ചെടുത്തു

കാബൂള്‍: വടക്കന്‍ കുണ്ടുസ് പ്രവിശ്യയിലെ രണ്ടാമത്തെ ജില്ലയും കനത്ത യുദ്ധത്തിനുശേഷം താലിബാന്‍ പിടിച്ചെടുത്തു. ദാസ്തി ആര്‍ച്ചി ജില്ലയില്‍ നാലുഭാഗത്ത് നിന്നുമുള്ള ആക്രമണത്തിനെതിരെ ശക്തമായി പൊരുതിയെങ്കിലും വിജയിക്കാനായില്ലെന്ന് പ്രവിശ്യാ കൗണ്‍സില്‍ തലവന്‍ മുഹമ്മദ് യൂസഫ് അയൂബി പറഞ്ഞു. ഈ മേഖലയിലെ 1,50,000 കുടുംബങ്ങള്‍ക്ക് ഇവിടെ നിന്നും രക്ഷപ്പെടാനാവാത്ത അവസ്ഥയാണുള്ളത്. ഒരു ജില്ല പിടിച്ചെടുത്തതായി താലിബാനും വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

Kerala

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.