Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

തുകല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം നാടിനെ രോഗാതുരമാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 10:53 pm IST
inAlappuzha

ആലപ്പുഴ: നഗരത്തില്‍ സ്‌റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പി ല്‍ പ്രവര്‍ത്തിക്കുന്ന തുകല്‍ ഫാക്ടറിക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ ദുരിതജീവിതം തള്ളിനീക്കുകയാണ്. പ്രദേശത്തെ കുടിവെള്ളം പോലും മലിനമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഛര്‍ദി, അതിസാരം, ത്വക്ക് രോഗങ്ങള്‍ കണ്ടുവരുന്നു.

ദുര്‍ഗന്ധം കാരണം സമീപത്തെ വീടുകളില്‍ വര്‍ഷങ്ങളായി ജനല്‍ പാളികള്‍ പോലും തുറക്കാനാവാത്ത സ്ഥിതിയിലാണ്. സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവച്ചാണ് ഭക്ഷണം പോലും കഴിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തുകല്‍ അഴുകി പുറത്തേക്കൊഴുകുന്ന മലിനജലം സമീപത്തെ ഷഡാമണി തോട്ടിലേക്കാണ് പതിക്കുന്നത്. ഇതുവഴി കോമേഴ്‌സ്യല്‍ കനാലിലേക്കും മാലിന്യം എത്തിച്ചേരുന്നു. പ്രദേശത്തെ കിണറുകളിലും മലിനജലം നിറയുകയാണ്.

ദുര്‍ഗന്ധം കാരണം പ്രദേശത്തെ വീടുകളിലെത്തുന്ന ബന്ധുക്കള്‍ പോലും വെള്ളം കുടിക്കാന്‍ പോലും മടിക്കുന്നുവത്രെ. പ്രദേശത്തെ ഇടവഴിയിലൂടെ ഫാക്ടറിയിലേക്ക് പോവുന്ന വാഹനങ്ങള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയാണ്. ഈ സമയങ്ങളില്‍ കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കും വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാറില്ല. ഇതിനെതിരേ ആര്‍ടിഒയ്‌ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സിന് സമീപം മെയിന്‍ റോഡില്‍ വലിയ വാഹനത്തില്‍ കൊണ്ടുവരുന്ന തുകല്‍ ചെറിയ വാഹനങ്ങളിലേക്ക് മാറ്റിയാണ് സംഭരണ ശാലയിലേക്ക് കൊണ്ടുപോവുന്നത്.

തുകല്‍ കൊണ്ടുപോകുന്നതിനിടെ വാഹനങ്ങളില്‍നിന്ന് ചോരയും മാംസക്കഷ്ണങ്ങളും വഴിയില്‍ വീണും ദുര്‍ഗന്ധമുണ്ടാവുന്നു. പ്രദേശത്ത് ഈച്ച, കൊതുക് ശല്യവും രൂക്ഷമാണ്. ശ്വാസം മുട്ടല്‍ അടക്കമുള്ള രോഗങ്ങളും നാട്ടുകാര്‍ അനുഭവിക്കുന്നു. കയറ്റിറക്ക് നടക്കുന്ന സമയങ്ങളില്‍ ദുര്‍ഗന്ധം മൂലം പരിസര പ്രദേശത്തെ കടകള്‍ പോലും അടച്ചിടേണ്ടിവരുന്നു.

മഴക്കാലമായതോടെ പ്രദേശവാസികളുടെ ആരോഗ്യപ്രശ്‌നങ്ങളും ഗുരുതരമായി. ജനവാസമില്ലാത്ത പ്രദേശത്തേക്ക് സ്ഥാപനം മാറ്റി സ്ഥാപിക്കണമെന്ന് ആക്്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നഗരസഭാ ഭരണകര്‍ത്താക്കളും വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികളും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. അതിനിടെ തുകല്‍ഫാക്ടറിക്ക് പിന്തുണയുമായി എഐടിയുസി രംഗത്തെത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

India

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു
Kerala

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.