Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാലവര്‍ഷം മടിച്ചുനില്‍ക്കുന്നു; കാര്‍ഷികമേഖലയില്‍ ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 10:45 am IST
inPalakkad

ആലത്തൂര്‍: ജൂണ്‍ അവസാനിക്കാറായിട്ടും കാലവര്‍ഷം മടിച്ചുനില്‍ക്കുന്നത് കാര്‍ഷികമേഖലയില്‍ ആശങ്കപരത്തുന്നു. കാലവര്‍ഷം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം തെറ്റിപോകുന്നത് കര്‍ഷകരെയാണ് നേരിട്ട് ബാധിക്കുന്നത്. മഴ വൈകുന്നത് നെല്ല്, പച്ചക്കറി തുടങ്ങിയ ഹ്രസ്വകാല വിളകള്‍ക്ക് പെട്ടെന്ന് ആഘാതമാകുന്നതിനൊപ്പം വരുംവര്‍ഷങ്ങളില്‍ കാലവര്‍ഷത്തിലെ അനിശ്ചിതത്വം തെങ്ങ്, കവുങ്ങ്, റബര്‍, കുരുമുളക് തുടങ്ങി ദീര്‍ഘകാല വിളകള്‍ക്ക് വലിയ ദോഷം ചെയ്യുമെന്ന് കൃഷിവകുപ്പ് മുന്നറിയിപ്പു നല്‍കുന്നു.

പൊതുവേ ഒന്നാംവിളയ്‌ക്ക് കാണാത്ത കീടബാധയും കളശല്യവും നൈട്രജന്റെ കുറവുമാണ് ഇക്കുറി പാടശേഖരങ്ങളില്‍ കണ്ടുവരുന്നതെന്നു വടക്കഞ്ചേരിയിലെ വിള ആരോഗ്യ സംരക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.മഴ കുറഞ്ഞതിനാല്‍ നെല്ലോലകള്‍ മഞ്ഞളിച്ച് ചുരുണ്ടു നശിക്കുന്നതായും കണ്ടുവരുന്നു. മഴയുടെ കുറവുമൂലം വളംചേര്‍ക്കല്‍ നടന്നിട്ടില്ല. ഇതിനാല്‍തന്നെ ഉണ്ടാകുന്ന മറ്റൊരു ദോഷമാണ് പാടങ്ങളിലെ നൈട്രജന്റെ അഭാവം. ഇത് നെല്‍കൃഷിയുടെ ഉത്പാദനത്തെ സാരമായി ബാധിക്കും.

ഇലപ്പേന്‍ പുഴുവും പട്ടാളപുഴുവും പാടങ്ങളില്‍ വ്യാപകമാണ്. ഇതൊന്നും ഈ സീസണില്‍ കണ്ടുവരാത്ത കീടബാധകളാണെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നു.

ഇപ്പോള്‍ നടീല്‍ നടത്തുന്നവര്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനിടയ്‌ക്ക് കളനാശിനി പ്രയോഗം നടത്തി കളപെരുകുന്നത് തടയണമെന്ന് വിളസംരക്ഷണ കേന്ദ്രം മേധാവി രശ്മി അറിയിച്ചു. പൊടിയില്‍ വിത നടത്തിയ പാടങ്ങളില്‍ കളപെരുകുന്ന സ്ഥിതിയുണ്ട്.

പമ്പിങ്ങ്് നടത്തിയാണെങ്കിലും കണ്ടങ്ങളില്‍ വെള്ളം നിര്‍ത്തി കീടബാധയും കളശല്യത്തിനും പരിഹാരം കാണണം. നടീലിനായി നിലം ഒരുക്കുന്നവരും കവെള്ളം തടഞ്ഞുനിര്‍ത്താന്‍ ശ്രദ്ധിക്കണം.

ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. പുഴകളിലും തോടുകളിലും വീണ്ടും ഒഴുക്കില്ലാതായി. പുഴ പരന്നൊഴുകുന്ന സ്ഥിതി ഈ വര്‍ഷമുണ്ടായിട്ടില്ല. പകല്‍ചൂട് തുടരുന്നതിനാല്‍ കിണറുകളിലും ജലനിരപ്പ് താഴുന്ന സ്ഥിതിയുമുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

Kerala

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

Kerala

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

പുതിയ വാര്‍ത്തകള്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.