Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മാനവരാശിക്ക് ഒരു മുതല്‍ക്കൂട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 10:19 pm IST
inVicharam

യോഗാഭ്യാസവും യോഗചികിത്സയും” എന്ന ഗ്രന്ഥം വായിച്ചപ്പോള്‍ എന്റെ പിതാവിന്റെ വാക്കുകളാണ് ഓര്‍മയില്‍ തെളിഞ്ഞുവന്നത്.വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് അമേരിക്ക സന്ദര്‍ശിച്ചു തിരിച്ചെത്തിയ പിതാവു പറഞ്ഞു. ‘ഭാരതീയസംസ്‌കാരം ഇപ്പോള്‍ അമേരിക്കയിലാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.’ അത്ഭുതത്തോടെ ഞാന്‍ പിതാവിന്റെ മുഖത്തേക്കു നോക്കി. ഒരു പുഞ്ചിരി സമമാനിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു. ‘നമ്മുടെ പൂര്‍വികര്‍ നമുക്ക് സമ്മാനിച്ച ശാസ്ത്രവും സംസ്‌കാരവും നാം മനഃപൂര്‍വം മറക്കാന്‍ ശ്രമിച്ച് പാശ്ചാത്യരെ അനുകരിക്കാന്‍ ശ്രമിക്കുന്നു. ഉദാഹരണമായി യോഗശാസ്ത്രം തന്നെ എടുക്കാം. പഴഞ്ചനാണെന്ന് കരുതി നാം അതിനെ തള്ളിമാറ്റുന്നു. എന്നാല്‍ പാശ്ചാത്യരാകട്ടെ യോഗയുടെ മഹത്വം

മനസ്സിലാക്കിയിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം  എത്ര പുരോഗമിച്ചാലും യോഗയ്‌ക്കൊപ്പം എത്തുകയില്ലെന്ന് പരീക്ഷണനിരീക്ഷണത്തിലൂടെ അവര്‍ പഠിച്ചുകഴിഞ്ഞു. ഇന്ന് അമേരിക്കയില്‍ ചെന്നുനോക്കൂ. യോഗയാണ് അവരുടെ ജീവിതത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. എവിടെ നോക്കിയാനും യോഗ പരിശീലന കേന്ദ്രങ്ങള്‍. ജിംനേഷ്യത്തിന്റെ കൃത്രിമമായ മോഹവലയത്തില്‍നിന്നു അവിടുത്തെ പുതിയ തലമുറ വിമുക്തരായിക്കൊണ്ടിരിക്കുന്നു. മയക്കുമരുന്നിന്റെയും ലഹരിപദാര്‍ത്ഥങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍നിന്ന് മോചനം നേടാന്‍ അവര്‍ ‘യോഗ’യെ ആണ് അഭയംതേടിയിരിക്കുന്നത്.

ഭാരതത്തിന്റെ മണ്ണില്‍ രൂപംകൊണ്ട ഈ ശാസ്ത്രം ഇവിടെ മുരടിക്കുകയും ഏഴുകടലുകള്‍ക്കപ്പുറം പ്രചരിക്കുകയും ചെയ്തത് നമ്മുടെ അജ്ഞതയും അനുകരണഭ്രമവുംകൊണ്ടാണ്. ഓരോ ഭാരതീയനും കുറ്റബോധത്തോടും ലജ്ജയോടുംകൂടി മാത്രമേ ഇതേപ്പറ്റി ആലോചിക്കാന്‍ കഴിയുകയുള്ളൂ. അല്ലെങ്കിലും നമ്മുടെ തനതായ സംസ്‌കാരത്തിന്റെ മഹത്വം നാം അറിയുന്നത് വെള്ളക്കാര്‍ അറിഞ്ഞതിനുശേഷമാണല്ലോ. ഗവണ്‍മെന്റുതന്നെ മുന്‍കൈയെടുത്ത് യോഗയെപ്പറ്റി പ്രചരണം നടത്തണമെന്നാണ് എന്റെ അഭിപ്രായം. ജനതയുടെ ആരോഗ്യം പരമപ്രധാനമായ ലക്ഷ്യമായി എടുക്കുന്ന ഗവണ്‍മെന്റിന് കൈക്കൊള്ളാവുന്ന ഏറ്റവും നല്ലമാര്‍ഗം യോഗയുടെ പ്രചരണമാണ്. ഇവിടെ ജാതിമതങ്ങളുടെ പ്രശ്‌നമില്ല.

യോഗ ഒരു മഹത്തായ ശാസ്ത്രമാണ്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം.

യോഗാചാര്യനായ ടി.ജി.ചിദംബരത്തിന്റെ ഈ ഗ്രന്ഥം എഴുതാന്‍ തുനിഞ്ഞ അദ്ദേഹത്തിന്റെയും ഇതു ഭംഗിയായി പ്രസിദ്ധീകരിക്കാന്‍ തയ്യാറായ റീഡേഴ്‌സ് ബുക്‌സിന്റെ ഉടമയും എന്റെ അടുത്ത സുഹൃത്തുമായ ടി.പി.നന്ദകുമാറിന്റെയും സന്മനസ്സിന് അഭിനന്ദനമര്‍പ്പിക്കുന്നതില്‍ ഞാനഭിമാനം കൊള്ളുന്നു. മാവരാശിക്ക് എന്നുമെന്നും ഒരു മുതല്‍ക്കൂട്ടായ ഈ അമൂല്യഗ്രന്ഥം ജാതിമതഭേദമെന്യേ എല്ലാ വീടുകളിലും ആരോഗ്യസംരക്ഷണത്തിന് കരുതിവയ്‌ക്കേണ്ടിതാണെന്ന് പ്രത്യേകം ഞാന്‍ ഈ അവസരത്തില്‍ നിര്‍ദ്ദേശിക്കുന്നു.

(യോഗാചാര്യ ടി.ജി. ചിദംബരന്റെ ‘യോഗാഭ്യാസവും യോഗചികിത്സയും’ എന്ന ഗ്രന്ഥത്തില്‍ എഴുതിയ ആശംസാക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം.)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

India

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

Kerala

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

Kerala

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.