Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവും ചികിത്സാ സാധ്യതകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 07:23 pm IST
inSamskriti

ശരീരം മനസ്സ് ആത്മാവ് എന്നിവയുടെ സമഞ്ജസമായ കൂട്ടായ പ്രവര്‍ത്തനമാണ് യോഗം. യഥാര്‍ഥത്തില്‍ യോഗം എന്ന ശാസ്ത്രം ഒരു ചികിത്സാ പദ്ധതിയേ അല്ല. ഈ കാലഘട്ടത്തിന്റെ പ്രത്യേകതകളാണ് യോഗയ്‌ക്ക് ചികിത്സാ സാധ്യതകള്‍ നല്‍കുന്നത്. ജീവാത്മാപരമാത്മാ ലയനമാണ് യോഗം. അത് ഒരവസ്ഥയാണ് അല്ലെങ്കില്‍ ആ അവസ്ഥയിലേക്ക് എത്തുന്നതിനുള്ള ഉപായമാണ് യോഗാശാസ്ത്രം മുന്നോട്ടുവയ്‌ക്കുന്നത്.

ആധുനികശാസ്ത്രസാങ്കേതിക മികവുകള്‍ മനുഷ്യനെ ഇന്നത്തെ തലത്തില്‍ ഉയരുന്നതിന് വളരെ സഹായകമായിട്ടുണ്ട്. വാണിജ്യ വ്യവസായ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച ഇത്തരം ഉയര്‍ച്ചയുടെ ഭാഗമാണ്. ആശയവിനിമയ രംഗങ്ങളിലും മറ്റും ഉണ്ടായ വികാസം വേഗത്തിലും കൃത്യതയിലും വന്‍ കുതിപ്പാണുണ്ടാക്കിയിട്ടുള്ളത്. ലോകത്തെ ആകെ വിരല്‍ത്തുമ്പിലേക്ക് കൊണ്ടുവരാനും ഒരു ഗ്രാമം (ആഗോളാഗ്രാമം) എന്നതലത്തിലേക്ക് ചുരുക്കാനും ഈ സാങ്കേതികശാസ്ത്രമികവുകള്‍ക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യജീവിതം കൂടുതല്‍ ആര്‍ഭാടപൂര്‍വ്വവും സങ്കീര്‍ണ്ണവും ആക്കുന്നതിന് ഈ വളര്‍ച്ച കാരണമായിട്ടുണ്ട്. ഇവിടെയാണ് പൗരാണികമായ യോഗാശാസ്ത്രത്തിന്റെ പ്രസക്തി.

ഈ വ്യാവസായിക വാണിജ്യ ഉയര്‍ച്ച മാലിന്യ വര്‍ദ്ധനവിനും കാരണമായിട്ടുണ്ട്. വായുമലിനീകരണം, ജല മലിനീകരണം, മണ്ണ് മലിനീകരണം എന്നിങ്ങനെ. ബാഹ്യമായ ഈ മാലിന്യങ്ങളെ ഒരു പരിധിവരെ സാങ്കേതിക വിദ്യകളാല്‍ നമുക്ക് പരിഹരിക്കാന്‍ ആയേക്കാം. ഈ വേഗതയും സങ്കീര്‍ണ്ണതകളും വ്യക്തിജീവിതത്തിലും സാമൂഹികതലത്തിലും ആന്തരികമായി മാലിന്യം വരുത്തുന്നു. ഇത് സമരങ്ങളായും ബന്ദായും ലഹളകളായും യുദ്ധങ്ങളായിപ്പോലും സമൂഹത്തില്‍ നാം കാണുന്നു. വ്യക്തിതലത്തില്‍ ഇത് ബന്ധങ്ങളുടെ കെട്ടുറപ്പില്ലായ്‌മ (ഡൈവോഴ്‌സ് തുടങ്ങിയവ) ശരീര-മനോരോഗങ്ങള്‍ എന്നിങ്ങനെ പ്രകടമാകുന്നു. ഇത് പിരിമുറുക്കം അഥവാ അന്ത സംഘര്‍ഷങ്ങളായിട്ടാണ് തുടങ്ങുന്നത്.

ഇന്ന് പകര്‍ച്ചാ വ്യാധികളോ ഭക്ഷണക്കുറവോ രോഗ കാരണങ്ങളായി അധികം കാണുന്നില്ല. മറിച്ച് അമിത ഭക്ഷണമോ ജീവിതശൈലിയോ ഒക്കെയാണ് അധികവും രോഗകാരണങ്ങള്‍. രോഗനിവാരണത്തെക്കാള്‍ ആരോഗ്യ സംരക്ഷണമാണ് പ്രധാനം. രോഗനിവാരണത്തില്‍ രോഗലക്ഷണങ്ങള്‍ ഭേദമാക്കാന്‍ ശ്രമിക്കുമ്പോള്‍ രോഗഹേതുക്കള്‍ മറ്റു രോഗങ്ങളായി ഭവിക്കുന്നു.

