Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാലമ്പല തീര്‍ത്ഥാടനം: റോഡുകള്‍ ഇക്കുറിയും ഗതാഗതയോഗ്യമായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 10:38 pm IST
inKottayam

പാലാ: രാമപുരത്ത് നാലമ്പതീര്‍ത്ഥാടനത്തിന് ആഴ്ചകള്‍ മാത്രം ബാക്കി. നാലമ്പല റോഡുകളുടെ ശോച്യാവസ്ഥ ഈവര്‍ഷവും തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കും. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം , കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമിക്ഷേത്രം എന്നിവയാണ് ജില്ലയിലെ നാലമ്പല തീര്‍ത്ഥാടന ക്ഷേത്രങ്ങള്‍. രാമപുരം പഞ്ചായത്തില്‍ നാലു കിലോമീറ്ററിനുളളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ നാലമ്പല തീര്‍ത്ഥാടകര്‍ക്ക്ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ദര്‍ശനം പൂര്‍ത്തിയാക്കാമെന്നതാണ് ഇവിടുത്തെ പ്രത്യേകത. അതിനാല്‍ കര്‍ക്കിടകമാസത്തിലെ തീര്‍ത്ഥാടനത്തിന് വന്‍ ഭക്തജനത്തിരക്കാണിവിടെ.

ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ വീതികുറഞ്ഞതും തകര്‍ന്നതുമായതിനാല്‍ ഇതുവഴി വാഹന ഗതാഗതം ഏറെ ദുഷ്‌കരമാണ്. നാലമ്പല റോഡുകളുടെ നവീകരണത്തിനും വികസനത്തിനുമായി 67 കോടി രൂപ ചെലവില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സമീപ റോഡുകളുടെയും അനുബന്ധറോഡുകളുടെയും പണി മാത്രമാണ് പൂര്‍ത്തിയായത്. ക്ഷേത്രങ്ങളിലേക്കുള്ള റോഡുകളുടെ സംരക്ഷണഭിത്തി കെട്ടുന്ന ജോലികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചത്.

കൂടപ്പുലം- അമനകര, അമനകര- മേതിരി, മേതിരി- ഇരപ്പുങ്കം റോഡുകള്‍ ഈ വര്‍ഷം പൂര്‍ത്തിയാകില്ല. റോഡുപണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഈ റോഡുകള്‍. വാഹനത്തിരക്കിന്റെ സമയത്ത് വാഹനങ്ങള്‍ ഏകദിശാ സമ്പ്രദായത്തില്‍ തിരിച്ചുവിടന്ന റോഡുകളും തകര്‍ന്നിരിക്കുന്നു. പൂവക്കുളം പള്ളിമുതല്‍ ഇരപ്പുങ്കം വരെയുള്ള റോഡിന്റെയും നവീകരണം നടന്നില്ല.

നാലമ്പലങ്ങളെ ബന്ധിപ്പിക്കുന്ന 47 കിലോമീറ്റര്‍ റോഡുപണിക്കാണ് കരാര്‍. ഇതില്‍ ചില പണികള്‍മാത്രം പൂര്‍ത്തികരിച്ചെങ്കിലും 15 കിലോമീറ്റര്‍ മാത്രം ദൂരമുള്ള നാലമ്പല റോഡുകള്‍ പൂര്‍ത്തിയാക്കാത്തതില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കും ഭക്തര്‍ക്കും പ്രതിഷേധമുണ്ട്. ജൂലൈ 17 മുതല്‍ ഒരുമാസക്കാലമാണ് നാലമ്പല തീര്‍ത്ഥാടനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.