Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുതിയ കുടിയേറ്റ നിയമം: ബ്രിട്ടനിലെ ഭാരതീയരായ 7000 നഴ്‌സുമാര്‍ക്ക് ജോലിപോകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 07:51 pm IST
inWorld

ലണ്ടന്‍: ബ്രിട്ടന്‍ പുതിയ കുടിയേറ്റ നിയമം നടപ്പാക്കുന്നതോടെ വിദേശികളായ നഴ്‌സുമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇവിടെയുള്ള നഴ്സുമാരില്‍ നല്ലൊരു പങ്കും ഭാരതീയരാണ്, പ്രത്യേകിച്ച് മലയാളികള്‍. ഇത് ബ്രിട്ടന്റെ ആരോഗ്യ മേഖലയെ ബാധിക്കും.

ബ്രിട്ടനിലുള്ള കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്താനാണ് പുതിയ നിയമം. 2020 ഓടെ 7000 നഴ്‌സുമാരെയെങ്കിലും ബ്രിട്ടന്‍ മടക്കിഅയക്കും.2017ല്‍ ഇപ്പോള്‍ ബ്രിട്ടീഷ് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 3365 നഴ്‌സുമാര്‍ക്ക് ജോലിവിട്ട് മടങ്ങേണ്ടിവരും. 2020 ആകുമ്പോഴേക്കും 6620 പേര്‍ക്ക് പണിപോകും.ഇവരില്‍ നല്ലൊരുപങ്കും ഭാരതീയരാണ്. പുതിയ നിയമപ്രകാരം കുറഞ്ഞത് 35,000 പൗണ്ട് എങ്കിലും പ്രതിവര്‍ഷ ശമ്പളമുള്ളവര്‍ക്കേ ബ്രിട്ടനില്‍ തുടരാന്‍ കഴിയൂ.

ഇത് ഇവിടെ സീനിയര്‍ നഴ്‌സുമാര്‍ക്ക് നല്‍കുന്ന ശമ്പളമാണ്. വരുന്ന ആറുവര്‍ഷംകൊണ്ട് നല്ലൊരു പങ്ക് നഴ്‌സുമാര്‍ക്കും ഈ ശമ്പളത്തില്‍ എത്താന്‍ കഴിയില്ല.

ഇത്രയും നഴ്‌സുമാര്‍ ഒഴിയുന്നത് ബ്രിട്ടനെയും ബാധിക്കും. അതിനാല്‍ എന്തുചെയ്യാന്‍ കഴിയുമെന്ന ചിന്തയിലാണ് ബ്രിട്ടനും. ബ്രിട്ടനില്‍നിന്ന് നഴ്‌സുമാര്‍ കുടിയൊഴിയേണ്ടിവരുന്നത് ഭാരതത്തിന് ഗുണകരമാണ്. 2012 ല്‍ ഭാരതത്തില്‍ 24 ലക്ഷം നഴ്‌സുമാരുടെ കുറവാണ് ഭാരതത്തിലുണ്ടായിരുന്നത്.

ഈ അവസ്ഥ കൂടുതല്‍ മോശമാകും. അതിനാല്‍ നഴ്‌സുമാര്‍ മടങ്ങുന്നത് ഭാരതത്തിന് ഗുണകരമാകും. ആറുവര്‍ഷംവരെ സര്‍വ്വീസുള്ളവരെയാകും ബ്രിട്ടന് പറഞ്ഞുവിടേണ്ടിവരിക. ഇത് തങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. ഹെല്‍ത്ത് സര്‍വ്വീസസിലെ ഡോ. പീറ്റര്‍ കാര്‍ട്ടര്‍ പറഞ്ഞു. 2020 ആകുമ്പോഴേയ്‌ക്ക് യൂറോപ്യന്‍ യൂണിയനില്‍ 600,000 നഴ്‌സുമാരുടെ കുറവ് വരും. ജപ്പാനില്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 880,000 നഴ്‌സുമാരുടെ ഒഴിവുകളാകും വരിക

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

Kerala

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

Kerala

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.