Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുന്‍ ഭാര്യയ്‌ക്ക് സ്വത്ത് ‘പകുത്ത് ‘പണി കൊടുത്തു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 09:55 am IST
inWorld

ബെര്‍ലിന്‍: വിവാഹ മോചിതയായ ഒരു പെണ്ണിനും ഇങ്ങനെയൊരു പണി കിട്ടിക്കാണില്ല. മുന്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ലഭിക്കുമെന്നോര്‍ത്തപ്പോള്‍ അവള്‍ ആശ്വസിച്ചു. പക്ഷേ, ആ പഴയ കെട്ടിയോന്‍ ശരിക്കു കണക്കുതീര്‍ത്തുകളഞ്ഞു. ഒരുമിച്ചു കഴിഞ്ഞകാലത്ത് ഉപയോഗിച്ച സാധന സാമഗ്രികളെല്ലാം രണ്ടായി വെട്ടിമുറിച്ച് തന്റെ മുന്‍ഭാര്യയ്‌ക്ക് നല്‍കി അയാള്‍ വ്യത്യസ്തമായൊരു മധുര പ്രതികാരം തീര്‍ത്തു.

ജര്‍മ്മനിയിലാണ് സംഭവം. ദമ്പതികള്‍ ഇരുവരും 12 വര്‍ഷം ജീവിതം പങ്കിട്ടവര്‍. വേര്‍പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതി ലഭിക്കണമെന്ന ഭാര്യയുടെ നിയമപ്രകാരമുള്ള ആവശ്യം അംഗീകരിക്കപ്പെട്ടു. കലികയറിയ പുരുഷ കേസരി കസേരകള്‍, സോഫ, കട്ടില്‍, ഓപ്പല്‍ കോര്‍സ കാര്‍, മോട്ടോര്‍ സൈക്കിള്‍, സൈക്കിള്‍, സാംസങ് ടെലിവിഷന്‍, ഐഫോണ്‍, ഹെല്‍മറ്റ്, തപാല്‍പെട്ടി, ലാപ് ടോപ്പ്, സംഗീത ആല്‍ബത്തിന്റെ സിഡി, കരടിയുടെ പാവ എന്നുവേണ്ട ഇരുവരും ഉപയോഗിച്ചിരുന്ന സകല വസ്തുക്കളും രണ്ടായി കീറിമുറിച്ചു.

വാളും മറ്റു മൂര്‍ച്ചയേറിയ ഇലക്‌ട്രോണിക് ഉപകരണങ്ങളാലുമാണ് അയാള്‍ ദൗത്യം പൂര്‍ത്തീകരിച്ചത്. എല്ലാം പകുത്തശേഷം ഭാര്യയുടെ ഓഹരി തപാല്‍ മുഖേന അയച്ചുകൊടുത്തു. തന്റെ വിഹിതം ഡെര്‍ ജൂലി എന്ന പേരില്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഇ ബേയില്‍ വില്‍ക്കാന്‍വച്ചു. ഓരോ വസ്തുവിന്റെയും കഥയും അതു തന്റെ മുന്‍ ഭാര്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും വില്‍ക്കാനുള്ള കാരണവുമെല്ലാം ഡെര്‍ ജൂലി വിവരിക്കുന്നുണ്ട്.

സാധനസാമഗ്രികള്‍ കീറിമുറിക്കുന്നതിന്റെ വീഡിയൊ യൂ ടൂബില്‍ ലോറയ്‌ക്കായി എന്ന തലക്കെട്ടോടെ അപ്‌ലോഡ് ചെയ്യാനും അയാള്‍ മറന്നില്ല. ’12 സുന്ദര വര്‍ഷങ്ങള്‍ക്ക് നന്ദി ലോറാ. നീ ശരിക്കും പകുതി സ്വന്തമാക്കിയിരിക്കുന്നു. എന്റെ പിന്‍ഗാമിക്ക് അഭിനന്ദനങ്ങള്‍. എന്ന വാചകവുമുണ്ട് യൂ ടൂബ് പോസ്റ്റില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

India

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

Kerala

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

കെ. കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം ജന്മഭൂമി തിരുവനന്തപുരം ഓഫീസില്‍ പൊതു ദര്‍ശനത്തിനു വച്ചപ്പോള്‍ ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, കോര്‍പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു എന്നിവര്‍ ചേര്‍ന്ന് രാമച്ചമാല അണിയിക്കുന്നു. ജന്മഭൂമി യൂണിറ്റ് മാനേജര്‍ ആര്‍. സന്തോഷ് കുമാര്‍, പി. രാഘവന്‍, കെ. ശശിധരന്‍ തുടങ്ങിയവര്‍ സമീപം

ജന്മഭൂമിക്കൊപ്പം അന്‍പതാണ്ട്

ചിങ്ങമാസത്തിലെ അവസാനത്തെ ഞായറാഴ്ച; ഗുരുവായൂരില്‍ 13ന് 400ലേറെ വിവാഹങ്ങള്‍, പുലര്‍ച്ചെ 4 മണി മുതല്‍

ലോക നേതാക്കൾ ദല്‍ഹിയിലേക്ക്; കാവലായി 30,000 സുരക്ഷാ ഉദ്യോഗസ്ഥർ, തലസ്ഥാനത്ത് അതീവ ജാഗ്രത

വംശനാശം നേരിടുന്ന നന്മകളുടെ കണ്ണി

രാമകഥാ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നത്തില്‍ ‘ശ്രീരാമപട്ടാഭിഷേകം’ കഥകളിയും

1. പി. പരമേശ്വര്‍ജിക്കൊപ്പം, 2. എ. ദാമോദരന്‍, എന്‍സിടി മധുസൂദനന്‍ നമ്പ്യാര്‍, കെ.ജി. മാരാര്‍, കെ.കുഞ്ഞിക്കണ്ണന്‍. 3. പട്ടം ജി രാമചന്ദ്രന്‍ നായര്‍ അനുസ്മരണത്തില്‍ സംസാരിക്കുന്നു.
ഡോ. ബാബുപോള്‍, പിരപ്പന്‍കോട് മുരളി, പെരുമ്പടവം ശ്രീധരന്‍ സമീപം

കാലഘട്ടത്തിന്റെ കാവലാള്‍

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

വിവാഹ ചിത്രം. കെ.ജി. മാരാരോടൊപ്പം

അപ്രതീക്ഷിതം, ഈ വേര്‍പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.