ഇത് ഒരു രോഗമുള്ളയാളെ കാലാന്തരത്തില്‍ നിരവധി രോഗമുള്ളവനാക്കിത്തീര്‍ക്കും. അങ്ങനെ രോഗാധിക്യം സംഭവിക്കും. ആയതിനാല്‍ രോഗത്തിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് അവയ്‌ക്ക് നിദാനമായതെന്തോ അതിനെ ഇല്ലായ്‌മചെയ്യലാണ് ശാശ്വതമായ രോഗനിവാരണത്തിനും ആരോഗ്യപുഷ്ടിക്കും പരിഹാരം. രോഗലക്ഷണങ്ങളെ ഇല്ലാതാക്കുന്നത് താത്ക്കാലിക ആശ്വാസം തരികയും രോഗവുമായി സമരസപ്പെട്ടു ജീവിക്കാന്‍ ശാരീരികമായും മാനസികമായും പ്രാപ്തമാക്കുകയും ചെയ്യുമെന്നുമാത്രം.

വായുവിലും ജലത്തിലും മണ്ണിലും മനസ്സിലും രൂപപ്പെടുന്ന മാലിന്യം രോഗങ്ങള്‍ക്ക് കാരണമാകുന്നു. മാലിന്യങ്ങളുടെ ശരിയായരീതിയിലുള്ള നിര്‍മ്മാര്‍ജ്ജനം ആവാസവ്യവസ്ഥയുടെ പൊതുവായ ആരോഗ്യത്തിന് പ്രധാനമാണ്. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ആവശ്യത്തിനുള്ള വിഭവങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ആര്‍ത്തി പൂര്‍ത്തികരിക്കാനുള്ളത് പ്രപഞ്ചത്തിലില്ല.

ഭോഗസംസ്‌കാരത്തിലുള്ള ജീവിതവും യോഗ സംസ്‌കാരത്തിലുള്ള ജീവിതവും ഇവിടെ ചര്‍ച്ചചെയ്യേണ്ടതാണ്. ഭോഗസംസ്‌കാരത്തില്‍ ഉപഭോഗത്തിനാണ് പ്രാധാനം. കൂടുതല്‍ കൂടുതല്‍ വിഷയ തൃഷ്ണയ്‌ക്ക് ഇത് കാരണമാകും. അമിതാദ്ധ്വാനത്തിലൂടെ പലവിധ സുഖഭോഗങ്ങള്‍ക്ക് ശ്രമിക്കുന്നു. ഇതുവഴി ജീവിതം ആയാസപൂര്‍ണ്ണമാകുന്നു. താത്ക്കാലിക തൃപ്തിയാണ് ഇതിന്റെ ഫലം. ഇത് ജീവിതത്തെ ഒരു തരം കെണിയില്‍ (അഭിമന്യുവിന്റെ പദ്മവ്യൂഹ പ്രവേശം പോലെ) പെടുത്തുന്ന തലത്തിലേക്ക് നാം അറിയാതെതന്നെ എത്തിച്ചേരുന്നു. യോഗാജീവിത സമ്പ്രദായം നമ്മില്‍ത്തന്നെ കുടികൊള്ളുന്ന ആനന്ദത്തെ തിരിച്ചറിയലാണെന്നും ബാഹ്യമായ എല്ലാ ഇടപെടലുകളും ആ ആനന്ദത്തെ തൊട്ടറിയാനുള്ള മാധ്യമമാണെന്നും അറിഞ്ഞ് അനുഭവിക്കുമ്പോള്‍ അല്ലെങ്കില്‍ നിരാകരിക്കുമ്പോള്‍ അത്  നമ്മെ ശാശ്വതതൃപ്തിയിലേക്ക് നയിക്കുന്നു.

ഇതാണ് യോഗയിലൂടെ ആരോഗ്യത്തിലേക്കുള്ള അടിസ്ഥാന ഉപായം. ഇതിനെ ആത്മാന്വേഷണമെന്നോ ആത്മീയതയെന്നോ ഒക്കെ വിശേഷിപ്പിക്കാം.

(പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കൊച്ചി- 26. ഫോണ്‍: 0484 25328001)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.