Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാളികാവ് ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 09:59 pm IST
inKottayam

ചങ്ങനാശ്ശേരി: കര്‍ഷകരുടെ നെല്ലുവില ഉടന്‍ നല്‍കാന്‍ കുട്ടനാട് വികസന സമിതിഭാരവാഹികളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായി.

നെല്ല് നല്‍കി രണ്ടരമാസം കഴിഞ്ഞിട്ടും സംഭരണ വില കര്‍ഷകര്‍ക്ക് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കുട്ടനാട് വികസന സമിതി എക്‌സികുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലയാനിക്കലിന്റെ നേതൃത്വത്തില്‍ നെല്‍കര്‍ഷകര്‍ നടത്തുന്ന സമര പരമ്പരയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വീട്ടുപടിക്കല്‍ ഈ മാസം 20ന് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ചും അത്താഴ പട്ടിണി സമരവും പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി കുട്ടനാട് വികസന സമിതി , കര്‍ഷക സമരസമിതി നേതാക്കളുമായി ബുധനാഴ്ച ഉച്ചയ്‌ക്ക് മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചര്‍ച്ച നടത്തിയത്.ചര്‍ച്ചയില്‍ നെല്ലിന്റെ സംഭരണ വില കര്‍ഷകര്‍ക്ക് നല്‍കാന്‍ തീരുമാനമായി ഏപ്രില്‍ 8 വരെ നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് 3 ദിവസത്തിനുള്ളില്‍ തുക നല്കാന്‍ 50 കോടി രൂപാ അനുവദിച്ചു. ബാക്കി നല്‍കാനുള്ള 225 കോടിരൂപ ജൂണ്‍ 30നുള്ളില്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കാന്‍ ചര്‍ച്ചയെ തുടര്‍ന്ന് സഹകരണ ബാങ്കില്‍നിന്നും ലോണെടുക്കാന്‍ ഗവണ്‍മേന്റ് ഉത്തരവിറക്കി. റിവോള്‍വിംഗ് ഫണ്ട് വകയിരുത്തുക നെല്ലുവില വര്‍ദ്ധിപ്പിക്കുക, കൈകാര്യചിലവ് വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിപ്പിച്ച ഭൂനികുതി കുറയ്‌ക്കുക തുടങ്ങിയ കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ധനം, കൃഷി, ഭക്ഷ്യം, വിദ്യുശ്ചക്തി എന്നീ വകുപ്പ് മന്ത്രിമാരും പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷക സംഘടനകള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉടന്‍ യോഗം വിളിക്കണമെന്ന കുട്ടനാട് വികസന സമിതിയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ നടത്തിവരുന്ന സമരപരമ്പര അവസാനിപ്പിച്ചതായി കുട്ടാനാട് വികസന സമിതി എക്‌സികുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍ അറിയിച്ചു.

കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ സമര സമിതി നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ മുഴുവന്‍ സമയവും പങ്കെടുത്തു. കുട്ടനാട് വികസനസമിതി എക്‌സികുട്ടീവ് ഡയറക്ടര്‍ ഫാ.തോമസ് പീലിയാനിക്കല്‍, സമര സമിതി കണ്‍വീനര്‍ ഔസേപ്പച്ചന്‍ ചെറുകാട്, ജോര്‍ജ്ജുകുട്ടി നെല്ലിക്കല്‍, ജോണിച്ചന്‍ മണലി, സക്കറിയ ജോസഫ് ചേന്നംകര, ചാച്ചപ്പന്‍ നീണ്ടിശേരി, ഷാബു കണ്ണാടം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

India

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

ഭാരതവിരുദ്ധ കാഴ്ചപ്പാടുള്ള രാജ്യത്തെ മാധ്യമങ്ങള്‍ക്ക്‌ വിദേശ ഫണ്ടിങ്; നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് വക്താവിന്റെ ഭാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.