Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യോഗ വിവേചനമല്ല, ശാന്തിയാണ് നല്‍കുന്നത്: ബാന്‍ കി മൂണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2015, 09:27 pm IST
inWorld

ഐക്യരാഷ്‌ട്രസഭ: യോഗ വിവേചനമുണ്ടാക്കുന്നില്ലെന്നും ശാന്തിയാണ് നല്‍കുന്നതെന്നും ഐക്യരാഷ്‌ട്രസഭ സെകട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ഭാരത സന്ദര്‍ശനവേളയില്‍ ആദ്യ യോഗാസനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തന്നെ മിതമായ തലത്തില്‍ ശാന്തിയാണ് അനുഭവപ്പെട്ടതെന്നും മൂണ്‍ വ്യക്തമാക്കി. ജൂണ്‍ 21ന് നടക്കുന്ന ആദ്യത്തെ അന്താരാഷ്‌ട്ര യോഗ ദിനാചരണ സന്ദേശത്തിലാണ് കഴിഞ്ഞ ജനുവരിയില്‍ ഭാരതം സന്ദര്‍ശിച്ചപ്പോഴുണ്ടായ യോഗ അനുഭവം യുഎന്‍ സെക്രട്ടറി ജനറല്‍ അനുസ്മരിച്ചത്.

എല്ലാജനങ്ങളും പ്രായഭേദമന്യേ ഇതില്‍ പങ്കെടുക്കേണ്ടതാണ്. വൃക്ഷാസനം തുടക്കത്തിലുള്ളതാണ്. പരിചയമാവാന്‍ ഒരുനിമിഷം എടുത്തെങ്കിലും അത് നല്‍കിയ ശാന്തി വളരെ മനോഹരമായിരുന്നു. ഭാരതത്തിന്റെ പ്രമുഖ നയതന്ത്ര വിദഗ്ധനും മ്യാന്മറിലെ ബാന്‍ കി മൂണിന്റെ ഉപദേശകനുമായ വിജയ് നമ്പ്യാരാണ് യുഎന്‍ സെക്രട്ടറി ജനറലിന് യോഗയുടെ ആദ്യപാഠങ്ങള്‍ അന്താരാഷ്‌ട്ര യോഗ ദിനത്തിനായി പഠിപ്പിച്ചത്. ഇതിന്റെ ഫോട്ടോയും യുഎന്‍ വക്താവ് ട്വിറ്റ് ചെയ്തിരുന്നു. ഈ ചിത്രത്തില്‍ ബാന്‍ കി മൂണ്‍ പുഞ്ചിരിയോടെ ഷൂസില്ലാതെ ഒറ്റകാലില്‍ നിന്ന് ഒരു കാല് തുടയില്‍ വച്ച് കൈകള്‍ മുകളിലേക്ക് ഉയര്‍ത്തി  ‘വൃക്ഷാസനം’ ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത്. യോഗാസനം പഠിപ്പിക്കുന്ന നമ്പ്യാരെയും ചിത്രത്തില്‍ കാണാം.

ശാരീരികവും മാനസികവുമായ ആരോഗ്യവും ശാന്തിയും യോഗ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. നിരന്തരമായ പരിശീലനത്തിലൂടെ സമഗ്രമായ ഗുണങ്ങളും മൂല്യങ്ങളും ലഭിക്കുന്നതായും ബാന്‍കി മൂണ്‍ പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ തത്വങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുവാനും സഹജീവികളെ ബഹുമാനിക്കാനും സഹായിക്കുന്നു. യോഗയിലൂടെ വ്യക്തിയുടെ പുരോഗതി മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും ആരോഗ്യവും സമാധാനവും നല്ല ബന്ധങ്ങളും ജീവിതവും ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്‌ട്രസഭ ജനറല്‍ അസംബ്ലിയില്‍ നടത്തിയ ആദ്യ പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്താരാഷ്‌ട്ര യോഗ ദിനം ആചരിക്കണമെന്ന ആശയം ഉയര്‍ത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബ്രിക്‌സ് ഉച്ചകോടി : ലോക നേതാക്കൾ ദൽഹിയിൽ ഒത്തുകൂടുമ്പോൾ യുദ്ധങ്ങളും ആഗോള പ്രതിസന്ധികളും പ്രധാന അജണ്ടകളാകും

India

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

Entertainment

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

India

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

ബ്രിക്സ് ഉച്ചകോടിക്ക് നാളെ തുടക്കം; മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്

ഹൈക്കോടതി നിര്‍ദേശ പ്രകാരം കണക്കെടുപ്പ്; തുറവൂര്‍ മഹാക്ഷേത്രത്തിലെ സ്വര്‍ണം ഉള്‍പ്പടെയുള്ളവയെ കുറിച്ച് വിവരങ്ങളില്ല

എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം… തപാല്‍ വകുപ്പ്, കേരള സര്‍ക്കിളില്‍ 1373 പോസ്റ്റ്മാസ്റ്റര്‍/ ഡാക്ക് സേവകര്‍ ഒഴിവുകള്‍

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍

പിഎംശ്രീ പദ്ധതി വൈകല്‍; മറ്റ് വിദ്യാഭ്യാസ ഫണ്ടുകള്‍ കൂടി ലഭിക്കാത്ത സാഹചര്യം: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.