Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാമാശ്രമത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2015, 09:09 pm IST
inSamskriti

പ്രഭാതമായപ്പോള്‍ വിശ്വാമിത്രന്‍ ബാലകന്മാരോട് ഇങ്ങനെ പറഞ്ഞു.

കൗസല്യ. സുപ്രജാരാമ, പൂര്‍വ്വാ സന്ധ്യാ പ്രവര്‍ത്തതേ

ഉത്തിഷ്ഠ നരശാര്‍ദ്ദൂല, കര്‍ത്തവ്യം ദൈവമാഹ്നികം

(കൗസല്യയുടെ സുപുത്രനായ ഹേ രാമാ, ഇതാ കിഴക്ക് പ്രാതസന്ധ്യയായി. ഹേ പുരുഷശ്രേഷ്ഠാ, എഴുന്നേല്‍ക്കൂ, ദിനകകൃത്യങ്ങളും ഈശ്വരപൂജയും ചെയ്യണമല്ലോ.)

പ്രസിദ്ധമായ വെങ്കിടേശ്വര സുപ്രഭാതത്തില്‍ എല്ലാവരും കേട്ടിട്ടുള്ള ഈ വരികള്‍ വാല്മീകിരാമായണത്തിലുള്ളതാണ്. വിശ്വാമിത്രന്‍ ശ്രീരാമനെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തുകയാണ്.

സരയൂ നദിയില്‍ പ്രഭാതകൃത്യങ്ങളും കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് അവര്‍ ഗംഗയ്‌ക്ക് അഭിമുഖമായി നടത്തമാരംഭിച്ചു. സരയുവിന്റെ സംഗമസ്ഥാനത്ത് നിരവധി ഋഷീശ്വരന്മാര്‍ തപസ്സു ചെയ്യുന്നതുകണ്ട് ഇതാരുടെ ആശ്രമമെന്ന് ശ്രീരാമന്‍ ചോദിച്ചു. അതിനു മറുപടിയായി വിശ്വാമിത്രന്‍ പറഞ്ഞു. കാമദേവന്‍ ശരീരമുണ്ടായിരുന്ന കാലത്ത് ഇവിടെ വസിച്ച് തപസ്സു ചെയ്തിരുന്നു. പിന്നീട് ശിവനോട് എതിരിടാന്‍ പോയി ശരീരം ദഹിച്ച് അനംഗനായിത്തീര്‍ന്നല്ലോ.

കാമദേവന്റെ ആശ്രമത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഇപ്പോഴും തപസ്സുചെയ്യുന്നുണ്ട്. അതാണ് കാമാശ്രമം. അവര്‍ അന്നുരാത്രിയില്‍ അവിടെ താമസിച്ചു. വിശ്വാമിത്രന്‍ നിരവധി കഥകള്‍ പറഞ്ഞ് അവരെ ആനന്ദിപ്പിച്ചു.

അടുത്ത ദിവസം രാവിലെ അവര്‍ വഞ്ചിയില്‍ കയറി പുഴകടന്ന് താടകാവനത്തില്‍ പ്രവേശിച്ചു. അവിടെയാണ് ഭയങ്കരിയായ താടകയെന്ന രാക്ഷസിയും അവളുടെ മക്കളായ സുബാഹുമാരിചന്മാരും വസിക്കുന്നത്. ഇവരാണ് വിശ്വാമിത്രന്റെ യാഗം മുടക്കുന്നത്.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.