Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വന്‍ പ്രതിഷേധത്തിനിടയിലും മൊബൈല്‍ ടവര്‍ നിര്‍മാണത്തിന് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 10:38 pm IST
inKottayam

കുറിച്ചി: റിലയന്‍സ് കമ്പനിയുടെ മൊബൈല്‍ ടവര്‍ നിര്‍മ്മാണം നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇത്തിത്താനം ചാക്കരിമുക്ക് ജംഗ്ഷനില്‍ റിലയന്‍സ് കമ്പനി നാട്ടുകാരുടെ അനുമതിയില്ലാതെ മൊബൈല്‍ ടവര്‍ നിര്‍മ്മിക്കുവാനുള്ള നീക്കവും നേരത്തെ തടഞ്ഞിരുന്നു.

ടവറിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് ഈ നിര്‍മ്മാണം നടത്താതിരിക്കുന്നതിനായി കോടതിയുടെ അനുവാദം വാങ്ങിയിരുന്നു. കൂടാതെ പഞ്ചായത്ത് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനത്തോടെ പ്രമേയം പാസ്സാക്കി പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോയും നല്‍കിയിരുന്നു. ഇതിനെയെല്ലാം വകവയ്‌ക്കാതെ പോലീസ് അധികാരികളുടെ ഒത്താശയോടെ വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാന്‍ ശ്രമം നടന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. ഗവ:വൃദ്ധസദനത്തിന്റെ ബോര്‍ഡുകള്‍ തകര്‍ക്കുകയും, വെള്ളം ഒഴുകികൊണ്ടിരുന്ന ഓട നികത്തുകയും പി.ഡബ്ല്യൂ.ഡി സ്ഥാപിച്ച കലുങ്ക് പൊളിച്ചുകളഞ്ഞ് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഇതറിഞ്ഞ് നാട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളും ചേര്‍ന്ന് ടവര്‍ നിര്‍മ്മാണം തടയുകയായിരുന്നു.

ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന മൊബൈല്‍ ടവര്‍ നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് ഉന്നത അധികാരികളെ സമീപിച്ചിരുന്നു. എന്നിട്ടും ജനങ്ങളുടെ എതിര്‍പ്പ് വകവയ്‌ക്കാതെ, യാതൊരു നടപടിയും കൈകൊള്ളാതെ ടവര്‍ നിര്‍മ്മാണത്തെ അനുകൂലിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ നാരായണന്‍ നായര്‍, ഡി.വൈ.എഫ്.ഐ ഇത്തിത്താനം മേഖലാ സെക്രട്ടറി ഷൈന്‍ ചാലച്ചിറ, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മഞ്ചേഷ്, ബാബു കോയിപ്പുറം, രാകേഷ് കുമാര്‍ മുല്ലശ്ശേരി, അപ്പുക്കുട്ടന്‍ നായര്‍ കപ്പാംമൂട്, സാബു കോയിപ്പള്ളി, കെ.എസ് രാജേഷ് കാലായില്‍ പുത്തന്‍പുരയില്‍, സുര വിജയകുമാര്‍ മുണ്ടകത്തില്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.