Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഴയ പോലീസ് സ്‌റ്റേഷന്‍ സാമൂഹ്യവിരുദ്ധര്‍ക്ക് സുരക്ഷിത താവളമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 09:59 pm IST
inKottayam

കുമരകം: പൈതൃക പോലീസ് സ്‌റ്റേഷനായി നിലനിര്‍ത്തേണ്ടിയിരുന്ന കുമരകത്തെ പഴയ പോലീസ് സ്‌റ്റേഷന്‍ ഇന്ന് സാമൂഹ്യവിരുദ്ധര്‍ക്കും മദ്യപന്മാര്‍ക്കും സുരക്ഷിതതാവളമാകുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പോലീസ് സ്‌റ്റേഷന് നിരവധി ക്രിമിനലുകളുടെയും അപരാധികളുടെയും നിരപരാധികളുടെയും കഥകള്‍ പറയാനുണ്ട്. ഈ പോലീസ് സ്‌റ്റേഷനില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൂന്തത്തൊപ്പിയും നിക്കറും ലാത്തിയുമായി പോലീസുകാരും ട്രൗസറും തൊപ്പിയും ക്രോസ്‌ബെല്‍റ്റും ധരിച്ച എസ്.ഐമാരും ഭരിച്ചിരുന്ന കാര്യം ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്. അന്ന് പോലീസിന് ജീപ്പു സൗകര്യമില്ലായിരുന്നു. പകരം അന്തോണിയെന്ന ഊന്നുകാരനും ഒരു വള്ളവുമായിരുന്നു വാഹനമായി ഉണ്ടായിരുന്നത്. കാലം ഏറെ ചെന്നതോടെ ആധുനിക സൗകര്യങ്ങളോടെ പുതിയ പോലീസ് സ്‌റ്റേഷന് ചന്തക്കവലക്കടുത്തായി വന്നു. അതോടെ പഴയ പോലീസ് സ്‌റ്റേഷന്‍ വിസ്മരിക്കപ്പെട്ടു. ഇന്ന് പോലീസ് സ്‌റ്റേഷന്‍ ഇടതൂര്‍ന്ന കാടുകള്‍ക്ക് നടുക്കായി സാമൂഹ്യവിരുദ്ധരുടെ ഭരണത്തിലാണ്. ജനങ്ങള്‍ക്ക് അപ്രാപ്യമായ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിസിറ്റി ഓഫീസ് ഈ കെട്ടിടം പുതുക്കിപണിത് ഇതിലേക്ക് മാറ്റുകയോ കാടുകള്‍ വെട്ടിതെളിച്ച് പഴയ പോലീസ് സ്‌റ്റേഷന്‍ പുതുക്കി അറ്റകുറ്റിപണി നടത്തി പൈതൃകമായി നിലനിര്‍ത്തുകയോ ചെയ്താല്‍ ടൂറിസത്തിന് മുതല്‍ക്കൂട്ടാകുമെന്നതിനൊപ്പം ജനങ്ങള്‍ക്കും ഉപകാരപ്രദമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

Kerala

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

Astrology

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

India

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

India

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം പുതിയ തലത്തില്‍ വീണയെ ഉടന്‍ വിളിപ്പിക്കും; ഫെമ ലംഘനം ഗുരുതരം

വീണയുടെ ‘കോര്‍പറേറ്റ്’ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് പോലുമില്ല

കാറിന്റെ ചില്ല് തകര്‍ത്ത് രണ്ട് കോടിയുടെ സ്വര്‍ണം കൊള്ളയടിച്ചു

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ്: ട്രീസ-ഗായത്രി രസതന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.